Posts

Showing posts from July, 2020

ചിക്കൻ മന്തി വാങ്ങി അളിയൻ സ്നേ വെയിറ്റ് ചെയ്തു ഇരിക്കാണ്‌😃👫👏

അങ്ങനെ #ഗൂഗിൾ pay ലു 5k Rewards ആയി ഫ്രണ്ട്സ്😃👫💪അതിൽ 47 ആൾക്കാരെ invite ചെയ്തു കിട്ടിയ 4110 😎ഫ്രണ്ട്സ് ന്റെയും👬 ഫാമിലിയുടെയും👫റീചാർജ് ന്റെ ക്യാഷ് പെട്ടെന്ന് കിട്ടാൻ വേണ്ടി തുടങ്ങിയതായിരുന്നു #ഗൂഗിൾ pay അതിൽ പിന്നെ നോ കടം😃https://t.co/EAS5oNX94w @GooglePayIndia

Image

പെരുന്നാൾ സ്‌പെഷ്യൽ സേമിയ പായസം😍👫👏നോക്കി നിൽക്കാതെ എല്ലാരും വേഗം ഡൗണ്ലോഡ് ചെയ്തു ഗ്യാലറി യിൽ പോയി തണുക്കുന്നതിന്നു മുൻപ് കഴിക്കാൻ നോക്കൂ😄👫👏😍

Image

2018 ലും 2019ലും പ്രളയം ആയോണ്ട് പെരുന്നാൾ ഡ്രസ് എടുത്തില്ല🤗ഈ കൊല്ലം കൊറോണ ആയോണ്ട് പണ്ടേ എടുക്കേണ്ട എന്നു വിചാരിച്ചതാണ്👫മ്മളെ കൂടെയുള്ളവരൊക്കെ സങ്കടത്തിൽ ഇരിക്കുമ്പോൾ മ്മളു എങ്ങനെയാ പുതിയ ഡ്രസ് എടുക്കുന്നത്👫ആഘോഷങ്ങളൊക്കെ മ്മളെ മനസ്സിൽ മതി😍👫എല്ലാർക്കും മ്മളെ ഈദ് ആശംസകൾ

Image

എല്ലാ പെരുന്നാക്കും ഉപ്പാടെയും ഉമ്മാടെയും കയ്യിൽ പെരുന്നാൾ പൈസ കൊടുക്കുമ്പോൾ കിട്ടുന്ന ഒരു ഫീലുണ്ട്😍👫👏ഹോ അതിന്റെ സന്തോഷം ഒന്നു വേറെ തന്നെയാണ്😍👫👏ഉപ്പാ ഉമ്മാ ഇസ്തം😍👫👏

ശോ പെരുന്നാൾ നു പെങ്ങൾ സ് ന്റെ വീട്ടി ലേക്ക് പോകാനുള്ളതായിരുന്നു😊അപ്പോഴാണ് നല്ല നൈസ് മഴ☺പിന്നൊന്നും നോക്കീല😄ഡ്രെസ്സ് മാറ്റി നേരെ റൂമിലേക്ക് വന്നു😊മഴ ചോരുന്ന നേരം കൊണ്ട് രണ്ടു ട്വീറ്റ് ഇട്ടാൽ അതെങ്കിലുമായി😜👫👏ഹാ മഴ ചോർന്നിട്ടു മൂഡ് ഉണ്ടേൽ ഇനി പുറത്തേക്കുള്ളൂ😎🏃🏃

#ബക്രീദ് മുബാറക്👫

Image

പെരുന്നാളിന്റെ അന്ന് രാവിലെ കഴിക്കുന്ന പുട്ടും ബീഫിന്റെയും ടേസ്റ്റ് ഒന്നു വേറെ തന്നെയാണ്😄👫👏പുട്ടു ബീഫ് ഇസ്തം😄

ഷോപ്പിലെ ഓരോ പ്രശ്നങ്ങൾ കാരണം 4 ഡേയ്‌സ് ഇവിടുന്നു വിട്ടു നിന്നിരുന്നു👫🤗ഇപ്പോഴാണ് മൈൻഡ് ഒക്കെ ഫ്രീ ആയതു😊പിന്നൊന്നും നോക്കീല😎നേരെ ഇങ്ങോട്ടേക്കു പോന്നു😉കാണാതായപ്പോൾ ഡിഎം ലു വന്നു അനേഷിച്ച ചങ്ക് കളോട് സ്നേഹം മാത്രം👫👏ഷെബു👫❤😍അൻസിത്ത👫നിർമൽ👬 മുനീർ👬ഇസ്തം❤👫👏

Image

#BakriEid മുബാറക്‌❤എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ #ബലി പെരുന്നാൾ ആശംസകൾ❤️👫👏

