Skip to main content
ആകെ ലീവുള്ളത് ഒരു സൺഡേ യാണ്😃അന്ന് സ്വാസ്ഥമായി ഉറങ്ങാൻ അയൽവാസികളും ഫ്രണ്ട്സും സമ്മതിക്കില്ല😏രാവിലേ തന്നെ വീട്ടിലേക്കു വന്നു നെറ്റ് കിട്ടുന്നില്ല😞call പോകുന്നില്ല😞ഫോൺ ഹാങ്😞അങ്ങനെ കുറെ പ്രോബ്ലെം സ്മായി വരും🤗 ഹാ ഉറക്കം അങ്ങു പോയി കിട്ടി😉ഹാ എന്റെ ഫീൽഡ് ആയി പോയില്ലേ👫
Popular posts from this blog
Comments
Post a Comment