നമുക്ക് എല്ലാർക്കും ഒരുപാട് വേദനകൾ സമ്മാനിച്ച ആ കഴിഞ്ഞ വർഷത്തെ നമുക്ക് മറക്കാം👫👏ഇനി പുതിയ സ്വപ്നങ്ങളോടെ❤👫പുത്തൻ പ്രതീക്ഷയോടെ👫😃പുതിയ അറിവുകളോടെ🤗നമുക്ക് വരവേൽക്കാം ഈ 2021 നെഈ വർഷം എല്ലാർക്കും നല്ലൊരു വർഷമാവട്ടെ👫എല്ലാർക്കും എന്റെ ഹൃദയം നിറഞ്ഞ#happynewyear2021 Get link Facebook X Pinterest Email Other Apps December 31, 2020 Read more
ഈ കൊല്ലത്തെ ലാസ്റ്റ് ലെ ഫാസ്റ്റ് ഒന്നു ഉഷാറായി കഴിച്ചു😛👬🤘 Get link Facebook X Pinterest Email Other Apps December 31, 2020 Read more
ഇക്കൊല്ലത്തെ ന്യൂ യേർ മഴ കൊണ്ടൊവും😅👫🤘 Get link Facebook X Pinterest Email Other Apps December 31, 2020 Read more
ഇന്ന് രാത്രി 11 : 59 ആരേലും പുറത്തിറങ്ങി ന്യൂ ആഘോഷിക്കാൻ പോയാൽ😑😑😑😑👫,,,,,,,,,,,,,,,,,,അവർക്ക് പിന്നെ അടുത്ത കൊല്ലമേ വീട്ടിൽ കേറാൻ പറ്റൂ🙄🙄🙄🙄🙄.......സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട😛😛😛എനിക്ക് കഴിഞ്ഞ കൊല്ലം അനുഭവം ഉണ്ട്😛🏃 Get link Facebook X Pinterest Email Other Apps December 30, 2020 Read more
🌟🌟🌟🌟 🌟🌟 🌟 🌟🌟 🌟 🌟🌟🌟🌟🌟 🌟🌟 🌟 🌟🌟 🌟 🌟🌟🌟🌟🌟 🌟#81k #Tweets(81000)😃👫❤👏താങ്ക്സ് 2 ഓൾ😍👫👏ട്വിറ്റെർ ഇസ്തം😃🤘 Get link Facebook X Pinterest Email Other Apps December 30, 2020 Read more
അങ്ങനെ 2020 കഴിയാറായി😃വ്യക്തിപരമായും സാമ്പത്തികമായുംഒരുപാട് വേദനകൾ നൽകിയ വർഷമായിരുന്നു😑പക്ഷെ അവസാന നിമിഷത്തിൽ പടച്ചോൻ കൈ വിട്ടില്ല😃ജീവിത പങ്കാളിയായി ഒരു ഇണയെ കിട്ടി👫🤘2020 ലെ ആകെയുള്ള സമാധാനം അതു മാത്രമാണ്😎എന്തായാലും ഇനി 2021 നെ പ്രതീക്ഷയോടെ നമുക്ക് വരവേൽക്കാം👫👏 Get link Facebook X Pinterest Email Other Apps December 30, 2020 Read more
അങ്ങനെ ഗൂഗിൾ pay യൂസ് ചെയ്യാൻ തുടങ്ങിയിട്ട് 790 ഡേയ്സ് ആയി😃ഇതു വരെ 6370 rs കിട്ടി🤘അതിൽ 5114 rs ലിങ്ക് അയച്ചു കഷ്ടപ്പെട്ടു invite ചെയ്തു കിട്ടിയതാണ്😃 ഉപകാരവും ഉണ്ട്😍 ഉപദ്രവവും ഉണ്ട്😅റീചാർജ് ന്റെ കുറെ ക്യാഷ് കിട്ടാനുള്ളത് എളുപ്പത്തിൽ കിട്ടും😅https://g.co/payinvite/r1l476 Get link Facebook X Pinterest Email Other Apps December 29, 2020 Read more
പ്ലാൻ ചെയ്യാതെ ലൈഫിൽ ഒരു കാര്യവും ഉഷാറായി നടത്താൻ നമുക്ക് കഴിയില്ല🦦😁 Get link Facebook X Pinterest Email Other Apps December 29, 2020 Read more
വിശ്വാസംഅതൊരു വാക്കല്ല👫👏പരസ്പരം മനസ്സിലാക്കിതിരിച്ച് കൊടുക്കുന്ന നല്ല മനസ്സിന്റെ ഭാഷയാണ്👫❤🤘അത് ഒരിക്കൽ നഷ്ടപ്പെട്ടാൽ പിന്നെ തിരിച്ചു കിട്ടാൻ ബല്യ പാടാണ്😑💜 Get link Facebook X Pinterest Email Other Apps December 29, 2020 Read more
നിങ്ങളുടെ സിം ലു ചിലപ്പോൾ ഫുൾ Range ഉണ്ടായാൽ പോലും ഇൻകമിങ് & ഔട്ട് ഗോയിങ് കിട്ടാതെ വരാറുണ്ടെങ്കിൽ ഈ കോഡ് ##002#ഡയൽ ചെയ്താൽ മതിബാറിങ് & Divert തുടങ്ങിയ എല്ലാ പ്രോബ്ലെംസും സോൾവ് ആകും👫🤘 Get link Facebook X Pinterest Email Other Apps December 29, 2020 Read more
