Skip to main content
കഥയറിയാതിന്നു സൂര്യൻസ്വർണ്ണത്താമരയെ കൈവെടിഞ്ഞുഅറിയാതെ ആരുമറിയാതെചിരിതൂകും താരകളറിയാതെഅമ്പിളിയറിയാതെ ഇളംതെന്നലറിയാതെയാമിനിയിൽ ദേവൻ മയങ്ങിആത്മാവിൻ പുസ്തകത്താളിൽ ഒരു മയിൽപ്പീലി പിടഞ്ഞു👫വാലിട്ടെഴുതുന്ന രാവിൻ വാൽക്കണ്ണാടിയുടഞ്ഞുവാർമുകിലും സന്ധ്യാംബരവും ഇരുളിൽ പോയ് മറഞ്ഞു
Popular posts from this blog
Comments
Post a Comment