Skip to main content
നാളെ വണ്ടി സെവീസിന് കൊടുക്കണം(അക്സസ്സ് 125)
ഓയിൽ chang അടക്കം 700)ആവും🙄
ഇനി നാളെ ആ ക്യാഷ് ഒപ്പിക്കണം😣
ഈ ആഴ്ച ഫുൾ ലോക്ക് ആവും🙄
എന്നാണാവോ പടച്ചോനെ പ്രശ്ങ്ങളൊക്കെ അവസാനിക്കുവാ🤗
കാത്തിരിക്കുന്നു ആ നല്ല ജീവിതത്തിനായി😃👏
Popular posts from this blog
Comments
Post a Comment