Skip to main content
നമ്മളൊക്കെ ലൈഫ് ലു സങ്കടം വന്നാൽ മാത്രമേ ദൈവത്തെ ഓർക്കു
സന്തോഷം വന്നാൽ മിക്ക ആൾക്കാരും ദൈവത്തെ ഓർക്കില്ല
ഒന്നോർക്കുക
ലൈഫ് ലു ഒരു നാണയത്തിന്റെ രണ്ട് വശങ്ങളാണ് സന്തോഷവും സങ്കടവും😍
രണ്ടും നമ്മുക് തരുന്നത് ദൈവമാണ്,
നല്ല മനസ്സുള്ള ആളുകളിലെ ദൈവ സാന്നിധ്യം ഉണ്ടാവു😍👫👏
Popular posts from this blog
Comments
Post a Comment