Skip to main content
നീയൊന്നും ഒരിക്കലും പാസ്സ് ആകില്ല
എന്നു കൂടെയുള്ള ചങ്ക്സും പഠിപ്പിക്കുന്ന സാറും ഒരുപാട് വട്ടം പറഞ്ഞു🙄രണ്ട് വട്ടം ഫെയിൽ ആയി🙄
പക്ഷെ ഞാൻ വിട്ടില്ല😎💪 കഷ്ടപ്പെട്ടു ട്രൈ ചെയ്തു😄പാസ് ആയി
കളിയാക്കിയവരെ കൊണ്ടു തന്നെ കയ്യടിപ്പിച്ചു👬💪
ഫുഡും വാങ്ങി കൊടുത്തു
2015 ലെ #ലൈസെൻസ് ഓർമകൾ
Popular posts from this blog
Comments
Post a Comment