ട്വിറ്റെർ തുറന്നാൽ ഫുൾ എന്നെ follow ചെയ്യാത്ത ഞാൻ follow ചെയ്യാത്ത കുറെ ട്വീപിന്റെ ട്വീറ്റുകൾ കാണാം😉അവരെയൊക്കെ പല വട്ടം follow ചെയ്തിട്ടുണ്ട്😊ബട് No follow backഅതു കൊണ്ടു അങ്ങനെയുള്ള ഫുൾ ടീമിനെയും mute ചെയ്യാനാണ് കമ്മിറ്റി തീരുമാനം😛അവർക്കും എനിക്കും നോ സീൻ😛Twitter ഇസ്തം Get link Facebook X Pinterest Email Other Apps December 29, 2020 Read more
കൂടെയുറങ്ങാൻ കൊതിയാകുന്നുനെഞ്ഞിൽ മഞ്ഞിൻ കുളിരൂറുന്നൂനില്ലെടി നില്ലെടി നില്ലെടി നിന്നുടെകുഞ്ഞിക്കുറുമ്പൊന്നു കാണട്ടെ ഞാൻമഞ്ഞക്കുരുക്കുത്തി കുന്നും കടന്നിട്ട്മിന്നിപ്പൊലിഞ്ഞല്ലോ പൂനിലാവ്കറുത്ത പെണ്ണേ നിന്നെകാണാഞ്ഞിട്ടൊരുനാളുണ്ടേവരുത്തപ്പെട്ടേൻ ഞാനൊരു വണ്ടായ്ചമഞ്ഞേനെടീ👫 Get link Facebook X Pinterest Email Other Apps December 29, 2020 Read more
സാധാരണക്കാർക്കു പൊതുവെ പോലീസ് കാരോട് വെറുപ്പും ദേഷ്യവും പേടിയുമാണ്🙄കാരണം പോലീസ് ലെ മിക്ക ആൾക്കാരിലെയും വൃത്തികെട്ട സ്വഭാവമാണ്😏ജനങ്ങളെ മേൽ കുതിര കേറാനുള്ള ലൈസൻസ് ആയിട്ടാണ് അവർ കാണുന്നത്😑അവർ കാരണം നല്ല പോലീസ് കാരെ പോലും ആളുകൾ വെറുത്തു പോകുംഇവരൊക്കെ ഇനി എന്നു നന്നാവാനാണ്🤔 Get link Facebook X Pinterest Email Other Apps December 28, 2020 Read more
മണ്ണെണ്ണയിൽ മുങ്ങി നിൽക്കുന്നവന്റെ കയ്യിൽ നിന്ന് ലൈറ്റർ തട്ടി തെറുപ്പിക്കാൻ നോക്കിയ പോലീസ് ബുദ്ധി ഉപ്പിലിട്ട് വെയ്ക്കണം ഇല്ലെങ്കിൽ കേടാകും ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുന്ന ദാരിദ്ര്യവും കടവും കൊണ്ട് പൊറുതിമുട്ടിയ ഒരാളോട് പെരുമാറേണ്ടത് ധാർഷ്ട്യം കൊണ്ടും അതിബുദ്ധി കൊണ്ടുമല്ല Get link Facebook X Pinterest Email Other Apps December 28, 2020 Read more
അവന്റെ അമ്മയും മരിച്ചു !!!ശവ മാടങ്ങൾക്കു പോലും ഇടമില്ലാത്തവർ !!!പ്രതികരിക്കണം .അച്ഛനും അമ്മയും വെന്തുമരിച്ച രണ്ടു മക്കളാണ് !!!!അവനാ വിരൽ ചൂണ്ടുന്നത് നമ്മുടെ മനസാക്ഷിക്ക് നേരെയാണ് .ഉറങ്ങുന്നവരും ഉറക്കം നടിക്കുന്നവരും ഉണരേണ്ടവരും ഉണരണം . Get link Facebook X Pinterest Email Other Apps December 28, 2020 Read more
മണ്ണെണ്ണയിൽ മുങ്ങി നിൽക്കുന്നവന്റെ കയ്യിൽ നിന്ന് ലൈറ്റർ തട്ടി തെറുപ്പിക്കാൻ നോക്കിയ പോലീസ് ബുദ്ധി ഉപ്പിലിട്ട് വെയ്ക്കണം ഇല്ലെങ്കിൽ കേടാകും.. ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുന്ന ഒരാളോട് അതും ദാരിദ്ര്യവും കടവും കൊണ്ട് പൊറുതിമുട്ടിയ ഒരാളോട് പെരുമാറേണ്ടത് ധാർഷ്ട്യം കൊണ്ടും അതിബുദ്ധി കൊണ്ടുമല്ല..എന്താണ് സഹോദര പ്രശ്നം നമുക്ക് പരിഹാരം ഉണ്ടാക്കാം അവിവേകം കാണിക്കല്ലേ രണ്ടു മക്കളില്ലേ അവർക്ക് അച്ഛനില്ലാതാകും അത് കൊണ്ട് സമാധാനത്തിൽ സംസാരിക്കാം അങ്ങനെ ഒന്ന് പറഞ്ഞിരുന്നെങ്കിൽ അയാൾ അടങ്ങിയേനെ..അതെങ്ങനെ ഭക്ഷണം കഴിച്ചിട്ട് ഇറങ്ങിക്കോളം എന്നു പറഞ്ഞപ്പോൾ ഇപ്പൊ തന്നെ നീ ഇറങ്ങണം എന്നു പറഞ്ഞ പോലീസുകാരൻ. സാറേ എനിക്കിനി 'അമ്മ മാത്രമേ ഉള്ളു എന്ന് പറഞ്ഞപ്പോൾ അതിന് ഞാനെന്ത് വേണം എന്ന് പറഞ്ഞ പോലീസുകാരൻ..... അറിയാൻ പാടില്ലാഞ്ഞിട്ട് ചോദിക്കുവാ ഇവനൊക്കെ മനുഷ്യന് തന്നെയാണോ? ആ കുട്ടി വിരൽ നീട്ടുന്നത് മൂന്നരകോടി ജനങ്ങൾക്ക് നേരെയാണ്. സർക്കാരോ സംഘടനകളോ അവരെ ഏറ്റെടുത്തെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു. Get link Facebook X Pinterest Email Other Apps December 28, 2020 Read more
