Posts

Showing posts from June, 2020

കടയിൽ പോയി Port ചെയ്ത് ഉടനെ തന്നെ കമ്പനിയുടെ ബെസ്റ്റ് ഓഫർ വരുമ്പോൾ Porting request ക്യാൻസൽ ആക്കി അതേ കമ്പനിയിൽ തുടരാനായി CANCEL സ്പേസ് മൊബൈൽ നമ്പർ അടിച്ചു 1900 സെന്റ് ചെയ്‌താൽ മതി😊24 hrs ന്റെ ഉള്ളിൽ ചെയ്‌താൽ ക്യാൻസൽ ആവും👫👏ചിലർക്കെങ്കിലും ഉപകാരപ്പെടും👫👏#Porting അപാരത👫

കടയിൽ വന്നിട്ടു റീചാർജ്ജ് ചെയ്തിട്ടു ചില്ലറ തരുന്നവരേ ഭയങ്കര ഇഷ്ടാണ്👫👏ചിലരുണ്ട്😕50 rs നു ചെയ്തിട്ടു 2000 rs തരും😞എന്നിട്ടു ബാക്കി 1950 നു കാത്തു നിൽക്കും😤ആദ്യം ചില്ലറ ഉണ്ടോന്നു പോലും ചോയിക്കില്ല😞എന്നിട്ടു നമ്മൾ ചില്ലറക്കു വേണ്ടി തെണ്ടും😔ബ്ലഡി സൈക്കോ ഗ്രാമവാസിസ്👫😏

ആരെങ്കിലും #PSC യുടെ യൂസർ ഐഡി മറന്നാൽ അതു എളുപ്പത്തിൽ കിട്ടാനായിKL USR എന്നു ടൈപ്പ് ചെയ്തിട്ടു51969/ 9223166166 ഇവയിൽ ഏതേലും ഒരു നമ്പറിലേക്കു send ചെയ്താൽ മതി😊അപ്പൊൾ കിട്ടുന്ന യൂസർ ഐഡി വെച്ചു നമുക്ക് നമ്മുടെ പാസ്‌വേഡ് റീസെറ്റ് ചെയ്യാം👫👏#KPSC ഇസ്തം👫👏

നിങ്ങൾക്ക് കുറച്ചെങ്കിലും ഉളുപ്പുണ്ടെങ്കിൽ സാധാരണക്കാരായ ജനങ്ങളോട് ഈ ലോക് ഡൗണ് കാലത്തു ഇമ്മാരി നാറിയ പണി കാണിക്കരുത്😤ഈ വില വർധനവ് ഉടനെ പിൻ വലിച്ചില്ലെനങ്കിൽ സോഷ്യൽ മീഡിയയിൽ കൂടി വമ്പൻ പ്രതിഷേധം ഉണ്ടാവും👏പണ്ട് നിങ്ങൾ ഇത്ര ചാർജ് ഈടാക്കിയിരുന്നില്ല🤔 ഇപ്പോ നിങ്ങളുടെ നഷ്ടം ജനങ്ങളുടെ മേൽ അടിച്ചേല്പിക്കുകയാണ്ഞാൻ കൺസുമേർ കോടതിയിൽ കേസ് ഫയൽ ചെയ്യാൻ പോവാണ്നിങ്ങളെ feroke ബ്രാഞ്ച് ലു പോയി പരാതി പറഞ്ഞപ്പോൾ അവർക്കു ഒന്നും ചെയ്യാൻ പറ്റില്ല എന്ന് പറഞ്ഞു

Image

#southindianbank ലെ പകൽ കൊള്ള😞ഒരു കൊല്ലത്തെ ATM ചാർജ് 297 rsSMS ചാർജ് 400 rs😖 ഇടക്കിടെ ഗ്യാപ് ഇട്ടു ഒരു വർഷം കൂടുമ്പോൾഒരാളിൽ നിന്നും 700 rs ആണ് ഈ കള്ള പന്നികൾ പിഴിഞ്ഞെടുക്കുന്നത്😤ബാങ്ക് ലെ നഷ്ടങ്ങൾ അവർ പാവം ജനങ്ങളെ മേൽ അടിച്ചേല്പിക്കുകയാണ്🤕#RBI @RBI ഹാ ആരോട് പറയാൻ😕

Image

59 ചൈനീസ് ആപ്പുകൾ ഇന്ത്യ നിരോധിച്ചു,. ഇതിൽ ഏറ്റവും വെരുപ്പീര് ആപ്പ് ആയ ടിക്ക് ടോക്ക് ഉൾപെട്ടതിൽ അതിയായ സന്തോഷം ഉണ്ട്.. ചൈനയുടെ കാര്യം എടുത്താൽ അവരുടെ പ്രൈവസിയെ ചോർത്തുന്ന അല്ലെങ്കിൽ ചോർത്തിയേക്കാവുന്ന നിരവധി ആപ്പുകൾ ചൈന വർഷങ്ങളായി ബാൻ ചെയ്തിട്ടുണ്ട്. അതിൽ ഗൂഗിൾ സേർച്ച്‌, ജിമെയിൽ, ഗൂഗിൾ ക്രോം ഉൾപ്പെടെ ലോകത്തിലെ ഏറ്റവും വലിയ വീഡിയോ സ്ട്രീമിങ് പ്ലേറ്റ്ഫോം ആയ യൂടൂബ് വരെ ഉൾപ്പെടുന്നു. അവർക്ക് തങ്ങളുടെ ജനങളുടെ പ്രൈവസിയുടെ കാര്യത്തിൽ ഇത്രയും വേവലാതി ഉണ്ടെങ്കിലും മറ്റുള്ള രാജ്യത്തെ ആളുകളുടെ വിവരങ്ങൾ ചോർത്തുന്ന ആപ്പുകൾ ഉണ്ടാക്കി ലോകം മുഴുവൻ വിതരണം ചെയ്യാൻ അവർക്കൊരു മടിയും ഇല്ല.. ചൈനീസ് ആപ്പുകൾ നിരോധിച്ച കേന്ദ്ര സർക്കാരിന് അഭിനന്ദനങ്ങൾ 👏👏

#TikTokആദരാഞ്ജലികൾ ടിക് ടോക് 💥60 ഓളം ചൈനീസ് ആപ്പുകൾക ഇന്ത്യയിൽ ബാൻ ചെയ്തു😕അടി പൊളി👻🏃കാത്തിരുന്നു കാണാം മ്മളെ സ്‌മാർട്ട്‌ ഫോൺ മേഘല എന്താവുമെന്നു🤔👫

Image

ഹാവൂ അങ്ങനെ ഒരാഴ്ചത്തെക്കുള്ളത് ഫുൾ തേച്ചു😃കള്ളി ഷർട്ടു എന്റൊരു ഹോബിയാണ്😄❤👫👏

Image

#phonepay ലു ഈ മാസം മാത്രം ആളുകളെ invite ചെയ്തപ്പോൾ 1200 rs ക്യാഷ്ബാക് ഓഫർ കിട്ടി😃💪ഫോൺ pay ഇസ്തം😎https://t.co/4OXwuC5tUY

