Skip to main content
ഷോപ്പിൽ നിന്നും പുതിയ സിം എടുക്കുന്നവർക്കു ഒരു ചെറിയ ടിപ്സ്
നിങ്ങൾ ഒരിക്കലും പഴയ സീരീസിലുള്ള നമ്പർ എടുക്കരുത്
(99~98~97~96~95~94~90)
ഇതൊക്കെ മുൻപ് മറ്റൊരാൾ യൂസ് ചെയ്ത സിം ആയിരിക്കും
അതു കാരണം
Call വരാൻ ചാൻസ് ഉണ്ട്?
ഇപ്പോൾ ഉള്ള സീരീസ് 70&60 ആണ്
എല്ലാവരും ഒന്നു ശ്രദ്ധിക്കുക👏
Popular posts from this blog
Comments
Post a Comment