Skip to main content
ജീവിതം ആരുടേയും മുൻപിൽ അടിയറവ് വെക്കാനുള്ളതല്ല
അത് ജീവിച്ച് കാണിക്കാനുള്ളതാണ്
പറയുന്നവർ അവരുടെ വായ കഴക്കുമ്പോൾ നിർത്തിക്കോളും👫
ലൈഫ് ലു കുറ്റപ്പെടുത്താനും കളിയാക്കക്കാനും ഒരുപാട് പേർ കാണും🙄
അവരോടു പോവാൻ പറ💪
നമ്മൾ നമ്മുക് ശെരിയെന്നു ബോധ്യമുള്ള കാര്യങ്ങൾ ചെയ്യുക👫
ശുഭദിനം👫
Popular posts from this blog
Comments
Post a Comment