Image

അവസ്ഥ🙁 പെട്രോൾ ഉടനെ സച്ചിൻ അടിക്കും😏

Image

ഒരു കാര്യത്തിൽ സന്തോഷമുണ്ട്😃എത്ര നാറിയ ഭരണം ആണെങ്കിലുംനമുക്ക് മാത്രമല്ല BJP ക്കു വോട്ടു ചെയ്ത എല്ലാവരേയും അത് ബാധിക്കും😂(പെട്രോൾ&ഗ്യാസ്&GST&)തുടങ്ങിയ ഏതു കാര്യമാണെങ്കിലും 8ന്റെ പണി എല്ലാർക്കും കിട്ടും🤓💪അവന്മാർ ഇപ്പോ ഉള്ളു കൊണ്ടു കേന്ദ്ര സർക്കാറിനെ പ്രാകുന്നുണ്ടാകും😅

സൺഡേ ആയിട്ടു ഗൂഗിൾ pay ന്റെ ബിസിനസ്സ് ac ന്റെ ഗിഫ്റ്റ്😃💪1 ലാക് പ്രതീക്ഷിച്ചു😉പക്ഷെ 39 rs എങ്കിലും കിട്ടിയല്ലോ🤓#GooglePay ഇസ്തം😎https://t.co/EAS5oNX94w

Image

Rathan Tata ✌ ഇസ്തം❤#tathantata @TataCompanies@RNTata2000 @TataMotors മ്മളെ ഇന്ത്യൻ കാർ ന്റെ ബോഡി പവർ ഒന്നും കണ്ട വിദേശ കാർ കൾക്കു കിട്ടില്ല മോനെ😎💪

Image

തനിയാവർത്തനത്തിലെ ബാലൻമാഷ്, കിരീടത്തിലെ സേതുമാധവൻ, അമരത്തിലെ അച്ചൂട്ടി, കന്മദത്തിലെ വിശ്വൻ, ഭൂതക്കണ്ണാടി, കസ്തൂരിമാൻ...ഒരുപിടി മറക്കാനാവാത്ത കഥാപാത്രങ്ങൾ മലയാളിക്ക് സമ്മാനിച്ച ലോഹിയേട്ടൻ ❣️പുരസ്ക്കാരങ്ങൾക്കപ്പുറം മലയാള സിനിമയെ സ്നേഹിച്ച പച്ചമനുഷ്യൻ... #11ആം_ഓർമ്മദിനം 💔

Image

ഇവരൊക്കെ വിരമിച്ചാൽ പിന്നെ ഫുട്ബോൾ കാണാനുള്ള മൂഡ് പോവും😐സച്ചിൻ വിരമിച്ചതിൽ പിന്നെ ഞാൻ ക്രിക്കറ്റ് കാണാറില്ല🤗അതു പോലെ മെസ്സി വിരമിച്ചാൽ പിന്നെ നോ ഫുട്ബോൾ🤗#മെസ്സി ഇസ്തം❤💙👫👏

Image

Feroke SI വന്നു BSNL187 റീചാർജ് ചെയ്തു പോയി😄പോകുമ്പോൾ ഒരു ഡയലോഗും😉 കടയിൽ സാമൂഹിക അകലം പാലിച്ചില്ലെങ്കിൽ കട പൂട്ടി അറസ്റ്റ് ചെയ്തു കൊണ്ട് പോകുമെന്ന്🤓ഞാൻ ok സാർ എന്നു പറഞ്ഞു ജോർജ് കുട്ടി നിന്ന പോലെ നിന്നു🤗SI ആളൊരു ചൂടനാണ്😕എന്നെ ഇന്നാള് വന്നു ഞെട്ടിച്ചതാണ്😣ല്ലേ പാവം ഞാൻ

Image

❤❤❤❤ 💙💙💙💙 ❤ 💙 ❤ 💙💙💙💙 ❤ 💙 💙 ❤ 💙💙💙💙76k Tweets (76000)😃👫❤💪താങ്ക്സ് 2 ഓൾ❤ മൈ ഡിയർ😎 #ട്വിറ്റെർമല്ലു TL ട്വീപ്‌സ്👫❤

ഇടുന്ന ട്വീറ്റ് നൊക്കെ ഇവിടുന്നുകൊട്ട കണക്കിന്😎 സപ്പോർട്ടയോ😉 അപ്പിളോ😄കിട്ടിയിരുന്നേൽ ഫുഡ് നു ശേഷം ജ്യൂസ് അടിച്ചു കുടിക്കാമായിരുന്നു😅👫👏ഗ്രീൻ വാട്ടർ കുടിച്ചു മടുത്തു😎😉#മല്ലു ടീൽ ഇസ്‌തം👫👏#ട്വിറ്റെർ ഇസ്തം❤👫👏

Image

ലോക് ഡൗണ് ആയോണ്ടു യൂസിങ് കൂടിയത് കാരണം എല്ലാം സിംലും സ്പീഡ് വളരെ കുറവാണ്😕ബട് കടയിൽ നിന്നും റീചാർജ് ചെയ്യുന്ന ആളുകൾ എന്നും വന്നു പരാതി പറയും🤔Net ന്റെ സ്പീഡ് കൂട്ടാൻ ഷോപ്പുകാർക്കു ഒന്നും ചെയ്യാൻ കഴിയില്ല😣1000 rs നു ചെയ്‌താൽ 40 rs കിട്ടു😐എന്നിട്ടും പരാതിഓരോരോ അവസ്ഥകളെ

Image

⭕വേൾഡ് കപ്പിൽ നൈജീരിയക്കെതിരെ മെസ്സി നേടിയ മായാജാലഗോളിന് ഇന്നേക്ക് 2 വയസ്സ്മെസ്സി ഇസ്തം❤❤❤

Image

ഹാ കേരളം ആണെന്ന് പറഞ്ഞിട്ടു കാര്യമില്ല😕വിവരം ഇല്ലെങ്കിൽ പോയില്ലേ😏ഗോ കൊറോണ ഗോ👻👻👻👻

Image

രാവിലെ തന്നെ SIB യുടെ വക നൈസ് പണി കിട്ടി😏6 മാസത്തെ SMS ചാർജ് 238 അവന്മാര് എടുത്തു😕ചോദിച്ചപ്പോൾ പറയാണ് 3 മാസം കൂടുമ്പോൾ 100 rs വെച്ചു SMS നു എടുക്കുമത്രെ😏അപ്പോ ഒരു കൊല്ലം 400 RS🤔പിന്നെ ATM ചാർജ് 200 rs വേറെയും😐Ac ലു ആകെയുള്ള 1234 rs ലു നിന്നാണ് കള്ള പന്നികൾ എടുത്തത്😏