നമ്മുടെ ലൈഫിൽ നമ്മുടെ മോശം സമയത്തു കട്ടക്ക് കൂടെ നിൽക്കുന്നവരാണ്👫🤘നമ്മുടെ യഥാർത്ഥ സുഹൃത്തുക്കൾ❤👫🤘അവരെ നമ്മൾ ഒരിക്കലും കൈ വിടരുത്👏👫❤ Get link Facebook X Pinterest Email Other Apps December 28, 2020 Read more
നമ്മൾ ഇഷ്ടപ്പെടുന്ന ഒരാളെ നമ്മളെക്കാൾ കൂടുതൽ മാറ്റാരെങ്കിലും കെയർ ചെയ്യുന്നത് കണ്ടാൽ നമുക്ക് സഹിക്കില്ല🤘👫അതാണ് റിയൽ ലൗ👫❤🤘 Get link Facebook X Pinterest Email Other Apps December 27, 2020 Read more
മലയാള മനോരമ റോൾ മോഡൽ ഓഫ് ദി ഇയർ 💞Mammootty ♥️#mammootty #malayalammanorama Get link Facebook X Pinterest Email Other Apps December 27, 2020 Read more
സൂര്യൻ അസ്തമിക്കാത്ത സാമ്രാജ്യത്തിന് മുന്നിൽ കൊടുങ്കാറ്റായി വീശിയടിച്ച അവകാശബോധത്തിന്റെ സ്വാതന്ത്ര്യം നേടി തന്ന രാജ്യത്തെ ഉന്നതിയിലേക്ക് നയിച്ച പ്രസ്ഥാനത്തിന് വേണ്ടി ജീവൻ അർപ്പിച്ച ധീര രക്തസാക്ഷികളുടെ ഓർമ്മകൾക്ക് മുമ്പിൽ പ്രണാമം👫#December28 #സ്ഥാപകദിനം#ഇന്ത്യൻ_നാഷണൽ_കോൺഗ്രസ് Get link Facebook X Pinterest Email Other Apps December 27, 2020 Read more
കുറെ കാലം ലൈഫ് അങ്ങനെ പോയി👫🤘ഇനി കുറച്ചു കാലം ഇങ്ങനെ പോട്ടെ👏 Get link Facebook X Pinterest Email Other Apps December 27, 2020 Read more
നല്ലൊരു സൺഡേ ആയിട്ടു ക്ലബിൽ ഫോണിൽ കളിച്ചിരിക്കാനാണ് മ്മളെ വിധി😃 Get link Facebook X Pinterest Email Other Apps December 27, 2020 Read more
അദ്ധേഹത്തിൻറ ശാരീരിക ന്യൂനതയെ നോക്കി അവിടുത്തെ സഖാക്കൾ പരിഹസിച്ചതു ഒരുപാടാണ്പക്ഷേ ശാരീരിക ന്യൂനതയാൽ അദ്ധേഹത്തെ മാറ്റി നിർത്താൻ ആ നാട്ടിലെ ജനങ്ങളോ, UDF ഓ തയ്യാറായില്ല..കേരളത്തിലെ പഞ്ചായത്തുകളിൽ ഒരെണ്ണം ഇനി മാഷ് ഭരിക്കും..അഭിവാദ്യങ്ങൾ 💚 Get link Facebook X Pinterest Email Other Apps December 26, 2020 Read more
സുന്ദരനായവനേ❤സുബ്ഹാനല്ലാ💙അൽഹംദുലില്ലാ💛💛ഉള്ളിൻ ഹിലാലായ💙കണ്ണിൻ ജമാലായ💛കാതിൻ കലാമായ💜പാരിൻ കമാലായ❤കാറ്റത്തൊരു പൂവിന്റെ❤മധുരിക്കും മണമായ💙സുന്ദരനായവനേ❤സുബ്ഹാനല്ലാ❤അൽഹംദുലില്ലാ❤❤ Get link Facebook X Pinterest Email Other Apps December 26, 2020 Read more
മൊബൈലിന്റെ സ്ക്രീൻ കാർഡ് പൊട്ടിയാൽ മാറ്റാൻ കാണിക്കുന്ന പകുതി താല്പര്യം പോലും പലരും ബൈക്കിൽ പോകുമ്പോൾ ഹെൽമെറ്റ് വെക്കാൻ കാണിക്കാറില്ല🙄👫അൽ മലയാളി😅👫 Get link Facebook X Pinterest Email Other Apps December 25, 2020 Read more
മെസ്സിയുടെ റെക്കോർഡ് ഗോൾ സ്കോർ ആഘോഷം വ്യത്യസ്ത രീതിയിൽ⚽⚽⚽👫🤘ഒരു ക്ലബ്ബിനു വേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ (644) നേടിയ റെക്കോർഡ് ആഘോഷമാണ് മെസ്സി ഗോളുകൾ നേടിയ 160 എതിർ ഗോൾ കീപ്പർ മാർക്ക് 644 ബിയർ(Budweiser) ബോട്ടിലുകൾ അയച്ചു കൊടുത്താണ് ആഘോഷം!! https://t.co/LNfOTrKNMh Get link Facebook X Pinterest Email Other Apps December 25, 2020 Read more
