Skip to main content
ഇപ്പോഴുള്ള പ്രേമം കാണുമ്പോൾ ശെരിക്കും പറഞ്ഞാൽ പേടിയാണ്🙄
പുറകെ നടന്നു ഇഷ്ടമല്ലെന്നു പറഞ്ഞാലോ അല്ലെങ്കിൽ തേച്ചാലോ ചെയ്താൽ കത്തികൊണ്ട് കുത്തുക🙄പെട്രോൾ ഒഴിച്ചു കത്തിക്കുക🙄
ഹോ കേട്ടിട്ടു എന്തോ പോലെ😠
വീട്ടുകാരെ പറയീപ്പിക്കാനായിട്ടു
വിവരം എന്ന സാധനം ഇല്ലാത്ത കുറെ വർഗ്ഗങ്ങൾ😐
Popular posts from this blog
Comments
Post a Comment