Image

മല്ലയുദ്ധത്തിൽ ജയിക്കുന്നവനല്ല ശക്തൻകോപം വരുമ്പോൾ അത് അടക്കിനിർത്തുന്നവനാണ്,👏മറ്റൊരാളോട് പ്രസന്നതയോടെപുഞ്ചിരിക്കുന്നതിൽ നിങ്ങൾക്ക് പുണ്യമുണ്ട്👫❤മറ്റുള്ളവരെ ആക്ഷേപിക്കുന്നവനും തെറിവിളിക്കുന്നവനും വിശ്വാസിയല്ല👫#ജുമാ മുബാറക് ഫ്രണ്ട്സ്🤗👫നല്ലൊരു ശുഭദിനം നേരുന്നു❤👫

പണ്ടെങ്ങോ ടൂർ പോയ പിക് എടുത്തിട്ടു ചങ്ക് ഫേസ് ആപ്പ് ലിട്ടു പെണ് ആക്കുമെന്നു പറഞ്ഞു ഭീഷണി പെടുത്തുന്നു😐😣😣😣😣അല്ലേൽ അവന്നു 500 rs റീചാർജ് ചെയ്തു കൊടുക്കണമെന്ന്😕😕😕കള്ള പന്നി കുള്ളൻ ഫിറോസ്👻👻👻

Image

ചങ്ക് ഷാഹിറിനൊപ്പം😃❤👬👏അന്നും😃 ഇന്നും

Image

ക്യാഷ് നോക്കിയില്ല😎ഒരു കൂട്ടം ഗോൾഡ്‌ ഫിഷ് നെ വാങ്ങിസ്വാർണത്തിനൊക്കെ ഇപ്പോ എന്താ വില😉പണി കൂലി കഴിഞ്ഞു ഫിഷ് നെ വാങ്ങിയപ്പോഴേക്കും പോക്കറ്റ് കാലിയായി😣#ഗോൾഡ്‌ ഫിഷ് ഇസ്തം😄😘

Image

എന്റെ മനസ്സാണ് #ട്വിറ്റെർ❤ആരെയും പേടിക്കാതെ എന്തും എഴുതാം👫എന്റെ ഗ്യാലറി യാണ് #ഇൻസ്റ്റഗ്രാം❤ഇഷ്ടമുള്ള എല്ലാം അപ്ലോഡ് ചെയ്യാംഎന്റെ നേരം പോക്കാണ് #ഫേസ്ബുക്❤എല്ലാ കാര്യങ്ങളും അറിയാം👏എന്റെ വെറുപ്പിക്കലാണ് #വാട്സ്ആപ്😉ശല്യം ചെയ്യാനായി കുറെയെണ്ണം😅#സോഷ്യൽ മീഡിയ അപാരത👫

Image

ഈ ഫോട്ടോയിൽ കാണുന്നത് പരീക്ഷക്ക് റാങ്ക് വാങ്ങി ജയിച്ചവരല്ല. വിദേശത്ത് മരിച്ചു വീണ പ്രവാസികളുടെ ഫോട്ടോയാണ്.ജീവനും, ജീവിതവും പണയപ്പെടുത്തി അന്നം തേടിപ്പോയ പാവങ്ങൾ...മരിക്കുന്ന നേരത്ത് സ്വന്തം കുടുംബത്തെ ഒരു നോക്ക് കാണാൻ പോലും കാണാൻ വിധിയില്ലാതെ നിസ്സഹായരായി മരണം പൂകിയവർ.... ആ കുടുംബങ്ങളുടെ കണ്ണീരിൽ ഇല്ലാതാവുന്നതേയുള്ളു എല്ലാം... തള്ളുകാർ ഇതൊന്നും കാണുന്നില്ല... കഷ്ടം

Image

Happy Birthday Lionel Messi who turns 33 today. ❤🎂👕 721 matches 🇦🇷 138 caps⚽ 699 goals🇦 317 assists🏆 10 La Liga🏆 4 UEFA Champions League🏆 6 Copa del Rey🏆 3 FIFA Club World Cup🏆 3 UEFA Super Cup🏆 8 Supercopa de España🏆 1 FIFA U-20 World Cup🏅 1 Olympic Gold Medal🎖 6 Ballon d'Or🎖 6 European Golden Shoe🎖 6 La Liga Best Player🎖 6 Pichichi Trophy🎖 1 FIFA World Cup Golden Ball🎖 4 IFFHS World's Best Playmaker🎖 11 Argentine Footballer of the Year🎖 1 Copa América Golden Ball🎖 1 Laureus World Sportsman of the Year🎖 2 UEFA Men's Player of the Year Award🎖 2 FIFA Club World Cup Golden Ball🏟 1 FIFA World Cup Dream Team🏟 13 FIFA FIFPro World11🏟 11 UEFA Team of the Year🏟 4 Copa América Dream Team🏟 UEFA Ultimate Team of the Year🏟 World Soccer Greatest XI of All Time🏟 AFA Team of All Time👏 FC Barcelona all-time top goalscorer👏 FC Barcelona all-time to assist provider 👏 Argentina all-time top goalscorer👏 Argentina all-time to assist provider👏 Most Ballon d'Or👏 Most European Golden Shoe#ലിയോമെസ്സി മെസ്സി10

Image

✅🔰വിധിയെ വരെ തന്റെ കാൽകീഴിലാക്കി തനിക്ക് ശേഷിയില്ലാതെയാകും എന്ന് പറഞ്ഞ ആ ഇടം കാലുകളാൽ കവിത രചിച്ച മാന്ത്രികൻ..🔰✅✴️👑അയാൾ വളർന്ന് വിധിക്കും,വിമർശകർക്കു൦ പിടികൊടുക്കാതെ..**ഇന്നും അയാൾ മുന്നേറുന്നു, ഉശിരേകിയ സിംഹത്തെ പോലെ..👑✴️💟All in All💟💟Idol💟💟Super Hero💟💟Motivator💟💟FootballGod💟*🎂🥳Happy Birthday Lionel Andres Messi🥳🎂*

Image

എന്റെ സാംസങ് ജെ7 ന്റെ ബാക് പൗച് സൈഡ് ഫുൾ damage ആയി😐പുതിയ പൗച് ആണെങ്കിൽ ലോക് ഡൗണ് കാരണം കിട്ടാനില്ല🤔ന്യൂ ഫോൺ മാങ്ങാൻ കയ്യിൽ കായ് ഇല്ല😄ഇനി എന്തു സെയ്യും മല്ലയാ😎

Image

മമ്മൂക്കയുടെ ലോക്ക്ഡൌൺ കാഴ്ചകൾ. തന്റെ പുതിയ വീട്ടിലെ അതിഥികളെ ക്യാമറയിൽ ഒപ്പിയപ്പോൾ❤👌