നബി (സ അ ) പറഞിട്ടുണ്ട് ഒരു സത്യവിശ്വാസി ജീവിക്കുന്നത് അഞ്ച് പ്രയാസങ്ങൾക്കിടയിൽ ആണു.1) അസൂയക്കാർക്കിടയിൽ അള്ളാഹു നിങ്ങൾക്ക് തരുന്ന ബർക്കത്ത് നിങ്ങളിൽ നിന്ന് നീങ്ങി പോകണം എന്ന് ആഗ്രഹിക്കുന്ന ആളുകൾ.2) മുനാഫിക്കുകൾ അഥവാ കപട വിശ്വാസികൾ. സത്യവിശ്വാസികളുടെ നേരെ അവർക്ക് ദേഷ്യമായിരിക്കും. നിങ്ങൾ അവരോട് ഒന്നും ചെയ്തില്ലെങ്കിൽ പോലും. 3) തക്കം കിട്ടിയാൽ അവനെ കൊല്ലണം എന്ന് കരുതുന്ന ശത്രുക്കളും അവർക്കുണ്ടാകും 4) അവനെ പിഴപ്പിക്കാൻ വരുന്ന പിശാചിന്റെയും ഇടയിലാണു അവൻ.5) അവനെ തിന്മയിലേക്ക് വലിച്ച് കൊണ്ട് പോകുന്ന ശരീരവും അവന്റെ കൂടെയുണ്ട്.ഈ അഞ്ച് കടമ്പകളും കടന്ന് വേണം അള്ളാഹുവിന്റെ സ്വർഗത്തിലേക്ക് എത്താൻ.നമ്മുടെ ശരീരത്തിനു ഇഷ്ടം തിന്മയാണു.. അത് കൊണ്ട് തന്നെ ആ ഒരു പ്രയാസം എപ്പോഴും നമ്മുടെ കൂടെ ഉണ്ടാകും..നന്മ ചെയ്യുന്നവന്റെ മനസ്സിനു സന്തോഷം ആയിരിക്കും സമാധാനം ആയിരുക്കും... തഹജ്ജുദ് നമസ്ക്കരിച്ചാൽ അല്ലെങ്കിൽ ഒരാളെ സഹായിച്ചാൽ ഒരാൾക്ക് ആഹാരം നൽകിയാൽ ഒക്കെ സന്തോഷവും സമാധാനവും ആകും.മറിച്ച് തിന്മയാണു ചെയ്യുന്നത് എങ്കിൽ അത് വെളിവാകുമൊ അല്ലെങ്കിൽ പിടിക്കപ്പെടുമോ എന്നുള്ള പേടിയും ചിലർക്ക് ചെയ്തതിലുള്ള കുറ്റബോധവും ആകും മനസ്സു നിറയെ അതും മരണം വരെയും..അത് കൊണ്ട് തന്നെ നന്മയുള്ള പ്രവർത്തികളും സൃഷ്ട്ടാവിനു ഇഷ്ട്ടമുള്ളതും ചെയ്ത് സന്തോഷവും സമാധാനവുമുള്ള മനസ്സായി ഈമാനോട് കൂടി മരിക്കാൻ സർവ ശക്തനായ അള്ളാഹു തഫീക് നൽകട്ടെ.. Get link Facebook X Pinterest Email Other Apps December 25, 2020 Read more
ഹാപ്പി ക്രിസ്തുമസ്👫🤝എല്ലാർക്കും സെൽ 2 സെൽ മൊബൈൽ സിന്റെ #MerryXmas Get link Facebook X Pinterest Email Other Apps December 24, 2020 Read more
ക്രിസ്തുമസ് ഗിഫ്റ്റ് ആയി മാരേജ് സർട്ടിഫിക്കറ്റ് കയിൽ കിട്ടി😃😍👫അങ്ങനെ നിയമ പരമായി ഓള് ഇന്റെ ഭാര്യയായി😍👫🤘കിട്ടാൻ കുറച്ചു കഷ്ടപ്പെട്ടു😣എന്നാലും കിട്ടിയപ്പോൾ ഹാപ്പി😎👫ഇനിയിപ്പോ ആരും അതു പറഞ്ഞു ആരും വെറുപ്പിക്കാൻ വരില്ല😛🤘 Get link Facebook X Pinterest Email Other Apps December 24, 2020 Read more
മഞ്ഞു പെയ്യുന്ന രാവ്❤മാനത്ത് തിളങ്ങി നിൽക്കുന്ന നക്ഷത്രങ്ങൾ❤ഉണ്ണിയേശുവിന്റെ വരവിന് സ്വാഗതമരുളുന്ന മഞ്ഞു പെയ്യുന്ന പുലരികൾ😍സ്നേഹത്തിന്റെയും സമാധാനത്തിന്റെയുംഓർമ്മകളുണർത്തുന്ന ക്രിസ്തുമസ് വേളയിൽ❤എന്റെ എല്ലാ പ്രിയപ്പെട്ടവർക്കുംഹൃദയം നിറഞ്ഞ #ക്രിസ്തുമസ് ആശംസകൾ#HAPPYXMAS Get link Facebook X Pinterest Email Other Apps December 23, 2020 Read more
ഷോപ്പിന്റെ അടുത്തുള്ള പച്ചക്കറി ഷോപ്പിൽ നിന്നും ഒരു അണലിയെ ഇപ്പോ പിടിച്ചു😑ഭാഗ്യത്തിന് ആർക്കും ഒന്നും സംഭവിച്ചില്ല😊ഇനി അതിനെ അടുത്തുള്ള ഫോറസ്റ്റ് ഡിപ്പാർട്ട്‌മെന്റ് ലു ഏൽപ്പിക്കണം🏃 Get link Facebook X Pinterest Email Other Apps December 23, 2020 Read more
പണ്ട് ഒരു പത്രപ്രവർത്തകൻ പെലെയോട് ചോതിച്ചു, "താങ്കൾ ആണോ മറഡോണയാണോ മികച്ച കളിക്കാരൻ"?"മറഡോണ ലോകം കണ്ട മികച്ച രണ്ടാമത്തെ കളിക്കാരനാണ്." വർഷങ്ങളായി പല കളിക്കാരുമായി തന്റെ പേര് താരതമ്യം ചെയ്യുന്നത് കാണാറുള്ള പെലെ പുഞ്ചിരിയോടെ പറഞ്ഞു.ഏറെ വർഷങ്ങൾക്കു ഇപ്പുറം പെലെയേ മറികടന്ന് മറഡോണ നൂറ്റാണ്ടിന്റെ തരമായപ്പോൾ പെലെ അവർത്തിച്ചു. "മറഡോണക്ക് എന്റെ റിക്കാർഡുകള് ഒരിക്കലും തകർക്കാൻ പറ്റിയിട്ടില്ല." വീണ്ടും കുറെ വർഷങ്ങൾ കഴിഞ്ഞു ഒരു 2012 ഡിസംബർ 22 ന് ഒരു 26 കാരൻ ഒരു കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ ഗോൾ എന്ന ലോകറെകോർഡ് നേടിയപ്പോൾ പത്രലേഖകർ ഇതേ ചോദ്യം പെലെയോട് ചോതിച്ചു. "അയാൾ മറഡോണയെക്കാൾ മുകളിൽ ആണ്, എന്നാൽ പെലെയേക്കാൾ താഴെ" ഇതായിരുന്നു പെലെ അതിനു കൊടുത്ത മറുപടി. 