Skip to main content
സർവീസ് സെന്ററിൽ ഫുൾ ചാമ്പൽ ആണ്
എന്റെ Access125 ന്റെ ബോണ് റൈസേർ മാറ്റാൻ അവിടുത്തെ സ്റ്റാഫ് എന്നോട് പറഞ്ഞത് 1200 ആകും എന്നാണ്
ഞാൻ നേരെ അവരുടെ സ്പെയർ ടീമിന്റെ അടുത്തു പോയി ചോദിച്ചപ്പോൾ പറയുവാ 400 rs എന്നു🙄
അതു കേട്ടപ്പോൾ കൂടെയുള്ള സ്റ്റാഫ് പറയുവാ ഞാൻ ഫോർക്ക് ഓയിൽ change അടക്കം ആണ് പറഞ്ഞതു എന്നു 👊😬 ഞാൻ നേരെ പോയി ഫോർക് ഓയിലിന്റെ വില ആണേഷിച്ചു 80 rs 😳 അപ്പൊ ടോട്ടൽ 480 rs അവർ എന്നോട് പറഞ്ഞത് 1200 rs എന്താല്ലേ 🤨 ഞാൻ പുറത്തു പോയി ചെയ്യിക്കാൻ തീരുമാനിച്ചു 💪 ഇവന്മാരൊക്കെ എന്തിനാണ് ഇങ്ങനെ ആളുകളെ പറ്റിച്ചു ജീവിക്കുന്നത്🙁 ഇപ്പോഴും ഉണ്ടോ ഇങ്ങനെയുള്ള ആൾക്കാർ😬 കഷ്ടം🙁
Popular posts from this blog
Comments
Post a Comment