Image

സഫൂറ സർഗറിന് ഡൽഹി ഹൈക്കോടതി ജാമ്യം അനുവദിച്ചു എന്ന വാർത്ത വലിയ സന്തോഷം നൽകുന്നു.. ഇന്ന് സഫൂറയുടെ പിതാവ് ഷാ ബിർ സർഗർ തന്നെയാണ് മകൾക്കു ജാമ്യം ലഭിച്ച വിവരം അറിയിച്ചത്👫 പ്രയാസകരമായ സന്ദർഭത്തിലും, പതറാതെ നിയമ വഴിയിൽ പൊരുതിയ സഫൂറയുടെ കുടുംബത്തിനും അവരെ പിന്തുണച്ചവർക്കും അഭിനന്ദനങ്ങൾ

Image

"വാരിയൻ കുന്നനെ പറ്റി സിനിമയെടുക്കുന്നത്‌ ആരെയും വേദനിപ്പിയ്ക്കാനല്ല. മലബാർ വിപ്ലവം ബ്രിട്ടീഷുകാർക്കെതിരെയായിരുന്നു. ശരിയ്ക്കും വേദനിയ്ക്കേണ്ടത്‌ ബ്രിട്ടീഷുകാർക്കാണു. മറ്റാരെങ്കിലും വേദനിച്ചാൽ ഞങ്ങൾ ഉത്തരവാദിയല്ല"- ആഷിക്‌ അബു Aashiq Abu ❣️

എത്ര സൈബർ അറ്റാക്ക് നടത്തിയാലും പ്രിത്വിരാജിന് ഒരു പോറൽ പോലും ഏല്പിക്കാനാകില്ല കാരണം അയാൾ ഫാൻസുകാരുടെ പിൻബലത്തിൽ നിൽക്കുന്ന ഒരു നടനല്ല,, അയാളുടെ കഴിവും നിലപാടുകളും സിനിമകളും കൊണ്ട് ഇതിനെക്കാൾ വലിയ അറ്റാക്ക് നടത്തിയവരെ അയാളുടെ സിനിമക്ക് ടിക്കറ്റ് എടുപ്പിച്ചയാളാണ്...!

Image

#30YearsOfSamrajyam 😎👬👏

Image
Image

എന്തൊരു അസഹിഷ്ണുതയാണ്...എന്തൊരു നാറ്റമാണത്തിന്, അറപ്പുണ്ടാക്കുന്നതാണത്... "വാരിയം കുന്നത്ത് കുഞ്ഞ് അഹമ്മദ് ഹാജിയുടെ " ചരിത്രം സിനിമ ആകുമ്പോൾ അത് മാപ്പിളമാരുടെ മാത്രം സിനിമ ആണെന്ന് കരുതുന്ന ഇവറ്റകളോടൊക്കെ എന്ത്‌ പറയാനാണ്.പൊടിക്കുപോലും നെഞ്ചുവിരിച്ചു കൊണ്ട് ഒരു പേര് പറയാൻ ചരിത്രം ഇല്ലാത്ത സംഘികളുടെയൊക്കെ നേതാക്കന്മാരാകട്ടെ അവരുടെയൊക്കെ മുഖം കണ്ടാലേ ചിരി വരും...ബ്രിട്ടീഷുകാരുടെ ഷൂ നക്കിയ കഥയല്ല ഇത് ഇളിച്ച ടീമുകളെ,പകരം ബ്രിട്ടീഷുകാർക്ക് ഷൂ പോലും ഇടാൻ സമയം കൊടുക്കാതെ അവരുടെ മുഖം മണ്ണിൽ പതിപ്പിച്ച ആൺകുട്ടിയുടെ ചിത്രമാണിത്..നിങ്ങൾ ഒരുദിവസം മൂന്ന് നേരം പറയുന്ന രാജ്യസ്നേഹം തുളുമ്പിച് തുളുമ്പിച് അന്തസുള്ള രാജ്യത്തിന്റെ വില കളഞ്ഞ നമ്മുടെ സ്വന്തം ഇന്ത്യക്കു വേണ്ടി പോരാടിയതാണിത്...മലബാർ എന്ന് കേട്ടാൽ അപ്പൊ തന്നെ കൃമികടി തുടങ്ങുന്ന ഇവരുടെയൊക്കെ മനസ്സിന്റെ പുഴുത്തു നാറിയ മണം സഹിക്കാൻ പറ്റുന്നില്ല സോഷ്യൽ മീഡിയ ആകപ്പാടെ. നാടിനു വേണ്ടി പോരാടുന്നത് അത് ഒരു പൈതൽ കല്ലെടുത്ത് എതിരാളിയെ എറിഞ്ഞാലും അവൻ നായകനാണ്..അല്ലാതെ കല്ലെടുത്ത് കൂട്ടത്തിൽ തന്നെ ഉള്ളവരുടെ തലയ്ക്കെറിയുന്ന മാപ്പ് ടീമുകൾ ഇങ്ങനെ ഓരോരോ രോദനങ്ങൾ നിറച്ചുകൊണ്ട് ഓടിനടക്കും.അറിയണം ..അറിയപ്പെടണം ..തലമുറകൾ കണ്ടു കയ്യടിക്കണം..നെഞ്ചിൽ ആർജവത്തോടെ ചരിത്രത്തെ നട്ടു വളർത്തണം..അതെ ,മലയാള രാജ്യം എന്ന സ്വതന്ത്ര രാഷ്ട്രം സ്ഥാപിച്ച "വാരിയം കുന്നത്ത് കുഞ്ഞഹമ്മത് ഹാജി "...ബെസ്റ്റ് ഓഫ് ലക് ടീമ്സ് ..സ്പെഷ്യലി എട്ട് വർഷത്തോളം ആയി ഫ്രണ്ട്ലിസ്റ്റിൽ ഉള്ള ഫെയ്സ്ബുക് തുടങ്ങിയ ആദ്യ സമയങ്ങളിൽ കൂടെ കൂടിയ ഈ സൃഷ്ടിയുടെ രചയിതാവിൽ ഒരാളായ Ramees Mohamed O."എന്റെ കണ്ണുകൾ കെട്ടാതെ ചങ്ങലകൾ ഒഴിവാക്കി മുന്നിൽ നിന്ന് വെടിവെക്കണം ,വെടിയുണ്ടകൾ എന്റെ നെഞ്ചിൽ തന്നെ പതിക്കട്ടെ, എനിക്കീ മണ്ണിൽ മുഖം ചേർത്ത് മരിക്കണം ..."- Shahir Kalathingal Feroke

ഹോ അങ്ങനെ അര മണിക്കൂർ ചങ്ക് ന്റെ ബാർബർ പോസ്റ്റായിട്ടാണ്താടിയൊന്നു shape ആക്കി കിട്ടിയത്❤താടി ഇസ്തം❤

