Skip to main content
സോഷ്യൽ മീഡിയയിൽ ഫ്രണ്ട്ഷിപ് നല്ലതാണ്👫👏
എന്നു കരുതി ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത ആളുകളുമായി ഒരിക്കലും വ്യക്തിപരമായ കാര്യങ്ങൾ share ചെയ്യരുത്👏
ഒരു പക്ഷെ അത് നമ്മുടെ ലൈഫ് നെ തന്നെ ബാധിക്കും
(ഒരുപാട് ഉദ്ധാഹരണങ്ങൾ ഇവിടെ തന്നെയുണ്ട്)
ആരായാലും ഒരു ലിമിറ്റു വെച്ചു പെരുമാറുക👫🤗👏
Popular posts from this blog
Comments
Post a Comment