Skip to main content
അപ്പൊ എല്ലാവരോടും ഇപ്പൊ നിൽക്കുന്ന ഷോപ്പിന്റെ എല്ലാ(ലൈസെൻസ് പ്രോബ്ലെം ആയിരുന്നു) പ്രശ്നത്തിനും തീരുമാനമായി 👏
അഡ്വാൻസും മുടക്കിയ കാശും ഓണർ തരാമെന്നു പറഞ്ഞു 💪
അപ്പൊ തിങ്കളാഴ്ച മുതൽ തൊട്ടടുത്തുള്ള പുതിയ കടയിലേക് മാറും 👏 ബാക്കിയൊക്കെ
വരുമ്പോലെ വരും ഇന്ഷാ അല്ലാഹ് 👏👏👏👏👏
Popular posts from this blog
Comments
Post a Comment