Skip to main content
വല്ലാത്ത ഒരു ചൊറിഞ്ഞ ഫീൽഡ് ആണ് എന്റെ മൊബൈൽ ഫീൽഡ്🙄
ഏതു സമയവും സംസാരിച്ചു കൊണ്ടിരിക്കണം🙄
മിക്ക സമയത്തും ആളുകളുമായി കച്ചറയും ഉണ്ടാകും😐
ചില സമയത്തു ഒന്നായിട്ടു വലിച്ചെറിഞ്ഞ് പോവാൻ തോന്നും
പിന്നെ ക്ഷമിക്കും
ഹാ ഏതൊരു ജോലിക്കുമുണ്ട് അതിന്റെതായ റിസ്കും മാന്യതയും
എല്ലാം ശെരിയാവും
Popular posts from this blog
Comments
Post a Comment