8 വർഷങ്ങൾക്കിപ്പുറം അതേപോലെ ഒരു ഡിസംബർ 22 ന് , ഒരിക്കലും ആരായാലും തകർക്കപ്പെടാൻ സാധ്യത ഇല്ല എന്നു ഫൂട്ബാൾലോകവും പെലെയും ഒരേപോലെ വിശ്വസിച്ചിരുന്ന പെലെയുടെ ആ റെകോർഡ്, ആരവങ്ങളോ , ആർപ്പുവിളികളോ, ആഘോഷങ്ങളോ ഒന്നും ഇല്ലാതെ അയാൾ തകർത്തെറിഞ്ഞു. ഒരു സിംഗിള് ക്ലബ്ബിന് വേണ്ടി ഏറ്റവും കൂടുതൽ ഗോൾ. ഇനി വരുന്നവർക്ക് മുന്നിൽ മറ്റൊരു "ബാലികേറാമല" തീർത്തുകൊണ്ടു അയാൾ കുതിക്കുകയാണ്, ലോകഫൂട്ബാളിലെ അനിഷേധ്യനായ ഒരേ ഒരു GOAT. A,lion-al Messi.🔥🔥 Get link Facebook X Pinterest Email Other Apps December 23, 2020 Read more
കുഞ്ഞാലി കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് വീണ്ടും വരാൻ പോകുന്നു🤔😏അധികാര മോഹം😏 അല്ലാതെ വേറെ ഒരു കോപ്പുമില്ല😑വെറുതെ UDF നെ പറയീപ്പിക്കാൻ😑ഇവർക്കൊക്കെ എന്തിന്റെ കേടാണ്🙄മ്മളെ ടാക്‌സ് കൊടുക്കുന്ന ക്യാഷ് ചെലവാക്കാൻ ഓരോ കാരണങ്ങൾഅയിനെ സപ്പോർട്ട് ചെയ്യാൻ കുറെ ആൾക്കാരും👫😏 Get link Facebook X Pinterest Email Other Apps December 23, 2020 Read more
വീട് കയറി സാമ്പത്തിക സർവ്വേയുടെ പേരിൽ CAA സർവ്വേ തുടങ്ങിയിട്ടുണ്ട് 🙄👫 Get link Facebook X Pinterest Email Other Apps December 23, 2020 Read more
കണ്ണുക്കൊരു വണ്ണക്കിളികാതുക്കൊരു ഗാന കുയിൽനെഞ്ചുക്കൊരു വഞ്ചികൊടിനീതാനമ്മാതത്തി തവഴും തങ്ക ചിമിഴേ പൊങ്കി പെരുകും സങ്ക തമിഴേമുത്തം തരാ നിത്തം വരും നച്ചത്തിരംയാരോട് ഇങ്ക് എനക്കെന്ന പേച്ച്നീതാനെ കണ്ണേ നാൻ വാങ്കും മൂച്ച്വാഴ്ന്താകെ വേണ്ടും വാ വാ കണ്ണേരാസാത്തി ഒന്നെ കാണാതെ👫 Get link Facebook X Pinterest Email Other Apps December 23, 2020 Read more
അവർ ചോരയും നീരും ഒഴുക്കി ഉഴുതു മറിച്ച് വിളവെടുത്തതാണ് നമ്മൾ ആർത്തിയോടെ അകത്താക്കുന്നത്. നമ്മൾ രുചിക്കൂട്ടുകൾ കൊണ്ടു ആർഭാടങ്ങൾ തീർക്കുമ്പോഴും അവർ അടുത്ത സ്വപ്നങ്ങൾക്ക് വിത്തിറക്കുകയായിരിക്കും. അവരുടെ വിയർപ്പിന്റെ ഗന്ധമില്ലാത്ത ഒരു ഭക്ഷണവും നാം കഴിച്ചിട്ടില്ല👏#FarmersProtest Get link Facebook X Pinterest Email Other Apps December 22, 2020 Read more
ഇടം കാലിനാൽ തഴുകിയ തുകൽ പന്തിന്ന് നൈലോൺ വലകളെ ചുംബിച്ചപ്പോൾ തകർന്ന് വീണത് ബ്രസീലിയൻ ഇതിഹാസം പെലെയുടെ 43 വർഷത്തോളം പഴക്കമുള്ള ഒറ്റ ക്ലബ്ബിന് വേണ്ടി ഏറ്റവും കൂടുതൽ ഗോളുകളെന്ന 643 ഗോളിന്റെ റെക്കോർഡാണ്🤘*There goes Pele 🌀**The king 👑 just brok another record👏#Goat_Leoo644 Get link Facebook X Pinterest Email Other Apps December 22, 2020 Read more
ഇടം കാലിനാൽ തഴുകിയ തുകൽ പന്തിന്ന് നൈലോൺ വലകളെ ചുംബിച്ചപ്പോൾ തകർന്ന് വീണത് ബ്രസീലിയൻ ഇതിഹാസം പെലെയുടെ 43 വർഷത്തോളം പഴക്കമുള്ള ഒറ്റ ക്ലബ്ബിന് വേണ്ടി ഏറ്റവും കൂടുതൽ ഗോളുകളെന്ന 643 ഗോളിന്റെ റെക്കോർഡാണ്🤘*There goes Pele 🌀**The king 👑 just brok another record👏#Goat_Leoo644 Get link Facebook X Pinterest Email Other Apps December 22, 2020 Read more