Image

പിരിവിട്ട് ടൂറിന് പോയിരുന്നൊരു കാലത്ത് കണ്ണും തള്ളി കാഴ്ചകൾ ഒക്കെ കൊണ്ടങ്ങനെ ആനന്ദം കൊണ്ട സമയത്തൊക്കെ കാലിയായ പോക്കറ്റിനേക്കാൾ പ്രേമം ഇവന്മാരുടെയൊക്കെ പ്രെസൻസിനോട് ആയിരുന്നു...നീ ഊട്ടി കണ്ടിട്ടുണ്ടോ എന്ന് ചോദിക്കുമ്പോൾ നമ്മളെക്കാൾ കുറച്ചുകൂടി പ്രായം കൂടിയ നാട്ടിലെ ഗ്യാങ്ങുകൾ ഫോട്ടോയൊക്കെ കാണിച്ചു തരുമ്പോഴും എല്ലാവരുടെയും മനസ്സിൽ തെളിഞ്ഞൊരു പ്ലാൻ ആയിരുന്നു ഈ ചിത്രത്തിൽ കാണുന്ന യാത്രയൊക്കെ.ഇത്രമാത്രം കളിച്ചും രസിച്ചും കച്ചറ കൂടിയും ഇളിഞ്ഞും ആസ്വദിച്ചു പോയ ലൈഫിലെ ഏറ്റവും പ്രിയപ്പെട്ട യാത്രകൾ എല്ലാം തന്നെ ചങ്കുകളുടെ കൂടെ ആയിരുന്നു..പച്ച കളർ ബാക്ക്ഗ്രൗണ്ട് കണ്ടാൽ ഓടിപോയി ഫോട്ടോക്ക് പോസ് ചെയ്യലും ,അവിടെ തന്നെ പത്താളും ഒരു പൊസിഷനിൽ ഫോട്ടോക്ക് നിൽക്കലും ,512 എംപിയുടെ കാർഡ് ഫുൾ ആകും വരെ ഫോട്ടോ എടുത്ത കാലത്തും ,പള്ള പൈച്ചാൽ അട്ടം നോക്കി നിന്നപ്പോഴും കൂടെ ഇവന്മാരൊക്കെയെ ഉണ്ടായിരുന്നുള്ളൂ...ഞായറാഴ്ച കോഴിക്കോട് ബീച്ചിൽ കറങ്ങാനും,ക്ലബ്ബിൽ എങ്ങുമെത്താത്ത ഭാവി ബിസിനസ്സ് പ്ലാൻ ചെയ്യാനും,സ്വന്തം പ്ളേറ്റിലെ ചിക്കൻ പീസിനെക്കാൾ കൂടുതൽ അടുത്തുള്ളൊന്റെ നുള്ളി പറിക്കാനും ,പെരുന്നാളിനെടുത്ത ഷർട്ട് എത്ര രസമുണ്ടെങ്കിലും നിനക്ക് ലോക ബോർ ആണെന്ന് പറഞ്ഞു ചടപ്പിക്കാനും ,അതെ ഷർട്ട് പിന്നൊരു ഞായറാഴ്ച "കാർന്നോരെ കുടുംബത്തിലെ കല്യാണത്തിനു ഇടാനാ കൊണ്ട ഞാൻ പൊരേല്ക്ക് രാവിലെ വരാ "എന്ന് പറഞ്ഞു വാങ്ങാൻ വരാനും ഇജ്‌ജാതി സൈസ് കുരിപ്പുകളെ ന്റെയൊക്കെ ചങ്കിന്റെ നാലാമത്തെ അറയ്ക്കുള്ളിൽ ബെഡ്ഷീറ്റും വിരിച്ചു കിടപ്പുള്ളൂ..ഒടുക്കം കൂട്ടത്തിലൊരുത്തനെ റബ്ബ് വിളിച്ചപ്പോൾ കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞതും ഞങ്ങളൊക്കെ തന്നെയായിരുന്നു...ജീവിതം ഇത്രയൊക്കെ കളറാക്കാനും തകർന്നു പോവുമ്പോൾ "ഇയ്യ്‌ വേജാർ ആവല്ലേ നമുക്ക് ശെരിയാക്കാ "എന്ന് പറഞ്ഞ് തോളിൽ തട്ടാനും റബ്ബ് തന്ന കുറച്ച് മുത്ത് മണികളുണ്ട് എനിക്കീ ദുനിയാവിൽ...ഷിഹാബും ബാവയും നിഷാദും ജസീറും ഷംനാസും ബാസിത്തും സാബിത്തും ഫർഹാനും അങ്ങനെ കുറെ മുത്ത് മണികൾ..ഈ പോസ്റ്റ് കണ്ടാൽ "എടുത്തോണ്ട് പോടാ " എന്ന് പറയുന്ന പഹയന്മാർ..അതൊക്കെ അങ്ങനെയാണ് ഭായ്...ഒരു പ്രേത്യേക തരം മത്ത് പിടിപ്പിക്കുന്ന കുറച്ച് റൂഹുകൾ...നന്പൻസ്.. Shahir Kalathingal Feroke

Image

ഹാപ്പി ബർത്ഡേ കുഞ്ഞിക്കാ❤👬👏

Image

അൽഹംദുലില്ലാഹ് മ്മളെ ചങ്ക്ന്റെ ഹസ് ന്റെ കോവിഡ്‌ റിസൾട്ട് നെഗറ്റീവ് ആയി😊

ഒരിക്കൽ ഹോട്ട്സ്പോട്ടായിരുന്ന ധാരാവി; ഏറ്റവുമൊടുവിൽ 2 രോ​ഗികൾ മാത്രം; ഇവരെങ്ങനെയാണ് കൊറോണയെ തുരത്തിയത് ?? 2531 പേര്‍ക്കായിരുന്നു ധാരാവിയിൽ കൊവിഡ് ബാധിച്ചത്. ഈ പ്രദേശത്ത് ഇപ്പോൾ 113 കേസുകൾ മാത്രമേ സജീവമായിട്ടുള്ളൂ.പുതിയ രോഗികളുടെ എണ്ണം ഇപ്പോൾ രണ്ടും മൂന്നും ഒക്കെയാണ് !!!കൊടുങ്കാറ്റുപോലെ പടർന്ന് ,ലക്ഷങ്ങൾ ചത്തൊടുങ്ങും എന്ന് വിധിയെഴുതിയ ധാരാവിയെ തിരിച്ചുപിടിച്ചത് അർപ്പണബോധത്തോടെയുള്ള അധികൃതരുടെയും ,ആരോഗ്യപ്രവർത്തകരുടെയും മനസ്സറിഞ്ഞുള്ള പ്രവർത്തനമാണ് .ഇടുങ്ങിയ വഴികളും തൊട്ടടുത്ത് വീടുകളുമുള്ള ഇവിടത്തെ ജനങ്ങൾ പൊതുകക്കൂസാണ് ഉപയോ​ഗിക്കുന്നത്. സാമൂഹിക അകലം അസാധ്യമാണെന്ന് തീർത്തു പറഞ്ഞ ഇവിടെയാണ് കൊറോണയ്ക്കെതിരെ ജനങ്ങൾ പ്രതിരോധം തീർത്തത്. ആറര ലക്ഷത്തിലധികം ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഇവിടെ നിന്നും ജൂലൈ 22ന് റിപ്പോർട്ട് ചെയ്തത് വെറും അഞ്ച് കേസുകൾ മാത്രമാണ് !!ഇനി എങ്ങിനെയാണ് ഇവരിതിനെ പിടിച്ചുകെട്ടിയത് ???നാലു T കൾ ആണ്‌ ആ സൂത്രം !#ട്രേസിങ് #ട്രാക്കിം​ഗ്#ടെസ്റ്റിം​ഗ്#ട്രീറ്റിം​ഗ് എന്നീ നാലു 'റ്റി' കളാണ് ധാരാവിയെ കൊറോണയിൽ നിന്നും രക്ഷിച്ചത് .ലോകാരോഗ്യ സംഘടന ഉൾപ്പെടെ ലോകം വാഴ്ത്തുകയാണ് ധാരാവിയെ !!നല്ല മാതൃകയ്ക്ക് നല്ല കയ്യടികൾ നൽകാം 👏👏👏👏

Image

Salamun QolamMin Rabbin Rahim 👫❤

ഇന്ന് ജൂലൈ 26 🇮🇳🇮🇳🇮🇳🇮🇳കാർഗിൽ യുദ്ധത്തിൽ പാകിസ്ഥാൻപട്ടാളക്കാരെ തുരത്തി ഇന്ത്യൻ ജവാൻമാർവിജയക്കൊടി പാറിച്ച സുവർണ്ണ ദിവസം...പിറന്ന നാടിന് വേണ്ടിപ്രാണൻ നൽകിയ നമ്മുടെധീര യോദ്ധാക്കളെ നന്ദിയോടെസ്മരിക്കുന്നു...🌹🌹🌹🇮🇳🇮🇳🇮🇳🇮🇳💪🇮🇳ജയ്ഹിന്ദ്🇮🇳💪

Image

#BSNL സിം യൂസേഴ്‌സ് നോട്👫നമ്പർ അറിയാൻ *888#ബാലൻസും പ്ലാൻ വാലിഡിറ്റിയും അറിയാൻ *123# ഡാറ്റാ ബാലൻസ് അറിയാൻ *124*4#ഫ്രീ കസ്റ്റമെർ കെയർ 1503ഓഫർ ക്യാൻസൽ ചെയ്യാൻ 155223മാർക്കറ്റിംഗ് call ക്യാൻസൽ ചെയ്യാൻ 1909

