Skip to main content
2018 ലും 2019ലും പ്രളയം ആയോണ്ട് പെരുന്നാൾ ഡ്രസ് എടുത്തില്ല🤗ഈ കൊല്ലം കൊറോണ ആയോണ്ട് പണ്ടേ എടുക്കേണ്ട എന്നു വിചാരിച്ചതാണ്👫മ്മളെ കൂടെയുള്ളവരൊക്കെ സങ്കടത്തിൽ ഇരിക്കുമ്പോൾ മ്മളു എങ്ങനെയാ പുതിയ ഡ്രസ് എടുക്കുന്നത്👫ആഘോഷങ്ങളൊക്കെ മ്മളെ മനസ്സിൽ മതി😍👫എല്ലാർക്കും മ്മളെ ഈദ് ആശംസകൾ
Popular posts from this blog
Comments
Post a Comment