കരിയറിലെ ഏഴാം പിച്ചീച്ചി ട്രോഫി ലയണൽ മെസ്സി ഏറ്റുവാങ്ങി..ഏറ്റവും കൂടുതൽ അവാർഡ് നേടിയ താരം എന്ന ടെൽമോ സാറയുടെ നേട്ടം മറികടന്നിരിക്കുകയാണ് മെസ്സി 😎 Get link Facebook X Pinterest Email Other Apps December 22, 2020 Read more
മുന്നിൽ കാണുന്ന ചെറിയ കാര്യങ്ങളിൽ പോലും സന്തോഷം കണ്ടെത്താനാകുമ്പോഴാണ്❤ ജീവിതത്തിനൊരു ജീവൻ വരുന്നത് 👫👏Enjoy👫Every😊Day🤝Of😎Ur😍Life Get link Facebook X Pinterest Email Other Apps December 22, 2020 Read more
ഏതു അവാർഡ് വേണമെങ്കിലും വാങ്ങിക്കാം പക്ഷെ ഇതു മേടിക്കണേൽ ഒരു range.. വേണം 😎❤️🐐💯💪 Get link Facebook X Pinterest Email Other Apps December 21, 2020 Read more
ട്വിറ്ററിൽ സാധാരണ എന്റെ നാട്ടുകാരോ കുടുംബക്കാരോ ഫ്രണ്ട്‌സോ ബന്തുക്കളോ വന്നാൽനൈസ് ആയിട്ടു ബ്ലോക്ക് ചെയ്യറാണ് പതിവ്😁മ്മളെ പ്രൈവസി പോയി കിട്ടും അതാണ് കാരണം😜ബട് ആ followerനെ ബ്ലോക്ക് ചെയ്യണ്ടെന്നു തോന്നി👫അറിയാത്ത പോലെ അങ്ങു പോട്ടെ😁കാരണം എനിക്കോ അവർക്കോ പ്രശ്‌നമില്ല😜 Get link Facebook X Pinterest Email Other Apps December 19, 2020 Read more
തളിരണിഞ്ഞൊരു കിളിമരത്തിലെ❤കണിമലരേ വാ പൂക്കാലം പൂക്കാലംവെയിലുദിക്കുന്ന വഴിയരികത്ത്❤❤ തണലൊരുക്കാൻ വാ❤👫ആലോലം താലോലം❤❤ഒരു തരി കുങ്കുമവും❤❤❤❤❤❤ കുനുമണീ ചന്ദനവും❤പൊൽത്താലത്തിലെ ❤❤❤❤പൊൻ നാണ്യങ്ങളും❤പൂമാല്യങ്ങളും താ ❤തന്നാനം തന്നാനം.....❤❤❤❤ Get link Facebook X Pinterest Email Other Apps December 18, 2020 Read more
ഫുൾ പ്ലാനിങ്ങുള്ള ലൈഫ് ആണ് എന്റേതു👫🤘അതിൽ ചിലതൊക്കെ നടക്കും😍നടക്കാത്ത കാര്യങ്ങളിൽ സങ്കടപെടില്ല👏ചുമ്മാ അങ്ങു പോട്ടേന്നു വെക്കും😉എന്നാലും പ്രതീക്ഷ കൈ വിടില്ല🤘ലൈഫിൽ പ്രതീക്ഷയുണ്ടെങ്കിലെ മുന്നോട്ടുള്ള ഒട്ടത്തിനു ഒരു ത്രിൽ ഉണ്ടാവൂ👫👏അതൊക്കെയാണ് മ്മളെ ലൈഫ്👫🤘 Get link Facebook X Pinterest Email Other Apps December 18, 2020 Read more
അൽഹംദുലില്ലാഹ്❤അങ്ങനെ 9 മാസങ്ങൾക്ക് ശേഷം എനിക്ക് എന്റെ സ്വന്തം മഹല്ലിലെ പള്ളിയിൽ നിന്നും ജുമാ നിസ്കാരം നിർവഹിക്കാൻ കഴിഞ്ഞു😍#ജുമാ മുബാറക് Get link Facebook X Pinterest Email Other Apps December 18, 2020 Read more
ത്രിതല പഞ്ചായത്ത് ഫലം ഒരു മുന്നറിയിപ്പാണ്. വെൽഫയർ പാർട്ടിയുമായി ലീഗ് അവരുടെ കോട്ടകൾ ഭദ്രമാക്കിയപ്പോൾ കോൺഗ്രസിന്റെ 11 ജില്ലകളിലെ വോട്ടുകളാണ് പോയത്. മാറ്റം വേണ്ടത് താഴേ തട്ടിൽ നിന്നല്ല. മുല്ല പള്ളിയും ചെന്നിത്തലയും ഹസനും അടങ്ങുന്ന മുകൾ തട്ടിൽ നിന്നാണ്.അല്ലാത്ത പക്ഷം ഇടതുപക്ഷത്തിന് ഇനി നേരിടേണ്ടി വരുക കോൺഗ്രസ്_ബിജെപി അടങ്ങുന്ന ഉത്തരേന്ത്യൻ മോഡലിനെയാണ്.അഭിനവ കാരാട്ട് ഫൈസൽമാരുടെ കൂപറുമായുള്ള കടന്ന് കയറ്റം കമ്മ്യൂണിസ്റ് പാർട്ടിയുടെ അടിത്തറ തന്നെ ഇളക്കാൻ ശേഷിയുള്ളതാണെന്നും ഓർക്കുന്നത് നല്ലതാണ്.ബിജെപിക്ക് ഭരണം ലഭിച്ച 2 മുൻസിപാലിറ്റികളിൽ ഒന്നായ പാലക്കാട് മുനിസിപ്പാലിറ്റി കേരളത്തിന്റെ ഗുജ്റാതാനെന്ന് ആക്രോശിക്കുന്ന ബിജെപി നേതാക്കൻമാരും മുൻസിപാലിറ്റിയിൽ ജെയ് ശ്രീരാം മുഴുങ്ങുന്നതും വരാനിരിക്കുന്ന അപകടത്തിന്റെ ഓറഞ്ച് അലർട്ടാണ്.Irshad Mohammed Get link Facebook X Pinterest Email Other Apps December 16, 2020 Read more