Image

#എയർടെൽ സിം യൂസേഴ്‌സ് നോട്👫നമ്പർമെയിൻ ബാലൻസ് പ്ലാൻ വാലിഡിറ്റി ഡാറ്റാ ബാലൻസ് ന്യൂ പ്ലാൻസ് എന്നിവയെല്ലാം അറിയാൻ*121# ഡയൽ ചെയ്താൽ മതിനമ്പർ അനുസരിച്ചു എല്ലാം ഓഡറിൽ വരും👏ഫ്രീ കസ്റ്റമെർ കെയർ 121 ഓഫർ ക്യാൻസൽ ചെയ്യാൻ 155223മാർക്കറ്റിംഗ് call ക്യാൻസൽ ചെയ്യാൻ 1909

Image

#വോഡ സിം യൂസേഴ്‌സ് നോട്👫നമ്പരും മെയിൻ ബാലൻസ് അറിയാൻ*111# ഡയൽ ചെയ്താൽ മതി😊പ്ലാൻ വാലിഡിറ്റിയും ബാലൻസും അറിയാൻ *142#ഡാറ്റാ ബാലൻസ് അറിയാൻ *111*2*2#1 ഡാറ്റാ യൂസേജ് എടുക്കുകഫ്രീ കസ്റ്റമെർ കെയർ 198 ഓഫർ ക്യാൻസൽ ചെയ്യാൻ 155223മാർക്കറ്റിംഗ് call ക്യാൻസൽ ചെയ്യാൻ 1909

Image

#ഐഡിയ സിം യൂസേഴ്‌സ് നോട്👫നമ്പരും മെയിൻ ബാലൻസ് അറിയാൻ*111# ഡയൽ ചെയ്താൽ മതി😊പ്ലാൻ വാലിഡിറ്റിയും ബാലൻസും അറിയാൻ *167*1#ഡാറ്റാ ബാലൻസ് അറിയാൻ *125#ഫ്രീ കസ്റ്റമെർ കെയർ 198 458 ലു 3 മിനുറ്റ് നു 50 പൈസയാവുംഓഫർ ക്യാൻസൽ ചെയ്യാൻ 155223മാർക്കറ്റിംഗ് call ക്യാൻസൽ ചെയ്യാൻ 1909

Image

ഐഡിയ ക്കാരെ വക ഒരു സ്മോൾ ഗിഫ്റ്റ്😃👬👏കസ്റ്റമറെ പിഴിയുന്ന ടീമാണ്😜ഇതൊക്കെ ഓരോ സോപ്പല്ലേ😄എന്താലും വാട്ടർ ബോട്ടിൽ എങ്കിലും കിട്ടിയല്ലോ😎

Image

ജീവിതത്തിൽ കഷ്ടപ്പെട്ടു കാത്തിരുന്നാൽ ഇഷ്ടമുള്ളത് നേടാൻ പറ്റും😍👫👏ക്ഷമയാണ് ജീവിതത്തിലെ ഒരു മനുഷ്യന്റെ നല്ലൊരു കോളിറ്റി👫

ക്രിസ്തു തന്റെ പ്രജകളോട് സംസാരിച്ചിരുന്ന ഭാഷഅരാമിയ ആയിരുന്നു❤👫👏മറ്റുള്ളവരുടെ പാപങ്ങൾക്കു വേണ്ടിയാണ് ക്രിസ്തു വിനെ കുരിശിലേറ്റിയത്#മെമ്മറീസ്❤

കഴിഞ്ഞ ദിവസത്തെ തന്റെ പിച്ചിച്ചി ജൈത്ര-നേട്ടത്തോടെ 67 കൊല്ലം തലയെടുപ്പോടെ സ്പാനിഷ് മണ്ണിൽ അനശ്വരമായി നിന്നിരുന്ന അത്ലറ്റികോ ബിൽബാവോ ഇതിഹാസം ടെൽമോ സാര'യുടെ റെക്കോർഡാണ് ലിയോയുടെ ഇടം കാലുകൾക്ക് മുൻപിൽ കീഴടങ്ങിയത്.സാര 1945, 1946, 1947, 1950, 1951, 1953 വർഷങ്ങളിലായി പടുത്തുയർത്തിയ ആറു കൊല്ലത്തെ അനശ്വരമായ സുവർണനേട്ടം ലിയോ കഴിഞ്ഞ ദിവസത്തെതടക്കം 2010, 2012, 2013, 2017, 2018, 2019, 2020, വർഷങ്ങളിലായി ആശ്ചര്യപ്പെടുത്തുന്ന ഏഴാം തവണയും കൊടുമുടി കയറിയാണ് കീഴടക്കിയത്. The Myth - എന്നാണ് സ്പാനിഷ് പത്രങ്ങൾ ലിയോയെ വിശേഷിപ്പിക്കുന്നത് !! അത് അങ്ങനെയെ കഴിയുകയുള്ളു. കാലം മാറി..കടൽ മാറി...കരകൾ മാറി.. കൂടെയുള്ളവരും മാറി വന്നു... പക്ഷേ ആ ഇടം കാലിലെ കാണാ കാഴ്ചകൾക്ക് മാത്രം ഒരു മാറ്റവുമില്ല. കെട്ടുകഥകളെ പോലും തോൽപ്പിക്കുന്ന മായാജാലക്കാരൻ !!നന്ദി ക്യാപ്റ്റൻ,ക്ലബ്ബിന് വെളിച്ചമായ് നിൽക്കുന്നതിന്, ഉയർച്ചയിലും താഴ്ചയിലും കൂടെ നിൽക്കുന്നതിന്, കൈപിടിച്ചുയർത്തി വഴികാട്ടുന്നതിന്.ആശംസകൾ ലിയോ,ഒരുപാടൊരുപാട് അവിസ്മരണീയ രാത്രികളും ജയങ്ങളും ഞങ്ങൾ കാതോർതിരിക്കട്ടെ ആ കാലുകളിലേക്ക് കണ്ണും നട്ട്.🔵🔴#GodSaveTheKing#Capita#PichiciRecord

Image

ഉമ്മാ എന്നാൽ അള്ളാഹു നമുക്ക് നൽകിയ വിലമതിക്കാനാവാത്ത സമ്മാനമാകുന്നു😍 നഷ്ടപ്പെട്ടാൽ ഒരിക്കലും തിരിച്ചെടുക്കാനാവില്ലഅള്ളാഹു നമ്മുടെ ഉമ്മമാർക്കം ഉപ്പമാർക്കും ദീർഗ്ഗായുസും ആഫിയത്തും നൽകുമാറാകട്ടെ മരിച്ചുപോയാ ഉമ്മമാർക്കും ഉപ്പമാർക്കും മഗ്ഫിറത്തും മർഹമത്തും നൽകട്ടെ 👫👏 ആമീൻ .

