Skip to main content
എന്റെ ഇത്രയും കാലത്തെ ട്വിറ്റെർ അനുഭവത്തിൽ നിന്നും എനിക്ക് മനസ്സിലായ കാര്യം👫ഇവിടെ ഫേവ് കൊടുക്കുന്നത് മതം നോക്കിയല്ല😉#പൂവനാണോ😅 #പിടയാണോന്നു നോക്കിയാണ്😄പിടയാണേൽ സപ്പോർട്ടയും ആപ്പിളും വാരി കോരി കിട്ടും😛പൂവനാണേൽ ഒരു കോപ്പും കിട്ടില്ല🙄എന്താല്ലേ😏മല്ലു ടീൽ ഇസ്തം👫😃
Popular posts from this blog
Comments
Post a Comment