Skip to main content
അസ്സലാമുഅലൈക്കും ബഹുമാനപ്പെട്ട ഫറോക്ക് പേട്ട മഹല്ല് നിവാസികളെസർക്കാർ കോവിഡ് മാനദണ്ഡങ്ങൾ പ്രകാരം പള്ളികൾ തുറക്കുന്നത് ശ്രമകരമായ സാഹചര്യത്തിൽ നമ്മുടെ പള്ളി ജൂൺ 20 വരെ നിലവിലെ അവസ്ഥയിൽ തുടരാൻ ഇന്ന് (07-06-20) കൂടിയ മഹല്ല് കമ്മിറ്റി തീരുമാനിച്ചു. എല്ലാ മഹല്ല് അംഗങ്ങളും ഇതുമായി സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ഇനി , സാധ്യമായ നിയന്ത്രണങ്ങൾക്ക് വിധേയമായി പള്ളി തുറക്കാൻ സാഹചര്യം സൗകര്യപ്പെട്ടാൽ ഉടനെ തന്നെ ആ വിവരം മഹല്ല് നിവാസികളെ അറിയിക്കുകയും ചെയ്യുന്നതാണ്. അല്ലാഹു പെട്ടന്ന് തന്നെ, പള്ളികൾ തുറക്കാനുള്ള സാഹചര്യങ്ങൾ സാധ്യമാക്കി തരട്ടെ, (ആമീൻ)എന്ന് മഹല്ല് കമ്മിറ്റിക്ക് വേണ്ടി, സെക്രട്ടറി
Popular posts from this blog
Comments
Post a Comment