Image

👑ഈ പത്താം നമ്പർ Jersey അണിഞ്ഞിട്ട് ഇന്നേക്ക് 12 വർഷം... GOAT💥കിംഗ്‌ ലിയോ മെസ്സി ഇസ്തം❤👫👏

Image

33 വർഷങ്ങൾ ആണ് ഈ വേഷപ്പകർച്ചയ്ക്ക് !😍മമ്മുട്ടി എന്ന നടനിൽ നിന്നും മെഗാസ്റ്റാർ എന്ന പദവി യിൽ എത്തിയിട്ട്....ഒരു മലയാള സിനിമ മലയാളത്തിനപ്പുറത്തേയ്ക്ക് വളർന്നിട്ട്....ഒരു സൂപ്പർ സ്റ്റാർ ആവാൻ നായികയോ,കോമഡിയോ പാട്ടോ വേണ്ടെന്ന് ഒരു നടൻ തെളിയിച്ചിട്ട്....33 Golden Years of New Delhi🔥💕🙌

Image

33 വർഷങ്ങൾ ആണ് ഈ വേഷപ്പകർച്ചയ്ക്ക് !😍മമ്മുട്ടി എന്ന നടനിൽ നിന്നും മെഗാസ്റ്റാർ എന്ന പദവി യിൽ എത്തിയിട്ട്....ഒരു മലയാള സിനിമ മലയാളത്തിനപ്പുറത്തേയ്ക്ക് വളർന്നിട്ട്....ഒരു സൂപ്പർ സ്റ്റാർ ആവാൻ നായികയോ,കോമഡിയോ പാട്ടോ വേണ്ടെന്ന് ഒരു നടൻ തെളിയിച്ചിട്ട്....33 Golden Years of New Delhi🔥💕🙌

Image

To view keyboard shortcuts, press question markView keyboard shortcuts2TweetSee new TweetsConversationSHIHABCamera with flashBETALIAN⭕@Shiyabetalianവിശ്വനാഥൻ..!!വിശ്വത്തിന്റെ നാഥൻ..!! അതായത് Fireമെഗാതാര പദവിയുടെ നീണ്ട മുപ്പത്തിമൂന്ന് വർഷങ്ങൾ..Fire#33YrsOfGameChangerNewDelhiFire

Image

കൊറോണ വന്നതിൽ പിന്നെ ലിഫിലെ കണക്കു കൂട്ടൽ എല്ലാം തെറ്റി🙄👫ഇപ്പോഴുള്ള ലൈഫിൽ ജീവിക്കാൻ പണം തന്നെ വേണംഈ കൊല്ലം എന്തായാലും കൊറോണ കൊണ്ടോയി😈3ജി യ 2020😞ഹാ ഇനി ബല്യ ആഗ്രഹങ്ങളൊന്നുമില്ലമ്മളെ ആ പഴയ ലൈഫ് തന്നെ കിട്ടിയാൽ മതിയായിരുന്നു പടച്ചോനെ❤👫ഹാ പ്രതീക്ഷയോടെ കാത്തിരിക്കാം❤

67 വർഷം പഴക്കം ചെന്ന ഒരു റെക്കോഡ് കൂടി മെസ്സി മറികടന്നു. ടെൽമോ സാറ 1953ൽ കുറിച്ച 6 പിച്ചിച്ചീ ട്രോഫി എന്ന റെക്കോഡ് മറികടന്നു മെസ്സി😍💪ഈ സീസണോടെ മെസ്സി ഏഴാം തവണ ആണ് പിച്ചിച്ചി കരസ്ഥമാകുന്നത്. ഇതിഹാസം ലയണൽ കിംഗ് മെസ്സി 👑😍👬👏

Image

മുഹമ്മദ് നബി (സ അ) ഒരിക്കൽ സഹാബികളോട് ചോദിച്ചു നിങ്ങളുടെ കർമങ്ങളിൽ വെച്ച് നല്ലൊരു കർമം ഞാൻ പറഞ്ഞു തരട്ടയോ ? ഉടമസ്ഥനായ രാജാവിന്റെ അടുത്ത് ഏറ്റവും തൃപ്തകരമായ പ്രവർത്തനം എന്താണെന്ന് പറഞ്ഞ് തരട്ടയോ ?നിങ്ങളുടെ സ്ഥാനം നാളെ ഉയർത്തപ്പെടുന്ന ഒരു കർമം ഞാൻ പറഞ്ഞ് തരട്ടെയോ ?സ്വർണവും വെള്ളിയും ദാനം ചെയ്യുന്നതിനെക്കാൾ പുണ്യമായത് ഞാൻ നിങ്ങൾക്ക് പറഞ്ഞ് തരട്ടെയോ ?ശത്രുക്കളുമായി പടപൊരുതി ജീവൻ ബലിയർപ്പിക്കുന്നതിനെക്കാളും പുണ്യകരമായ ഒരു കർമം ഞാൻ നിങ്ങൾക്ക് പറഞ്ഞ് തരട്ടെയോ ?അതെന്താണു നബിയെ ഞങ്ങൾക്ക് പറഞ്ഞ് തരൂ എന്ന് നബിയോട് പറഞ്ഞപ്പോഴാണു ... "ദിക്രുള്ളാഹ്" അള്ളാഹുവിനെ ഓർക്കണെ .മനസ്സു കൊണ്ടും നാവ് കൊണ്ടും അള്ളാഹുവിനെ ഓർക്കണെ എന്ന് പരിശുദ്ധ റസൂലുള്ളാഹ് മറുപടി നൽകി. ഒറ്റക്കിരുന്നു ഇബാദത്ത് ചെയ്യുന്ന സാത്വികരോട് ചോദിക്കപ്പെട്ടു എങ്ങനെയാ നിങ്ങൾക്കിങ്ങനെ ഒറ്റക്കിരുന്നു ദിക്കിർ ചൊല്ലാൻ കഴിയുന്നത് ? മടുക്കുന്നില്ലെ മടുപ്പ് തോന്നുന്നില്ലെ ? അള്ളാഹുവിന്റെ കൂടെ ഇരിക്കുമ്പോൾ ആർക്കെങ്കിലും മടുപ്പ് വരുമോ എന്നവർ മറുപടി തന്നു.അള്ളാഹ്...സുബ്ഹാനള്ളാ...അള്ളാഹു അക്ബർ... ലാ ഇലാഹ ഇല്ലള്ളാ ...അൽഹംദുലില്ലാഹ്... ലാ ഹൗല വലാ കുവ്വത്ത ഇല്ലാ ബില്ലാ എന്ന റബ്ബിന്റെ നാമം ഉച്ചരിക്കുമ്പോൾ എങ്ങനെയാണൂ മടുപ്പ് തോന്നുന്നത് ആലസ്യം ഉണ്ടാകുന്നത്.. അള്ളാഹുവിന്റെ നാമം പറയാത്ത വീടും അള്ളാഹുവിന്റെ നാമം ഉച്ചരിക്കുന്ന വീടും തമ്മിലുള്ള വ്യത്യാസം ജീവിച്ചിരിക്കുന്നതും മരിച്ചതും തമ്മിലുള്ള വ്യത്യാസമാണു എന്ന് നബിയ്യുന റസൂലുള്ളാഹി ( സ അ). ബുഖാരി.ഹസനുൽ ബസരി (റ ) വിനോട് ഒരാൾ ചോദിച്ചു എന്റെ ഹൃദയം വല്ലാത്ത കഠിനമാണു..ഒരു തരത്തിലുള്ള കാരുണ്യവും തോന്നുന്നില്ല എല്ലാരോടും ദേഷ്യം എല്ലാരോടും പക എല്ലാരോടും വെറുപ്പ് ആരോടും കരുണ തോന്നാത്ത ഒരു ഉറച്ച ഹൃദയമാണു എന്റെത് ചികിത്സ ഉണ്ടൊന്ന് ചോദിച്ചപ്പോൾ ആത്മീയ ചികിത്സ നടത്തുന്ന അബൂ സഈദ് ഹസനുൽ ബസരി യോട് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു " അദ്ദിബ് ഹൂ മിനദ്ദിക്രി"അള്ളാഹുവിന്റെ നാമം ഉച്ചരിച്ച് ഹൃദയത്തിനു അച്ചടക്കം പഠിപ്പിക്കണം . അള്ളാഹുവിനെ സ്മരിക്കപ്പെട്ടാൽ ഹൃദയം കഠിനമാകില്ല എന്ന് അദ്ദേഹം മറുപടി കൊടുത്തു. നമ്മുടെ നാവിനെ അള്ളാഹുവിനെ സ്തുതിക്കുന്ന നാവായും ഹൃദയത്തെ എപ്പോഴും അള്ളാഹുവിനെ സ്മരിക്കുന്ന ഹൃദയവുമാക്കി അള്ളാഹു മാറ്റി തരട്ടെ.. അവന്റെ നാമം സദാ ഉച്ചരിക്കുന്നവരുടെ കൂട്ടത്തിൽ അവൻ നമ്മയേയും ഉൾപ്പെടുത്തട്ടെ..

