Skip to main content
ഒരു കോപ്പിലെ ജിയോ 😠😠😠😠
ഒരു തുള്ളി സ്പീഡ് ഇല്ല🙄
കാറ്റു വീശിയാൽ ഒരു കട്ട വന്നാലായി😣
ഐഡിയ യിൽ നിന്നും ജിയോ ലേക്കു വന്നപ്പോൾ
ബാലൻ കെ നായരെ പേടിച്ചിട്ടു ജോഷ് പ്രകാശ് ന്റെ അടുത്തു വന്ന അവസ്ഥയാണ്😄🙄
ഹാ ആരോടു പറയാൻ😉
ആരു കേൾക്കാൻ📱👏
Popular posts from this blog
Comments
Post a Comment