Skip to main content
ഇന്ത്യയിൽ ജിയോ & MI വന്നതോട് കൂടിയാണ് മറ്റുള്ള മൊബൈൽ & സിം കമ്പനികൾ നമ്മളെ എത്ര മാത്രം പിഴിഞ്ഞിരുന്നു എന്നു നമുക്കു മനസ്സിലായത്👫🙄അപ്പോഴാണ് കുറഞ്ഞ പൈസക്കു കൂടുതൽ ബെനിഫിറ്റ് മായി ഇവരുടെ വരവ്💪അതു കൊണ്ടു തന്നെയാണ് ഇവർ ഇന്ത്യയിൽ വളരെ പെട്ടെന്നു മാർക്കറ്റ് പിടിച്ചത്👏#Jio#mi
Popular posts from this blog
Comments
Post a Comment