അർഹതപ്പെട്ട കരങ്ങളിൽ തന്നെ എത്തിയിരിക്കുന്നു 💐💐💐💐😍👏അഭിനന്ദനങ്ങൾ മമ്മൂക്കാ❤👬👏@mammukka

Image

ഞാൻ ഷിഹാബ്😉👫എനിക്ക് ഗൂഗിൾ pay ലു ഒരാളെ invite ചെയ്തിട്ടും റീചാർജ് & ബിൽ അടച്ചിട്ടും😜4951 rs കിട്ടി😎ഈ ക്യാഷ് കൊണ്ടു ഞാൻ ദുബായിൽ ടൂർ പോയി അടിച്ചു പൊളിച്ചിട്ടുണ്ട്😜ഗൂഗിൾ pay വളരെ സിംപിൾ ആണ്നിങ്ങളും @GooglePayIndia യൂസ് ചെയ്തു അടിച്ചു പൊളിക്കൂ😉👫 https://t.co/EAS5oNX94w

Image

കോഴിക്കോട് കൊറോണ കാരണംമൊബൈൽ ഷോപ്പ് ന്റെ പാഡ്‌സ് ഫുൾ ഷോപ്പ് അടച്ചു😐അപ്പൊ നാളെ മുതൽ സർവീസ് ന്റെ കാര്യത്തിൽ തീരുമാനമായി😞ഹാ പണ്ടത്തെ പോലെ വീട്ടിലിരിക്കാം👫ഗ്യാപ് ഇട്ടു ഷോപ്പിൽ പോണം🤗അല്ലാതെ വേറെ വഴിയില്ല👫

കഷ്ടപ്പെട്ടു പണിയെടുത്തു💪വായിലെ വെള്ളം വറ്റിച്ചു😕ഓരോ അൾക്കാരെയും പറഞ്ഞു മനസ്സിലാക്കി ഉണ്ടാക്കിയപ്പോൾ കിട്ടിയ#ഗൂഗിൾ pay ന്റെ വക ക്യാഷ് ബാക്ക് റിവാർഡ്❤45 ആൾക്കാരേ invite ചെയ്തു കിട്ടിയ ക്യാഷ്😃😃😎 4008 rs😃💪ഞാനാരാ മോൻ😎ഗൂഗിൾ pay ഇസ്തം😃https://t.co/EAS5oNX94w

Image

നാടൻ ദിനോസർ കുഞ്ഞുങ്ങൾ വിൽപ്പനക്ക്😜നല്ല ആരോഗ്യവും ഇണക്കവും ഉള്ള നാടൻ ദിനോസർ കുഞ്ഞുങ്ങൾ കുഞ്ഞുങ്ങൾ വിൽപ്പനക്ക്, പൂപ്പിൽ തടി പിടിക്കാനും പുറത്തു കയറി സഞ്ചരിക്കാനും എല്ലാം ഉപയോഗിക്കാം. ജുറാസിക് പാർക്കിൽ നിന്നും മേടിച്ച ഈ കുഞ്ഞുങ്ങൾക്ക് വെറും 99999 രൂപ മാത്രം.contact 978611113523

ഫോൺ തുറക്കുമ്പോൾ മ്മളെ ചങ്കിടിപ്പായ മെസ്സിയെ കാണുമ്പോൾ കിട്ടുന്ന ഫീലൊന്നു വേറെ തന്നെയാണ്😃👬💪#മെസ്സി ഇസ്തം❤❤❤❤🇦🇷

Image

ആഹാ അന്തസ്സ്🙄പണി അറിയാവുന്ന ആരും ഇല്ലേ @jack അണ്ണാ ഇങ്ങളെ സെർവർ സെക്‌ഷനിൽ😏ഇതിപ്പോ FB &Whatsapp പോലെ ഇടക്കിടെ പണി തരുവാണല്ലോ🙄മക്കളെ👫😞ഡെയ് ഡേയ് വെറുതെ ഹാങ് ആക്കി ട്വിറ്റെർ ന്റെ ഉള്ള വില കളയല്ലേ👽ഈ മഴക്കാലം കഴിയുമ്പോഴേക്കും ശെരിയാവുമെന്ന പ്രതീക്ഷയോടെ ടീം മല്ലു ടീൽ😈👫

Image

ട്വിറ്റെർ ഫുൾ ഹാങ് ആണ്😈4 വട്ടം un ഇൻസ്റ്റാൾ ആക്കി വീണ്ടുംഓൾഡ് വേഷനും ന്യൂ വേർഷനും മാറി മാറി ഇൻസ്റ്റാൾ ചെയ്തു😑 നോ രക്ഷ😐കുറച്ചു നേരം നോർമലാകും🤗പിന്നെ വീണ്ടും സ്ലോ😲സെറ്റിങ്സ് ലു പോയി ആപ്പ് clear ഡാറ്റ അടിച്ചു മാനം കെട്ടു😑എന്റെ @jackഅണ്ണാ ഈ അടുത്തെങ്ങാനും ശെരിയാവുമോ😏

