Skip to main content
ഇന്ന് മനസ്സിലായ ഒരു ചെറിയ ടിപ്പ്👫(മിക്ക ആൾക്കും അറിയാമായിരിക്കും)നിങ്ങൾക്ക് ഇഷ്ടപ്പെട്ട ചില പാട്ടുകൾ കേൾക്കുമ്പോൾ അതു ഏതു movie&album ആണെന്ന് എളുപ്പത്തിൽ അറിയാനായിട്ടു #Google ആപ്പ് എടുത്തിട്ടു വോയ്സ് ഓപ്ഷൻ ലു ആ പാട്ട് പ്ലേയ ചെയ്താൽ മതി😊full Details കിട്ടുംസോ സിംപിൾ🤗
Popular posts from this blog
Comments
Post a Comment