Skip to main content
നാളെ മുഹറം 1 😄👏
കോഴിക്കോട് കാപ്പാട് മാസം കണ്ടതിന്റെ അടിസ്ഥാനത്തിൽ നാളെ മുഹറം 1 ആയി ബഹുമാനപ്പെട്ട സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ, സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങൾ എന്നിവർ അറിയിച്ചു
Popular posts from this blog
Comments
Post a Comment