സെൽഫി യിൽ ഒന്നു ഗൗരവം കാണിക്കാൻ നോക്കിയതായിരുന്നു😉 ഒത്തില്ല😃😃😃👫👏

Image

ഒരുമിച്ചു കളിച്ചതുംഒരുമിച്ചു വളര്ന്നതുംഒരുത്തനുമറിയില്ലാ എന്നാലുംഒഴുകുമീയാറ്റിലെ ഓളങ്ങള്ക്കന്നത്തെഒരുപാടുകഥയറിയാംഈയോളങ്ങള്ക്കന്നത്തെഒരുപാടുകഥയറിയാംവെളുക്കുമ്പം കുളിക്കുവാന്പോകുന്ന വഴിവക്കിൽവേലിക്കല് നിന്നവനേ കൊച്ചുകിളിച്ചുണ്ടന് മാമ്പഴം കടിച്ചുംകുട്ടി കുപ്പായം👫

കട്ട അർജന്റീന ഫാനായ എന്റെ ചങ്ക് അനീസിന്റെ റൂം😃😍👬👏

Image

Lionel Messi's LaLiga record this season:🏟 33 Games⚽️ 25 Goals🎯 21 Assists🤯 46 goal contributions in 33 games.💥 Scored 25+ goals for 11 consecutive seasons.✅ Set the record for most assists in 1 season കിംഗ്‌ ലിയോ മെസ്സി❤👬👏

Image

✅ Most La Liga goals in a season: Messi - 50 (2011-12)✅ Most La Liga assists in a season: Messi - 21 (2019-20)👑🔥

Image

❝ഗോളടിച്ചും ഗോളടിപ്പിച്ചുംലീഗിലെ അവസാന മത്സരം അഞ്ചിന്റെ മൊഞ്ചിൽതകർപ്പൻ ജയത്തോടെഅവസാനിപ്പിച്ചു മെസ്സിപ്പട❞സ്പാനിഷ് ലീഗ്🏆അലാവസ് O - 5 ബാഴ്‌സലോണ⚽അൻസു ഫാത്തി 24'⚽ലിയോ മെസ്സി 34'❤⚽ലൂയീസ് സുവാരസ് 44'⚽നെൽസൺ സെമെഡോ 57' ⚽ലിയോ മെസ്സി 75'❤

Image

പണത്തിന്റെ പിന്നാലെ ഓടുന്ന നമ്മുടെയെല്ലാവരുടെയും തിരക്ക് പിടിച്ച ലൈഫിനൊരു ഫുൾ സ്റ്റോപ് ആയിരുന്നു😞 #കൊറോണ😑അതോടെ എല്ലാരുടെയും തിരക്കുകളും നിന്നു👫👏നമ്മുടെയൊക്കെ മുന്നോട്ടുള്ള ഒരുപാട് പ്രതീക്ഷയാണ് കൊറോണ കൊണ്ടു പോയത്‌👫😑ഹാ ഇനി മുന്നോട്ടുള്ള ലൈഫ് എന്താവുമെന്നു കണ്ടറിയണം👫😞

❤❤❤❤ 💛💛💛💛 ❤ 💛 ❤ 💛 ❤ 💛 ❤ 💛 77k Tweets (77000)😃👫❤💪താങ്ക്സ് 2 ഓൾ❤ മൈ ഡിയർ😎 #ട്വിറ്റെർമല്ലു TL ട്വീപ്‌സ്👫❤

ഞാനൊരു കോൺഗ്രസ്കാരനാണെങ്കിലും ഈ വിഷയത്തിൽ ഈ മൻസനാണ് ശരി പ്രതിപക്ഷം പറയുന്നു സ: പിണറായി വിജയന് സ്വർണ്ണക്കടത്തിൽ പങ്കുണ്ടെന്ന് പക്ഷേ ഇന്നാട്ടിലെ ജനങ്ങൾക്കറിയാം അദ്ദേഹത്തിന് മുഖ്യമന്ത്രിയുടെ ഓഫീസുമായ് തന്നെ ബന്ധമില്ലെന്ന് സഖാവ് ഡാ 🌹🌹🌹

Image

ജോഷി ഇത്രയധികം സിനിമ ഒരുമിച്ച് ചെയ്തിട്ടുള്ളമറ്റൊരു നടനില്ല😍മമ്മൂക്ക ഇത്രയധികം സിനിമകൾ ഒരുമിച്ച്ചെയ്തിട്ടുള്ള മറ്റൊരു സംവിധായകനും ഇല്ല😍33 സിനിമകൾ👌ന്യൂ ഡൽഹി യാണ് എന്റെ ഫേവ് ജോഷി മൂവി💥👏ഒരിക്കലും മറക്കാൻ ആകാത്ത അനശ്വര കഥാപാത്രം❤ജന്മദിന ആശംസകൾ പ്രിയപ്പെട്ട ജോഷി സാർ👬

Image

12 വർഷത്തിനിടയിൽ 8 തവണ ലാലിഗ കിരീടം ഈ കാണുന്ന ക്യാമ്പ് നൗവിന്റെ തിരുമുറ്റത്ത് എത്തിച്ചിട്ടുണ്ടെങ്കിൽ ഇനിയും എത്തിക്കുക തന്നെ ചെയ്യും..ഒരു സീസണിലെ മോശം ഫോമിന്റെ അടിസ്ഥാനത്തിൽ ഈ ടീമിനെ വിലയിരുത്തി ഒതുക്കാം എന്ന് കരുതുന്നവർ ഒന്നോർക്കുക...ഇതിലും മോശം സീസണുകളിലൂടെയൊക്കെ കടന്നു പോയിട്ടും ശക്തമായി തിരിച്ചു വന്നവരാണ് കറ്റാലൻ പടയുടെ ഈ ടീം....പിഴവുകൾ നികത്തി ശക്തമായി തന്നെ തിരിച്ചുവരും ..ഇത് ബാഴ്‌സ ആണ് ആ പഴയ ഒരു പ്രയോഗം ഉണ്ട് തിരിച്ചെത്തും..❤️😌☺️

കിംഗ്‌ ലിയോ മെസ്സി❤👬👏

Image

ഷോപ്പിലേക്കു റീചാർജ് ചെയ്യാൻ വന്ന ജിമ്മി കുട്ടി😃👬👏അതും റോഡ് ബ്ലോക്ക് ആക്കിയിട്ടു😃ആഹാ അന്തസ്സ്😎😎😎😎

Image

എന്റയൊക്കെ ലൈഫിൽ ഞാൻ ഉദ്ദേശിച്ച പോലെ നോർമലായിട്ടാണ് കാര്യങ്ങളൊക്കെ പോണത്👫😉ഒരു ട്വിസ്റ്റ് പോലും സംഭവിക്കുന്നില്ലല്ലോ പടച്ചോനെ👫😉ഹാ മുന്നോട്ടുള്ള ലൈഫിൽ സലീം കുമാർ പറഞ്ഞ പോലെ ഒരു ട്വിസ്റ്റ് പ്രതീക്ഷിക്കാം😃👫👏ചിലപ്പോൾ ബിരിയാണി കിട്ടിയാലോ😀ശുഭദിനം ഫ്രണ്ട്സ്👫👏

