Skip to main content
ഒരു ഗ്ലാസ് വെള്ളം കുടിക്കുമ്പോൾ റസൂലുള്ളാഹ് അഞ്ച് കാര്യങ്ങൾ ചെയ്യാൻ പറഞ്ഞിരുന്നു അതായിരുന്നു അവിടുത്തെ ശീലവും1) ഇരുന്ന് കുടിക്കുക2) വലത് കൈ കൊണ്ട് കുടിക്കുക3) ബിസ്മി പറഞ്ഞ് കുടിക്കുക4) ഇറക്കിറക്കായി അഥവാ കുറേശ്ശെ കുടിക്കുക5) കുടിച്ച ശേഷം അൽഹംദുലില്ലാഹ് എന്ന് പറയുക❤👫👏
Popular posts from this blog
Comments
Post a Comment