Skip to main content
എല്ലാവരോടും ഇപ്പൊ നിൽക്കുന്ന ഷോപ്പിന്റെ എല്ലാ(ലൈസെൻസ് പ്രോബ്ലെം ആയിരുന്നു)പ്രശ്നത്തിനും തീരുമാനമായി👏
അഡ്വാൻസും മുടക്കിയ കാശും ഓണർ തരാമെന്നു പറഞ്ഞു
അപ്പൊ തിങ്കളാഴ്ച മുതൽ തൊട്ടടുത്തുള്ള പുതിയ കടയിലേക് മാറും👏5 കൊല്ലം നിന്ന ഷോപ് ആയിരുന്നു
ഹാ ഇനിയൊക്കെ
വരുമ്പോലെ വരും ഇന്ഷാ അല്ലാഹ്
Popular posts from this blog
Comments
Post a Comment