ഇന്നുമാത്രം മുന്നൂറിൽ ഏറെ രോഗികളുള്ള ,സമ്പർക്ക രോഗബാധ ഏറ്റവും കൂടുതൽ ഉള്ള തിരുവനന്തപുരത്ത് ,ഇന്ന് നടന്ന പരീക്ഷയ്ക്ക് വന്നവരാണ് 👫😐എന്താല്ലേ😞എവിടെയാണ് സാമൂഹിക അകലം 🤔എവിടെ അധികാരികൾ😕പാവം കൊറോണ തിക്കിലും തിരക്കിലും പെട്ട് സത്തു പോയി കാണും👫😈👽👽ഗോ കൊറോണ ഗോ👽👽

Image

ടീച്ചറമ്മെ, ആദ്യമായാണ് നിങ്ങളെ ഇങ്ങനെ സംബോധന ചെയ്യുന്നത്. ഇടത്പക്ഷ രാഷ്ട്രീയത്തെയും നേതാക്കളെയും നിശിതമായി വിമർശിക്കുമ്പോഴും തമ്മിൽ ഭേദം തൊമ്മൻ എന്ന് കരുതി നിങ്ങളോട് സ്നേഹവും ബഹുമാനവും പുലർത്തിയിരുന്നു .പലരും PR വർക്കിൽ അഭിരമിച്ച് ജീവിക്കുന്ന വെറും സോപ്പ് കുമിളയാണ് നിങ്ങള് എന്ന് തെളിവ് സഹിതം വാദിച്ചപ്പൊഴും, ഇൗ പ്ലാറ്റ്ഫോമിൽ ഒരിക്കൽ പോലും നിങ്ങൾക്കെതിരെ എഴുതിയിട്ടില്ല.പക്ഷേ പാലത്തായി വീണ്ടുമൊരു വാളയാർ ആയി നിങ്ങൾ മാറ്റിയല്ലെ?സ്വന്തം മണ്ഡലത്തിലെ ഒരു കുഞ്ഞിന് സംഭവിച്ച് ദുരന്തം, കേസ് എടുത്തെങ്കിലും 90 ദിവസത്തിനടുത്തെത്തിയിട്ടും ജനങ്ങളെ പറ്റിക്കാൻ നിസ്സാര വകുപ്പുകൾ ചുമത്തി ഒരു തട്ടിക്കൂട്ട് കുറ്റപത്രം സമർപ്പിച്ചപ്പോൾ നിങ്ങള് അറിഞ്ഞില്ല. അല്ലെ?ആ കുഞ്ഞു ലൈംഗികാക്രമണത്തിന് ഇരയാക്കപ്പെട്ടു എന്ന് വൈദ്യ പരിശോധനയിലടക്കം വ്യക്തമായിട്ടും പോക്സോ നിയമത്തിലെ ശക്തമായ വകുപ്പുകളൊന്നും കുറ്റപത്രത്തിലില്ല എന്നത് നിങ്ങള് അറിഞ്ഞില്ല. അല്ലെ?താരതമ്യേനെ ദുർബലമായ ജുവനൈൽ ജസ്റ്റീസ് നിയമത്തിലെ വകുപ്പുകൾ പോലീസ് പ്രതിക്ക് മേൽ ചുമത്തിയിരിക്കുന്നതെന്ന് നിങ്ങൾ അറിഞ്ഞില്ലായിരിക്കും. അല്ലെ?90 ദിവസത്തെ റിമാൻഡ് കാലാവധി കഴിഞ്ഞാൽ പ്രതിക്ക് ജാമ്യം ലഭിക്കാനുള്ള സാധ്യത നിങ്ങള് അറിഞ്ഞില്ല. അല്ലെ? ആദ്യം പ്രതിയെ അറസ്റ്റ് ചെയ്യാതെ മനപൂർവ്വം ഒഴിഞ്ഞുമാറിയ പോലീസിനും ആഭ്യന്തര വകുപ്പിനും നേരെ ശക്തമായ പ്രതിഷേധ സമരങ്ങൾ ഉണ്ടായപ്പൊഴും പ്രതി അറസ്റ്റിലായിട്ടുണ്ടാകും എന്നാണ് താൻ കരുതിയിരുന്നത് എന്നായിരുന്നു സ്ഥലം എംഎൽഎ കൂടിയായ സംസ്ഥാന ആരോഗ്യ, ശിശുക്ഷേമ വകുപ്പ് മന്ത്രിയായ നിങ്ങളുടെ അന്നത്തെ വാദം. ഓരോ അമ്മമാരുടെയും മനസിനെ വേദനിപ്പിച്ച സംഭവത്തെ നിങ്ങൾ എത്ര നിസ്സാരമായാണ് വിലയിരുത്തിയത്.പി.ആർ മേളങ്ങളിൽ മയങ്ങിയ നിങ്ങളുടെ ചെവിയിൽ നാലാം ക്ലാസ്സിൽ പഠിക്കുന്ന ഒരു കുഞ്ഞിന്റെ കരച്ചിൽ എത്തിയിട്ടില്ലെങ്കിൽ മക്കളെ മാറോട് ചേർത്ത് പിടിക്കുന്ന അമ്മ മനസിന്റെ സ്നേഹം പോയിട്ട് കുഞ്ഞങ്ങളുടെ സംരക്ഷകരാകേണ്ട ശിശുക്ഷേമ വകുപ്പ് മന്ത്രി എന്ന ഗൗരവമായ ഉത്തരവാദിത്വ ബോധം പോലും താങ്കളിൽ കാണുന്നില്ല..താങ്കളെയോർത്ത് ലജ്ജിച്ചു തലതാഴ്ത്തുന്നു ഓരോ അമ്മമാരും... ഓരോ സ്ത്രീകളും.Tara Tojo Alex

Image

ആദരാഞ്ജലികൾ അനൂപേട്ട പ്രിയ സുഹൃത്തും അനുഗ്രഹീത ഗായകനുമായ "അനൂപ് ഫറോക്ക് " ഈശ്വരനിലേക്ക് യാത്രയായി... വിരഹം വളരെ വലുതാണ്... നെഞ്ചുരുകിയ പ്രണാമം... പാട്ടിന്റെ ആസ്വാദകനായി അദ്ദേഹത്തെ കേട്ടുതുടങ്ങിയ ഉത്സവപ്പറമ്പുകളിൽ തുടങ്ങിയ ഇഷ്ടം പിന്നീട് പാട്ടിന്റെ പാതയിൽ വന്ന് ഇന്നോളം നിറഞ്ഞ ബഹുമാനസ്നേഹത്തോടെ ഹൃദയത്തിൽ സൂക്ഷിക്കുന്നുണ്ട്... അസുഖം ബാധിച്ചു ആശുപത്രിയിൽ പോകുംമുമ്പുവരെ ഒരുമിച്ച് വേദിപങ്കിടാൻ എനിക്കും ഭാഗ്യമുണ്ടായിട്ടുണ്ട്... ആശുപത്രിയിൽനിന്ന് മടങ്ങി വീട്ടിലെത്തിയശേഷം ഇക്കഴിഞ്ഞ നോമ്പിനു സുഹൃത്തുക്കളോടൊപ്പം ഒരുരാത്രി ഏറെനേരം അദ്ദേഹത്തിനരികിൽ ചിലവിട്ടതും വല്ലാത്തൊരു മരിക്കാത്ത ഓർമ്മയാണ്.... ആരാധനകൊണ്ട് ഞങ്ങളുടെ ഒരുവിധം ഗാനമേളകളിലും എനിക്ക് കൊണ്ടുപോകാൻ സാധിച്ച ചാനൽ പ്രോഗ്രാമുകളിലുമെല്ലാം അനൂപേട്ടനെ ഉൾപെടുത്താൻ കഴിഞ്ഞത്മാത്രമാണ് പകരം നൽകാൻ കഴിഞ്ഞിട്ടുള്ളൂ... അദ്ദേഹത്തിന്റെ ആത്മ ശാന്തിക്കും കുടുംബത്തിന്റെ സമാധാനത്തിനും പ്രാർത്ഥിക്കുവാൻ അപേക്ഷിക്കുന്നു. വേർപാടിന്റെ വേദനയോടെ ഷാഫികൊല്ലം.

