Skip to main content
ഫുൾ ടൈം ട്വിറ്ററിൽ
കളിക്കുന്നത് കൊണ്ടു എന്നെ ഷോപ്പിലെ എല്ലാരും ട്വിറ്റെർ ഷിഹാബ് എന്നാണ് വിളിക്കുന്നത്😆
പിന്നെ ആകെയുള്ള സമാധാനം ഷോപ്പിലെയും നാട്ടിലെയും ഒറ്റ ഒരുത്തനും ട്വിറ്ററിലില്ല
ഞാൻ കളിക്കുമ്പോൾ ചുമ്മാ നോക്കി ഇരിക്കും😀
അതു കൊണ്ടു സ്വസ്തമായി എന്തും ട്വീറ്റ് ചെയ്യാം😎💪
Popular posts from this blog
Comments
Post a Comment