നല്ല മഴ🤗ഞാൻ പോയി നല്ല ചൂട് ചായയും വാഴക്ക പത്തിരിയും കഴിക്കട്ടെ😃

ഇന്ത്യയുടെ യഥാർത്ഥ ഹീറോസ് ,യോഗാ ദിന കാഴ്ച😍🙏🏼✊🏼ജയ്ഹിന്ദ്

Image

മലയാളി മനസ്സിൽ കുടിയേറി ഇഷ്ടങ്ങൾ കൈക്കലാക്കിയ ദളപതി വിജയ് അണ്ണന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾActor Vijay🎂🎂🎂🎂🎂🎂🎂#HappyBirthdayThalapathyVijay

Image

സ്വർഗ്ഗവാതിൽ പാതി ചാരീ ദേവകന്യ നീ❤പാട്ടിൽ പറഞ്ഞതെന്തേ👫മേലേ മാനത്തെ നക്ഷത്രപ്പൂക്കൾമുത്തായ് പൊഴിഞ്ഞിടും തീരത്ത്ഒന്ന് പാടൂ നാട്ടുമൈനേകൂടെ ആടൂ ചോല മയിലേപ്രായം നമ്മിൽ മോഹം നൽകി❤മോഹം കണ്ണിൽ പ്രേമം നൽകി❤പ്രേമം ചുണ്ടിൽ രാഗം നൽകി❤രാഗം മൂളാൻ ഈണം നൽകിഈണം തേടും ഈറത്തണ്ടിൽ

ടൈം 7 ആവാൻ ആയല്ലോ🤗വേഗം പാണ്ടി പടയിലെ സലീം കുമാർ ആവട്ടെ😛😛😛😛പോവാ😝😝😝😝പോവാ😛😛😛😛😛പോവാ😛😂😂😂

#quarantine ൽ ഉള്ളവരോടും രോഗികളോടും ശാരീരിക അകലമാണ് പാലിക്കേണ്ടത്...❗️മാനസികമായി അകലരുത് 💕ചേർത്ത് നിർത്തുക #പ്രവാസികൾ ആണെങ്കിലും....💚💚💚

പടച്ചോന്റെ ഈ ദുനിയാവിൽ പടച്ചോനെപേടിച്ചു പടച്ചോൻ തീരുമാനിക്കുന്ന വരെജീവിക്കണം❤👫👏അതിനുള്ളിൽ ഇന്നെ സ്നേഹിക്കുന്നവരെയും ഞാൻസ്നേഹിക്കുന്നവരെയും സ്നേഹിച്ചുജീവിക്കണം👫😍👏എല്ലാർക്കും നല്ലൊരു ശുഭദിനം നേരുന്നു❤👫#ജുമാ മുബാറക് ഫ്രണ്ട്സ്🤗

👑 "തേരി ആംഖോംകി"❤ ഖസാനെ.. മേം.. ചിപ്പാദ്ധാ.. മുസാഫിർ.. ഖ.. ദരിയാ.. !!ഓർ.. തേരി.. ദിൽ.. കെ. ഖസാനെ.. മേം.. ഉസ്.. ദരിയാ.. കാ.. നമക്💙@dulQuer DQ ഇസ്തം❤👬👏

Image

ട്വിറ്റെർലു വോയ്സ് ഓപ്‌ഷൻ വരുന്നതോട് കൂടി ഇവിടുള്ള fake ac കൈകാര്യം ചെയ്യുന്നവരൊക്കെ കണ്ടം വഴി ഓടേണ്ടി വരും😂👫പിന്നെ വോയ്സ് അയക്കാൻ വേണ്ടി Whatsapp ലേക്കും ഇൻസ്റ്റ യില്ലേക്കും പോകാറുള്ളവരുടെ കാര്യവും 3ജി😝 പലരുടെയും മുഖം മൂടി വീഴാൻ സമയമായിട്ടോ😛ജാക് അണ്ണൻ വേറെ ലെവലാണ്‌😎

എന്റെ ട്വിറ്റെർ നു വോയ്സ് ഓപ്‌ഷൻ വന്നു😀മറ്റുള്ള ആൻഡ്രോയിഡ് ഫ്രണ്ട്സ് നു ഇല്ലാത്തൊണ്ടു ഞാൻ തൽക്കാലം യൂസ് ചെയ്യുന്നില്ല😛എല്ലാർക്കും വരട്ടെ 😎💪 അപ്പോ യൂസ് ചെയ്യാം😄👫അതല്ലേ അതിന്റെ ഒരിത്😀ഏതു😃 അതു തന്നെ😎മല്ലു ട്വിറ്റെർ ഇസ്തം😍👫👏🏃🏃🏃🏃🏃🏃🏃🏃🏃🏃🏃🏃

കോഴിക്കോട് 💙❤ ഇസ്തം👫👏

Image

ലഡാക്കിലെ ഗാല്‍വാന്‍ താഴ്‌വരയിലുണ്ടായ സംഘർഷത്തിൽ 20 ഇന്ത്യന്‍ സൈനികര്‍ക്ക് വീരമൃത്യു....😢Heartfelt condolences to our soldiers..🙏#IndianArmy#Respect🇮🇳🇮🇳🇮🇳🇮🇳

Image

അർജുൻ ന്റെ മുതൽവൻ കാണുവായിരുന്നു❤👏 റൂമിൽ ഇരുന്നു മടുത്തു😃പോയി അടുക്കളയിൽ പോയി ഫുഡ് കഴിക്കട്ടെ😛ഉച്ചക്കത്തെ മീൻ പൊരിച്ചത് ബാക്കിയുണ്ടോ ആവോ😅ഗോ കൊറോണ ഗോ🏃🏃🏃

മ്മളെ നാട്ടിൽ മനുഷ്യ ജീവനേക്കാൾ വിലയാണ് മൃഗങ്ങൾക്കും മറ്റു ജന്തുക്കൾക്കും👫😞മനുഷ്യന്റെ ജീവന്നു ഗ്രാസ്സ് വിലയാണ്😞ഹാ ആരോട് പറയാൻ🤔ആരു കേൾക്കാൻ🤔

മനസ്സിൽ എന്തു വിഷമം വന്നാലും😞ഇവിടെ വന്നു രണ്ടു ട്വീറ്റ് ഇടുമ്പോൾ അതു മാറി കിട്ടും😃👬👏പിന്നെയും വിഷമം മാറിയില്ലേൽ ചറ പറാന്നു ഫേവും RT യും അങ്ങു കൊടുക്കും😛അപ്പൊ കിട്ടുന്ന സന്തോഷമൊന്നു വേറെ തന്നെയാണ്❤അതു കൊണ്ടു തന്നെയാണ് എന്റെ പ്രിയപ്പെട്ട സോഷ്യൽ മീഡിയ Twitter ആയതു👫

