Skip to main content
ഷോപ്പിന്റെ ചെറിയ
പ്രശ്‌നത്തിൽ ആണ്
ഇന്നലെ മുനിസിപ്പാലിറ്റിയിൽ നിന്നും ആൾക്കാർ വന്നു 7 ദിവസത്തിനുള്ളിൽ ഷോപ് ഒഴിയാൻ പറഞ്ഞു🙄
ഷോപ്പിന്ന് ലൈസെൻസ് ഇല്ല രേഖയും ഇല്ല
5 കൊല്ലം മുമ്പ് ഷോപ് തുടങ്ങുമ്പോൾ ലൈസെൻസ് ഒക്കെ ഉണ്ട് എന്നാണ് ഓണർ(കൗൻസിലർ)പറഞ്ഞതു
മുനിസിപ്പാലിറ്റി കൗൻസിലർ ആയതു കൊണ്ട് എല്ല പേപ്പറും ഒകെ ആവും എന്നു ഞങ്ങളും കരുതി🙄
പക്ഷേ രേഖയിൽ അങ്ങനെ ഒരു റൂം തന്നെ ഇല്ല🙄
അയാൾ ഞങ്ങളെയും മുനിസിപ്പൽറ്റിയെയും വാടക കൊടുക്കാതെ പറ്റിക്കുകയായിരുന്നു😠
5 കൊല്ലമായി ഒരു പ്രശ്നവുമില്ലാതെ മുന്നോട്ടു പോവുകയായിരുന്നു😐
കൗണ്സിലറോട് ശത്രുതയുള ആരോ ഒരാൾ മുനിസിപ്പൽറ്റിയിൽ പോയി പരാതി കൊടുത്തു
അവർ വന്നു 7 ദിവസത്തിനുള്ളിൽ ലൈസെൻസ് എടുക്കാൻ പറഞ്ഞു ഇല്ലെങ്കിൽ ഷോപ് പൂട്ടുമെന്നു പറഞ്ഞു😢
രേഖയിൽ ഇല്ലാത്ത റൂമിന് എങ്ങനെ ലൈസെൻസ് കിട്ടാനാണ്🙄
ഷോപ് ഒഴിയേണ്ടി വരും😐
ഞങ്ങൾ ഡെയിലി 2 ഷോപ്പിനും കൂടി 700 rs കൊടുക്കും
അതെല്ലാം ആരും അറിയാതെ ആ കള്ള പന്നിന്റെ പോക്കറ്റിലേക്കു ആണ് പോകുന്നത്😨
2 ഷോപ് പൂട്ടുന്നതു കാരണം 5 കുടുംബങ്ങൾ ആണ് വഴിയാതാരമാവാൻ പോവുന്നത്🙄
ഞങ്ങൾ ഒരു മാസം മുൻപേ ഇതു അറിഞ്ഞിരുന്നു
അതു കൊണ്ട് ഞങ്ങൾ കടയുടെ തൊട്ടടുത്തു ഒരു ഷോപ് മുൻകൂട്ടി എടുത്തിരുന്നു
ഇനി ഈ 2 കടയുടെ സാധാനങ്ങളുമായിട്ടു അങ്ങോട്ടു പോണം
മൂപ്പര് ഞങ്ങൾക്ക് കള്ള എഗ്രിമെന്റ് ആണ് തന്നത്
ഇനി അത് വെച്ച് കേസ് നു പോയി കൊടുത്ത ക്യാഷ് വാങ്ങാനെ നിവർത്തിയുള്ളൂ🙄
ഇതിൽ നിന്നും എനിക് മനസ്സിലായ ഒരു കാര്യം
എത്ര വലിയ ആൾ ആണെങ്കിലും എന്തു കാര്യം ചെയ്യുന്നതിന് മുൻപും എല്ലാ പേപ്പറും ചെക്ക് ചെയ്യണം എന്ന് 🙂
മൂപ്പരെ പദവി ആണ് മൂപ്പര് ദുരുപയോഗം ചെയ്തത്😠
ഇതിന്നു ഞങ്ങൾ 8 ന്റെ പണി മൂപ്പർക്ക് കൊടുക്കും💪
Popular posts from this blog
Comments
Post a Comment