ഇങ്ങനൊരു മെസ്സേജ് നിങ്ങളുടെ ഫോണിലേക്കു വന്നാൽ പേടിക്കേണ്ട ആവശ്യമില്ല👫ഇതു #ട്രായ് അയക്കുന്നതാണ്😊അല്ലാതെ മൊബൈൽ കമ്പനിക്കാർ അയക്കുന്നതല്ല🤘അതായത് നിങ്ങളുടെ പേരിൽ 9 ലു കൂടുതൽ സിം ഉണ്ടെങ്കിൽ അതു മറ്റൊരാളുടെ പേരിലേക്ക് മാറ്റാൻ ആണ് പറയുന്നത്👫അല്ലാതെ ഉണ്ട് എന്നല്ല👫🤘 Get link Facebook X Pinterest Email Other Apps December 16, 2020 Read more
ഇലക്ഷനിൽ സ്ഥാനാർത്ഥി ജയിച്ച വകയിൽ👏👫എല്ലാർക്കും ഇന്ന് രാത്രി ഫുഡ് ഉണ്ട്😜അതും സ്വന്തം വീട്ടിൽ നിന്നും😁👫ആഹ്ലാദിപ്പിൻ🏃ആഘോഷിപ്പിൻ😂 Get link Facebook X Pinterest Email Other Apps December 15, 2020 Read more
ഗ്യാസിന്റെ വിലയും പെട്രോളിന്റെ വിലയുമൊക്കെ കൂട്ടട്ടെ🤘 ആകെ ഉള്ള സമാധാനം സംഘികളും ഇത് കൊടുക്കണമല്ലോ😁 നിങ്ങൾ ആലോചിച്ചു നോക്കിയേ🤔 നമ്മൾക്ക് നാല് തെറിയോ ട്രോളോ ഒക്കെ നടത്തി സമാധാനം കണ്ടെത്താം. എന്നാൽ സംഘികളോ പണം കൊടുക്കുകയും വേണം വിഷമം ഉള്ളിൽ കടിച്ചു പിടിച്ച് ചിരിക്കുകയും വേണം😂 Get link Facebook X Pinterest Email Other Apps December 15, 2020 Read more
കണ്ണടച്ചാൽ കാണുന്ന ഇരുട്ടിനെ😑 നിന്റെ സ്വപ്നങ്ങൾ കൊണ്ടു നീ നിറം കൊടുക്കുക😛👫🏃🤘🤘 Get link Facebook X Pinterest Email Other Apps December 15, 2020 Read more
അങ്ങനെ കുറെ കാലത്തിൻ ശേഷം എനിക് ഗൂഗിൾ pay ലു 101 rs കിട്ടി ഫ്രണ്ട്സ്😃 ആഹ്ലാദിപ്പിൻ👫👏അടയാളപ്പെടുത്തുക കാലമേ ഇത് ഘടികാരംങ്ങൾ നിലക്കുന്ന സമയം😃ഇങ്ങനെ അടിച്ചു അടിച്ചു 1 ലാക് ആയാൽ എന്തു രസണ്ടായേനെ😜👫🏃😉ഹാ കട്ട വെയ്റ്റിംഗ്😎👑💪#ഗൂഗിൾ pay ഇസ്തംhttps://t.co/EAS5oNX94w Get link Facebook X Pinterest Email Other Apps December 15, 2020 Read more
മുള്ളിനെ മുള്ള് കൊണ്ട് എടുക്കുകയാണ് കർഷകർ👫👏രാജസ്ഥാനിൽ നിന്ന് നൂറുകണക്കിന് പശുക്കളുമായി കർഷകർ ഡൽഹിയിലേക്ക് പുറപ്പെട്ടു കഴിഞ്ഞു.സമരത്തെ കായികമായി നേരിടാൻ സർക്കാർ തയ്യാറെടുക്കുന്നതായി അഭ്യൂഹങ്ങൾ വരുന്നതിനിടെയാണ് ഈ നീക്കം.👫👌🤘#SupportFarmersProtest Get link Facebook X Pinterest Email Other Apps December 13, 2020 Read more
#Airtel #Vi അവരുടെ 3ജി സർവീസ് നിർത്തിയത് കൊണ്ടു 3ജി മൊബൈൽ ഉള്ളവർക്ക് ഇനി രണ്ടു വഴിയേ ഉള്ളു👫ഒന്നെങ്കിൽ 4ജി മൊബൈലിലേക്കു മാറുക👏അല്ലെങ്കിൽ സിം BSNL ലേക്ക് പോർട്ട് ചെയ്യുക👫🤘ഇപ്പോൾ ഇന്ത്യയിൽ BSNL നു മാത്രമേ 3ജി സർവീസ് ഉള്ളു👌നിങ്ങളുടെ ഏരിയയിൽ range ഉണ്ടേൽ പെട്ടെന്നു മാറുക🤘 Get link Facebook X Pinterest Email Other Apps December 12, 2020 Read more
കർഷകരുടെ അധ്വാനമൂല്യവും ഉത്പാദിപ്പിക്കുന്ന വിളകളും കച്ചവടം ചെയ്യുന്നതിനുള്ള നിയമനിര്‍മാണത്തിൽ കര്‍ഷകരുടെ ഭാഗവും കേൾക്കാൻ അധികാരവർഗം തയ്യാറാവണം എന്നത് തികച്ചും ന്യായമായ ആവശ്യമാണ്. രാജ്യത്തിന്റെ ഉത്പാദനവ്യവസ്ഥയുടെ നട്ടെല്ലായിരിക്കെ, തങ്ങളുടെ അവകാശങ്ങളെ പറ്റിയുള്ള ബോധ്യത്തിന്റെ അടിസ്ഥാനത്തിൽ, തലസ്ഥാനത്തെ എല്ലാ പ്രതികൂലസാഹചര്യങ്ങളേയും അതിജീവിച്ചു സമാധാനപരമായി സമരം നയിക്കുന്ന ഭാരതത്തിലെ കർഷകർക്ക് ഞങ്ങളുടെ ഐക്യദാര്‍ഢ്യം.#SupportFarmers#Farmer Get link Facebook X Pinterest Email Other Apps December 12, 2020 Read more