Image

• അതിർത്തിയിൽ ചൈനീസ് പട്ടാളം കിലോമീറ്ററുകളോളം ഇന്ത്യൻ അതിർത്തി ഭേദിച്ച് കേറിവരുന്നു. ചൈനീസ് അതിർത്തിയിൽ പൈൻ മരങ്ങൾ ഇല്ലാത്തത് കൊണ്ട് മോഡി ആശാൻ ചൈനയോട് ക്ഷമിച്ചിരിക്കുന്നു. മറിച്ചായിരുന്നെങ്കിൽ തകർത്ത് കളഞ്ഞേനെ ( പൈൻ മരങ്ങളെ ) അത് മാത്രല്ല ഞങ്ങൾ ഇന്ത്യ എന്ന പേര് മാറ്റി ഭാരത്‌ എന്ന പേര് സ്വീകരിക്കാൻ പെറ്റിഷൻ കൊടുത്തിട്ടുണ്ട്. നീയൊക്കെ ഇന്ത്യൻ മണ്ണ് എത്ര വേണേലും കയ്യേറിക്കൊ പക്ഷെ ഭാരതത്തിന്റെ ഒരു നുള്ള് ഭൂമി കിട്ടുമെന്ന് വിചാരിക്കേണ്ട.!! • ഇന്ത്യയിൽ നിന്ന് സഹായം വലിയ തോതിൽ സ്വീകരിച്ചിരുന്ന, നല്ലൊരു അയൽക്കാരനായിരുന്ന കുഞ്ഞ് രാജ്യമായ നേപ്പാൾ വരെ അതിർത്തിയിൽ നമ്മുടെ കർഷകനെ വെടിവെച്ചിടുന്നു. അവരുടെ ഭൂപടത്തിൽ നമ്മുടെ പ്രദേശങ്ങൾ ഉൾപ്പെടുത്തി നമ്മളെ പ്രകോപിപ്പിക്കുന്നു. പ്ലേ സ്റ്റോറിൽ നേപ്പാളീസ് ആപ്പുകൾ ഇല്ലാത്തത് കൊണ്ട് നേപ്പാളിനെയും ഇത്തവണ വെറുതെ വിട്ടിരിക്കുന്നു. അല്ലെങ്കിൽ uninstall ചെയ്ത് നശിപ്പിച്ചേനെ നേപ്പാളേ നിന്നെ. !!• ഇന്ത്യൻ - ചൈനീസ് അതിർത്തിയിൽ വീണ്ടും വെടിവെപ്പ്. നമ്മുടെ മുതിർന്ന സൈനിക ഓഫിസറടക്കം മൂന്ന് പട്ടാളക്കാരെ ചൈന വെടിവെച്ച് കൊന്നു. ചൈനീസ് ആപ്പുകൾ ഒന്നുകൂടി ഇൻസ്റ്റാൾ ചെയ്തിട്ട് വീണ്ടും uninstall ചെയ്യുന്ന പോലത്തെ ശക്തമായ നടപടികൾ പ്രതീക്ഷിക്കുന്നു.. !! ഇക്കണക്കിനു പോയാൽ ചൈനീസ് പട്ടാളം അതിർത്തി ഭേദിച്ച് മാർച്ച്‌ ചെയ്ത് വന്ന് ഡൽഹിയിൽ കല്യാൺ മാർഗിലെ വസതിക്ക് മുൻപിലെ പെട്ടിക്കടയിൽ നിന്ന് ഒരു ചായേം കുടിച്ച് വീടിന് നേരെ നോക്കി " 乌拉普普登基尔伊兰吉瓦达马拉雷 " ( ഉളുപ്പുണ്ടെങ്കി ഇറങ്ങിവാടാ മലരേ ) എന്ന് വിളിച്ച് പറഞ്ഞാൽ പോലും നിന്ന നിൽപ്പിൽ ഉടുപ്പിൽ രണ്ട് തുള്ളി മൂത്രം ഒഴിക്കാനല്ലാതെ മറ്റെന്തെങ്കിലും ചെയ്യാൻ 56ഇഞ്ച് അണ്ണന് കഴിവുണ്ടെന്ന് തോന്നുന്നില്ല. എന്നാലും ഇങ്ങനെ ഉണ്ടോ ഒരു മലവാണം... !!!! 🤦‍♂️🤦‍♂️🤦‍♂️

ഷോപ്പിന്റെ മുന്നിലുള്ള സ്കൂളിൽ ഒരു സുരക്ഷയുമില്ലാതെ പണിയെടുക്കുന്ന ഹിന്ദിക്കാരൻ😞പാവം😞 ജീവിക്കാനുള്ള ഓരോ കഷ്ടപ്പാട്😞ഈ ജോലിയൊക്കെ കാണുമ്പോഴാണ് മ്മളെ ജോലിയൊക്കെ എത്രത്തോളം സുഖം ആണെന്ന് നാം മനസ്സിലാക്കുന്നത്👫👏എല്ലാ ജോലിക്കും അതിന്റെതായ റിസ്കും മാന്യതയും ഉണ്ട്👫👏

Image

Monday is A ചൊറിഞ്ഞ ഡേ😞👫

പ്രശ്നങ്ങളില്ലാത്ത #ജീവിതമില്ല സന്തോഷമായാലും ദുഖമായാലും അതെല്ലാം ഉണ്ടാകുമ്പോഴേ ജീവിതത്തിന് ഒരു സുഖമുള്ളു ആകെയുള്ള ചെറിയൊരു ജീവിതത്തിൽ എല്ലാവരോടും സ്നേഹത്തോടും സമാധാനത്തോടും കൂടി പെരുമാറുക👌എന്നാലെ ജീവിതത്തിന് ഒരു അര്ഥമുണ്ടാവു👫👍മനസ്സിൽ നന്മയുള്ളവരെ പടച്ചോൻ കൈ വിടില്ല👫

ഭരിക്കുന്ന പാർട്ടികൾ എന്തു തെറ്റു ചെയ്താലും അതിനെ ന്യായീകരിക്കുന്ന അണികളാണ് മ്മളെ നാടിന്റെ ശാപം👫😞അതിനി മാറി മാറി വരുന്ന ഏതു സർക്കാർ ആണെങ്കിലും ശെരി😏ചെയ്തത് തെറ്റ് ആണെങ്കിൽ അതിനെ എതിർത്തു സംസാരിക്കാനുള്ള #ധൈര്യം💪 അണികൾക്ക് എന്നു ഉണ്ടാവുന്നുവോഅന്നേ മ്മളെ നാട് നന്നാവൂ👫🤗