Image

എന്റെ പേരു ഷിഹാബ്😉ഞാൻ 9 കൊല്ലമായി ട്വിറ്റെർ ഉപയോഗിക്കുന്നു😜എനിക്ക് ഇതു വരെ ട്വിറ്ററിലു 12.6K followers ആയിട്ടുണ്ട്😁20k followers ആയാൽ ഞാൻ എല്ലാരേയും കൂട്ടി ഊട്ടിക്കു ടൂർ പോകും👫😉നിങ്ങളും ട്വിറ്റെർ യൂസ് ചെയ്തിട്ടു അടിച്ചു പൊളിക്കു😜ട്വിറ്റെർ ഇസ്തം ജാഫർ😝ആഷിക് ഇസ്തം😃

Image

നാട്ടിൽ കോവിഡ് 608 കടന്നു😢😢ഭൂമിയിലെ സകല സൂക്ഷ്മാണുക്കളെയും അറിയുന്ന നാഥാ.🤲മാരക വൈറസിൽ നിന്ന് ഞങ്ങൾക്ക് രക്ഷ നൽകണേ..റബ്ബേ.ആമീൻ

ഒരിക്കലും മറക്കാത്ത2019 ലെ❤👫 ട്വിറ്റെർ ഓർമകൾ❤മല്ലു ടീൽ ഇസ്തം😍😘👫👏2020 വന്നു😈😈😈😈😈😈😈😈ഡമാർ പഡാർ👽👽👽👽👽👽👽എല്ലാം കത്തി ചാമ്പലായി😞😞😞🏃

നമ്മുടെ ജീവിതത്തിലെ മോശം സമയത്തു നമ്മുടെ കൂടെ നിൽക്കുന്നവരാണ്❤👫നമ്മുടെ യഥാർത്ഥ സുഹൃത്തുക്കൾ❤👫❤👫❤👫❤👫❤👫❤👫❤

കരിപ്പൂരിനെ ഒഴിവാക്കി തിരുവനന്തപുരം എയർപോർട്ടിനെ സ്വർണ്ണക്കടത്തിന് തെരഞ്ഞെടുത്ത സ്വപ്നക്ക് മലപ്പുറം ജില്ലയുടെ പേരിൽ നന്ദി അറിയിക്കുന്നുശിവശങ്കരന് ജില്ലയില്ലസ്വപ്നക്ക് ജില്ലയില്ലസന്ദീപിന് ജില്ലയില്ലഎന്നാൽ റമീസിന്റെ ജില്ല#മലപ്പുറം ജില്ല💪റമീസിന്റെ ഉമ്മാന്റെ വീട് പാണക്കാട്

നീയില്ലാതെയെൻ ജന്മം പൂക്കുമോനിന്നോടാണെനിക്കാരാധന❤പാൽക്കടലിനുമക്കരെയിലുംമാലിമാലി മണപ്പുറത്തുംകാത്തു കാത്തു കാത്തു നിന്നേ ഹോയ് ഹോയ് ഹോയ്💙ചിങ്കാരപ്പല്ലക്കിൽ സിന്ദൂരച്ചെപ്പോടെപൊന്നുകെട്ടാനെന്റെയഴകൻഎന്നിനി എന്നിനി എന്നു വരും👫❤ചുണ്ടത്ത് ചെത്തിപ്പൂ ചെണ്ടു വിരിഞ്ഞു👫❤👏

Image

പിണക്കമുണ്ടോ എന്തിനാണീ കിളികൊഞ്ചലുകൾ❤ഇണങ്ങി വന്നാൽ ബൈക്കിൽ കാറ്റുകൊള്ളാനിറങ്ങാം👫ഈ മെയിലിൽ കത്തെഴുതാം ഇന്റർ നെറ്റിൽ നോക്കി വരാംപഠിത്തമൊക്കെയും പടുത്തു വെച്ചിട്ട്കടൽക്കരയിൽ പോയ് തിരകളെണ്ണടീരാക്ഷസീ രാക്ഷസീ രാക്ഷസീ😃👫എൻ കരളിൽ താമസിച്ചാൽ മാപ്പു തരാം രാക്ഷസി👫ഓർമകൾ👫❤

Image

ഈ അവസരത്തിൽ പറയാൻ പറ്റുമോന്നറിയില്ല എങ്കിലും പറയാം😉😉എന്റെ പേര് പാലാരിവട്ടം ശശി😜 MPLകളിച്ചു..😉😉എനിക്ക് 435 രുപ 75 പൈസ കിട്ടി 😁ആ പൈസ കൊണ്ട് ഞാൻ കുളു മണലി പോയി അടിച് പൊളിച്ചു😛നിങളും കളിക്കൂ MPL..📢📢യൂട്യൂബ് തുറന്നാൽ അപ്പൊ കാണാംഇവന്മാരെ🤔 കോപ്പിലെ MPL😤😤

എന്റെ സോഷ്യൽ മീഡിയയിൽ മെസ്സി അങ്ങനെ നിറഞ്ഞു നിൽക്കുമ്പോൾ കിട്ടുന്ന ഫീൽ😘👬❤👏

Image

അടുത്ത സീസണിലേക്ക് ഉള്ള ബാഴ്സയുടെ കിറ്റ്..!!❤👬👏മെസ്സി ഇസ്തം💙💙💙👬👏

Image

യാ സലാമു യാ അല്ലാഹ്❤👫

കോളേജ് ലൈഫിൽ എനിക്ക് ഒരുപാട് ഓർമകൾ സമ്മാനിച്ച എന്റെ രാമനാട്ടുകര കോ ഓപ്പറേറ്റീവ് കോളേജ് ലെ ബി.കോം ചങ്ക് സ്👬💪ഹാ അതൊക്കെ ആയിരുന്നു ലൈഫ്പണിക്കു പോവാതെ അടിച്ചു പൊളിച്ചു കറങ്ങി നടന്ന ടൈം😁ഹാ എല്ലാം ഒരു ഓർമകൾ😉👬#collegelifememmories ❤👫👏ഇതു പോലെ നിങ്ങൾക്കും ഉണ്ടോ ഓർമകൾ👫👏

Image