#Vi യുടെ 3ജി സർവീസ് നിർത്തിയ ശേഷം എല്ലാർക്കും 8 ന്റെ പണിയാണ്സാധാരണ 4ജി കിട്ടാത്ത അവസ്ഥയിൽ എല്ലാരും 3ജി യിൽ ഇട്ടാണ് നെറ്റ് യൂസ് ചെയ്യുന്നത്🙄ഇനി മുതൽ ആ ഏർപ്പാട് ഉണ്ടാവില്ലപിന്നെ call ചെയ്യുമ്പോൾ മിക്ക ആൾക്കാരെ ഫോണിലും 2ജി യിലേക്ക് ഓട്ടോമാറ്റിക്കായി പോകുന്നു😏ഓരോ അവസ്ഥകളെ😑 Get link Facebook X Pinterest Email Other Apps December 11, 2020 Read more
രാവിലേ തന്നെഫുൾ തുണ്ട് ac ആണല്ലോ follow ചെയ്യുന്നത്🤔🙄ബ്ലോക്ക് ചെയ്തു ഒരു വഴിക്കായി👫പുതുതായി ആരേലും നിങ്ങളെ follow ചെയ്താൽ തിരിച്ചു follow ചെയ്യുന്നതിന് മുൻപ് അവരുടെ ac ഒന്നു കേറി ചെക്ക് ചെയ്യുന്നത് നന്നാവും🤘👫അല്ലേൽ നിങ്ങൾ ഒരു പക്ഷെ തെറ്റിദ്ധരിക്ക പെട്ടേക്കാം🙄🤔👫🤘 Get link Facebook X Pinterest Email Other Apps December 11, 2020 Read more
കാര്യമായിട്ട് ട്വിറ്റെർ ലു കളിച്ചോണ്ടു ഇരിക്കുമ്പോൾ ചങ്ക് ഉനൈസ് അറിയാതെ എടുത്ത പിക് 😃👬📸 Get link Facebook X Pinterest Email Other Apps December 09, 2020 Read more
ചായയും ഉള്ളി വടയും കഴിക്കാൻ നല്ല പൂതി😋👫🤘ആരേലും കഴിക്കാൻ പോകുന്നെങ്കിൽ വിളിക്കണേ👫😁 Get link Facebook X Pinterest Email Other Apps December 09, 2020 Read more
Id card ലെ ഞാൻ😅👫🤘ഇതു പോലുള്ള ചലഞ്ച് ഏറ്റെടുക്കാൻ ചങ്കൂറ്റമുള്ളവരെ ഞാൻ മല്ലു ടീൽ അധോലോകത്തേക്കു ക്ഷണിക്കുകയാണ്😃👫👏മടിച്ചു നിൽക്കാതെ കടന്നു വരു😁🏃(ആധാർ കാർഡിലെ പിക് ഇതിനെക്കാളും കഷ്ടമാണ്😛) Get link Facebook X Pinterest Email Other Apps December 09, 2020 Read more
അഴിമതി സർക്കാരിന് വോട്ട് ചെയ്ത് കൂടുതൽ അഴിമതിക്ക് അവസരം കൊടുക്കാതെയിരിക്കാം നമ്മുക്ക്..#currentaffairs #election2020 Get link Facebook X Pinterest Email Other Apps December 08, 2020 Read more
Airtel ഇന്ത്യയിൽ അവരുടെ 3ജി സർവീസ് നിർത്തിയ പോലെ #Vi 3G സർവീസ് നിർത്തി🙄ഇനി മുതൽ ബേസിക് 3ജി ഫോണിൽ Range കിട്ടാൻ 2G&3G Auto Connect മോഡ് ലു ഇടണം🙄അപ്പോൾ മുതൽ 2ജി സ്പീഡിലെ നെറ്റ് കിട്ടു🙄3ജി ഫോണുള്ള ഒരുപാട് സാധാരണക്കാർക്കു 8 ന്റെ പണിയാണ് കിട്ടാൻ പോകുന്നത്👬😏കള്ള പന്നികൾ Get link Facebook X Pinterest Email Other Apps December 08, 2020 Read more
ഇനിയുമുണ്ട് ഒരുപാട് പേർ👬🤘ലോഹിതദാസ്ലാൽ ജോസ്മാർട്ടിൻ പ്രക്കാട്ട്ഹനീഫ് അദേനിഅജയ് വാസുദേവ്ലിങ്കുസാമിEtc😊 Get link Facebook X Pinterest Email Other Apps December 08, 2020 Read more
ഷോപ്പിൽ പോയി ഗ്യാപ് കിട്ടിയാൽ മാത്രമേ ഞാൻ വോട്ട് ചെയ്യാൻ പോവുകയുള്ളൂ👫🤘അല്ലാതെ രാവിലെ തന്നെ പോയി Q നിൽക്കാൻ എനിക്ക് ടൈം ഇല്ല😅 Get link Facebook X Pinterest Email Other Apps December 08, 2020 Read more
പെടോളിന്റെ വില കൂടിയിട്ടുണ്ടെങ്കിലും മൊത്തം കൂടിയതിന്റെ ഒരംശം മാത്രമാണ് കൂടിയത് 😏ആ അംശം എടുത്തുള്ള മോഡിജിയുടെ കോഡികളുടെ പട്ടേൽ പ്രതിമ പോലുള്ള വൻ വികസനം കണ്ടുള്ള കമ്മികളുടെയും കൊങ്ങികളുടെയും അസൂയയാണ് 😏മോഡിജി ഉയിർ ❤️😍💪 Get link Facebook X Pinterest Email Other Apps December 08, 2020 Read more