ലൈഫിൽ ഇടക്കിടക്ക് ഡിപ്രഷൻ മനസ്സിൽ കയറിക്കൂടാത്തവരായി ആരും കാണില്ല സത്യത്തിൽ..അതുകൊണ്ട് തന്നെ പലരും പലവഴിക്ക് അതിനെ ഡിഫൻസ് ചെയ്യാൻ വേണ്ടി ശ്രെമിക്കും .ചിലർ പാട്ടുകൾ കേട്ട് അതിൽ മുഴുകിയിരിക്കും ,ചിലർ യാത്രകൾ ചെയ്ത് മനസ്സിനെ പാകപ്പെടുത്തും ,ചിലർ ദൈവത്തിങ്കലേക്കു കരങ്ങൾ അർപ്പിക്കും ,മറ്റു ചിലരാണെങ്കിലോ സുഹിർത്തുക്കളിലേക്ക് ആഴത്തിൽ എത്തിച്ചേരും..എന്തെങ്കിലും പ്രശ്നങ്ങൾ നമ്മുടെയൊക്കെ ജീവിതത്തിൽ വന്നണയുമ്പോൾ,അല്ലെങ്കിൽ ഏറെ പ്രിയപെട്ടവരുമായി വഴക്കിട്ടു മാറി നിൽക്കുമ്പോൾ,കടം കയറി നിൽക്കുമ്പോൾ എല്ലാം ആദ്യം ഖൽബിലേക്ക് വരുന്നൊരു ചിന്തയാണ് ആത്മഹത്യ എന്നത് ..അതെല്ലാം കാരണങ്ങളുടെ മറ്റൊരു വശം ആണെങ്കിലും ഇതിലൊന്നും പെടാത്ത ഒരുകൂട്ടം ആളുകളുണ്ട് നമുക്കിടയിൽ..ഏറെ സ്നേഹം മാത്രം മനസ്സിൽ സൂക്ഷിച്ചു വെച്ചുകൊണ്ട് ജീവിക്കുന്നവർ ആയിരിക്കും അവർ അധികവും..അതുകൊണ്ടൊക്കെ തന്നെ ആണല്ലോ അവരുടെ അവസാന കുറിപ്പുകളിൽ എഴുതുന്ന വരികളിൽ വല്ലാതെ സ്നേഹം തുളുമ്പുന്നതും ."എനിക്ക് ആരോടും ദേഷ്യമോ മറ്റൊന്നോ ഇല്ല എല്ലാവരോടും സ്നേഹം മാത്രമാണ് ,ഞാൻ പോവുകയാണ് "എന്നിങ്ങനെ വായിക്കുന്നവന്റെ മനസ്സ് ഇല്ലാണ്ട് ആക്കുന്ന അക്ഷരങ്ങൾ ആയിരിക്കും അവർ എഴുതി വെച്ചേച്ചു പോവുക .പരാതി പറയാനോ സങ്കടം പറയാനോ ചേർത്ത് പിടിക്കാനോ കണ്ണീരൊപ്പാനോ പറയുന്നതൊക്കെ കാതോർത്ത് ഇരിക്കാണോ ഒരാൾ ഉണ്ടാവുക എന്നതിനേക്കാൾ വലിയൊരു മരുന്നില്ല ഇതിനു ."ബൈ പോളാർ ഡിസോഡർ " എന്നൊരു അവസ്ഥ കേട്ടിട്ടുണ്ട്.ഒരേസമയം വല്ലാതെ ദേഷ്യപ്പെടുമ്പോഴും അതിലേറെ സ്നേഹത്തോടെ പെരുമാറുന്നത്കൂടി കാണുന്ന അവസ്ഥ..പലരും പറയും ഏകാന്തത ഒരുപാട് ഇഷ്ടമാണ് എന്നൊക്കെ പറഞ്ഞു കവിത എഴുതും ,പക്ഷെ ആരെങ്കിലുമൊക്കെ കൂടെ വേണമെടോ മനുഷ്യന്മാർക്ക്,ഇല്ലെങ്കിൽ പിന്നെ മനസ്സിനെ പറഞ്ഞു മനസ്സിലാക്കാൻ ഏറെ പ്രയാസകരമായിരിക്കും ..കൈവിട്ട് പോയേക്കാം ..പരാതികൾ ഒരുപാട് സ്വയം പറഞ്ഞേക്കാം..കണ്ണുനിറച്ചു കൊണ്ട് സ്വയം വാർത്താമാനം പറഞ്ഞേക്കാം..നെഞ്ചിന്റെ പിടപ്പിന് വേഗം കൂടിയേക്കാം..എന്നാൽ ,അതൊന്നും ഇല്ലാതെ നമുക്കേറെ വേണ്ടപ്പെട്ടവരുടെ അരികിലേക്ക് ചേര്ന്നിരിക്കാം..ചേർന്നിരുന്നേ മതിയാകൂ..ഇല്ലെങ്കിൽ എത്രയേറെ പ്രശസ്തിയും പണവും ഉണ്ടായിട്ടും ഒറ്റപെട്ടുപോയേക്കാവുന്ന മനസ്സ് അവസാനം ജീവനൊടുക്കുന്ന ഘട്ടത്തിലേക്ക് എത്തിയേക്കാം..ആർക്കെങ്കിലുമൊക്കെ വേണ്ടി ജീവിക്കുമ്പോഴല്ലേ ജീവിതം ജീവിതമാകൂ ..മനസ്സിനെ നിയന്ത്രിക്കുക..കൈവിട്ടു പോകാതിരിക്കുക.ജീവിതമാണ് ."ശെരിയാ ,ആത്മഹത്യ ചെയ്തയാൾ ദിവസങ്ങൾക്കു മുമ്പേ മനസ്സാ മരിച്ചിട്ടുണ്ടാകും..ആത്മഹത്യ ചെയ്തവരുടെ പ്രിയപ്പെട്ടവർ ജീവിതാവസാനം വരെ ഇഞ്ചിഞ്ചായി മരിച്ചു കൊണ്ടേയിരിക്കുകയും ചെയ്യും."Shahir Kalathingal Feroke

എന്റെ ബാങ്ക് ബാലൻസ് കണ്ടിട്ടു ഫാൻസി നമ്പർ പോലെ😃👫ഇതിന്റെ അപ്പുറത്തോ ഇപ്പുറത്തോ ഒരു മൂന്നു (999) കൂടെ ഉണ്ടായിരുന്നെങ്കിൽ എന്തു രസണ്ടായേനെ കാണാൻ😉😛ശോ ഓരോ ആഗ്രഹങ്ങൾ😝

Image

ഇനി #ആരൊക്കെ തോൽപ്പിച്ചാലും😌😌ദേ...😊😊ഈ #ചിരി☺☺അന്നും❤ ഇന്നും ❤എന്നും💪അത് #ഇവിടെക്കെ☺☺തന്നെ #കാണും ☺☺

Image

#fleet 🤗ഡിഎം ലേക്കുള്ള വരവ് കുറയ്ക്കുന്നതിന്റെ ഭാഗ്യമായി👫😉#Fleet ഇടുന്നതു കുറയ്ക്കാനാണ്😛കമ്മിറ്റി തീരുമാനം😎👫ഇവിടെ മര്യാദക്ക് ട്വീറ്റ് ഇടാനും കാണാനും ടൈമില്ല😞

