Skip to main content
എന്നിലെ എല്ലിന്നാൽ പടച്ച പെണ്ണെമുക്കത്തെ മണ്ണിലായി പിറന്ന പെണ്ണെഎന്നിലേ റൂഹിന്റെ പകുതിയല്ലെഎന്നിലെ നൂറായി നീ നിറഞ്ഞതല്ലേഎന്നിലെ വെളിച്ചവും നീയെമുത്തായി നീ മിന്നണ മാലയല്ലേഎന്നിലേ ഇഷ്ക്കിന്റെ നൂറെആരും കാണാ ഒളിയും നീയെഎന്റെ കിത്താബിലെ പെണ്ണെ👫മൈ ഫേവ് റൊമാന്റിക് സോങ്❤ അന്നത്തെ ട്രെൻഡ് ആയി മാറിയ മൊയ്‌ദീനും കാഞ്ചന മാലയും❤👫ഈ പാട്ടു തന്ന ഫീലും❤ഓളവും സന്തോഷവുംഒന്നും ഒരു പാട്ടിനും തരാൻ കഴിഞ്ഞിട്ടില്ല👫💪2015 ലെ ഓർമകൾ❤👫ഇപ്പോഴുള്ള ചിലരുടെ റോമാന്റിക് status കണ്ടിട്ടു പറഞ്ഞതാണ്❤ഗോപി സുന്ദർ❤👌 ഇസ്തം
Popular posts from this blog
Comments
Post a Comment