കഴിഞ്ഞ നൂറ് ദിവസങ്ങൾക്കിടെ ലോകം ഒരുപാട് മാറിപ്പോയി. പക്ഷേ മെസ്സിക്ക് ഒരു മാറ്റോം ഇല്ല. ഇതെന്തൊരു ജന്മം ആടോ...!!! 🤪ലയണൽ മെസ്സി 😎😎😎2 അസിസ്റ്റ് & 1 ഗോൾ#GOAT 🐏🐏🐏ഫുൾടൈം :മയ്യോർക്ക 0-4 ബാർസ

Image

നല്ല മഴ🤗ഫുഡ് കഴിക്കാൻ വീട്ടിലേക്കു ഇനിയെപ്പോ പോവാനാണ്👫😉മഴ ഇസ്തം😣😣😣😣😣

ആകെ വരുമാനം 50% കുറഞ്ഞൂ എങ്കിലും എന്റെ മറ്റ്‌ അസറ്റുകളിൽ നിന്ന് എടുത്തിട്ട്‌ ആണെങ്കിലും ലുലുവിൽ ജോലി ചെയ്യുന്ന ഒരാൾക്ക്‌ പോലും ലഭിക്കാറുള്ള ശമ്പളത്തിൽ നിന്നും 1രൂപ പോലും ഈ കൊവിഡ്‌ കാലത്ത്‌ കുറയില്ലഅവർ എന്നോട്‌ ആത്മാർത്ഥത കാണിച്ചൂ ഞാൻ അവരോട്‌ ആത്മാർത്ഥത കാണിക്കുംMA യൂസഫ്‌ അലി

Image

അൽഹംദുലില്ലാഹ്❤ 70 k💪

ഒരിക്കൽ പോലും കണ്ടിട്ടില്ല, സംസാരിച്ചിട്ടില്ല പക്ഷെ നിധിൻ ചന്ദ്രൻ എന്ന ചെറുപ്പക്കാരൻ എനിക്കും പ്രിയപ്പെട്ടവനായിരുന്നു. പ്രവാസികൾക്ക് വിമാനടിക്കറ്റ് നൽകുന്ന യൂത്ത് കോൺഗ്രസിന്റെ 'യൂത്ത് കെയർ' പദ്ധതിയിലേക്ക് ടിക്കറ്റുകൾ നൽകിയതും ഗർഭിണികളെയും രോഗികളെയും നാട്ടിലെത്തിക്കാൻ സുപ്രീംകോടതി വരെ നിയമയുദ്ധം നടത്തിയതും നിധിൻ ചന്ദ്രനേയും ഭാര്യ ആതിരയും നമുക്ക് പ്രിയപ്പെട്ടവരാക്കി...ഭാര്യയോടൊപ്പം മടങ്ങാൻ ടിക്കറ്റ് കിട്ടിയപ്പോൾ അർഹതയുള്ള മറ്റൊരാൾക്കായി അവസരം നൽകിയ വലിയ മനസിന്റെ ഉടമയെയാണ് മരണം തട്ടിയെടുത്തത്...ഇൻകാസ് യൂത്ത് വിങ് പ്രവർത്തകനായിരുന്ന നിധിൻ, കോവിഡ് കാലത്തെ സാമൂഹ്യ സേവനത്തിലൂടെയും രക്തദാനത്തിലൂടെയും ഗൾഫ് മലയാളികൾക്കിടയിൽ സജീവ സാന്നിധ്യമായിരുന്നു...നിധിന്റെ വേർപാട് സൃഷ്ടിക്കുന്ന ആഘാതം താങ്ങാനുള്ള ശക്തി ആതിരയ്ക്ക് ജഗദീശ്വരൻനൽകട്ടെ...കുടുംബത്തിന്റെ ദുഃഖത്തിൽ ഞാനും പങ്കുചേരുന്നു. ആത്മാവിനു ശാന്തി ലഭിക്കട്ടെ... ആദരാഞ്ജലികൾ...

Image

നല്ല കിടിലൻ മഴ🤗ഇനി ഞാനെങ്ങനെ വീട്ടിൽ പോകും😉7 മണി ആകുമ്പോഴേക്കും മഴ ഇന്റർവെൽ ആയാൽ മതിയായിരുന്നു😃😍

Twitter ന്റെ ന്യൂ fleet ഓപ്‌ഷൻ കൊള്ളം ട്ടോ😃👫💪സാധാരണ ഞാനൊക്കെ ഒരു ട്വീറ്റ് ഇട്ടാൽ കണ്ടാൽ പോലും മൈൻഡ് ചെയ്യാത്ത ഒരുപാട് പേരുണ്ട്😃അവരൊക്കെ ഇനി മിക്കവാറും fleet കാണും😎ഫേവ് കുറവായതിൽ ഉള്ള സങ്കടം fleet ലൂടെ ഞാൻ തീർക്കും😅എന്നോടൊ മല്ലു ടീൽ ലെ ട്വീപ്സ്ന്റെ കളി😃വിടില്ല ഞാൻ🏃

അങ്ങനെ രാവിലേ മുതലുള്ള കാത്തിരിപ്പിന് ശേഷം❤ എനിക്കും കിട്ടി ട്വിറ്റെർ ന്റെ ഫ്ലീറ്റ് സ്റ്റോറി അപ്ഡേറ്റ്😃😎👫💪❤

Image

ആദ്യം നിങ്ങളെ അവർ അവഗണിക്കും👫😞 പിന്നെ പരിഹസിക്കും പിന്നെ പുച്ഛിക്കും😏പിന്നെ ആക്രമിക്കും🙄എന്നിട്ടായിരിക്കും നിങ്ങളുടെ വിജയം👫😃💪 "

Image

team betalianz

Image

ജമാ അത്തായും ജുമുഅക്കും പങ്കെടുക്കാം പക്ഷെ അതിനുള്ള ടോക്കൻ സുബഹി നിസ്‌കാരത്തിന് പള്ളിയിൽ വന്നു വാങ്ങണം.. കാഞ്ഞ ബുദ്ധിയായിപ്പോയി പള്ളി കമ്മിറ്റിയുടേത്😉😉😉😛കോട്ടപ്പറമ്പ് ജമാ അത്ത്‌ കമ്മിറ്റി ഭാരവാഹികളോട് നിങ്ങൾ ബല്ലാത്ത സംഭവം ആണ് ട്ടാ 😃👬

നിങ്ങളുടെ ഫോണിൽ ഐഡിയ&വോഡ സിം കമ്പനിയുടെ എപ്പോഴും വരുന്ന 😞Call & Sms & offer🙄തുടങ്ങിയവ നിർത്താൻ മെസ്സേജ് ലു പോയി FULLY BLOCK എന്നു ടൈപ്പ് ചെയ്ത് 1909 ലേക്ക് send ചെയ്താൽ മതി😊1 days നുള്ളിൽ അവന്മാരുടെ എല്ലാവെറുൽപ്പിക്കൽസും നിൽക്കും😎പൊതുജന താല്പര്യാർത്ഥം👏👫#DND

Image