Posts

Showing posts from September, 2018

കുറെ ആയി ഡ്രസ് എടുത്തിട്ടു😉 ഇന്ന് പോയി 2 ഷർട്ടും ഒരു ജീനും എടുക്കണം😃 ഫറോക്ക് പ്രീതിയിൽ നല്ല മോഡൽസ് വന്നിട്ടുണ്ടെന്ന് അവിടെത്തെ സ്റ്റാഫ് പറഞ്ഞു 🤗 രാത്രിയാകുമ്പോഴേക്കും ഇനി അതിനുള്ള ക്യാഷ് ഒപ്പിക്കണം😊

അങ്ങനെ ഒക്ടോബർ മാസം ആയി😊 ലൈഫ് ലു ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു മാസമാണിത്🤗👏 ഹാ എല്ലാം നല്ലതിനാണെന്നു കരുതാം

കേരളം അതും അതിജീവിച്ചു..... #BigBoss 😁

ഒരു സംശയം 😉 ഈ പെണ്കുട്ടികള്ക്ക് താടിയുള്ള ചെക്കന്മാരെയാണോ ഇഷ്ടം😉😃 അതോ താടി ഇല്ലാതെവരെയോ🙄 ഇതൊന്നു അറിഞ്ഞിട്ടു വേണം താടി ഒന്നു വടിക്കാൻ 😆😆😆

താടി കാരണം ഭയങ്കര ചൊറിച്ചിൽ 🙄 ഒന്നു ക്ലീൻ shave ചെയ്താലോന്നു ആലോചിക്കുവാ🤔🤔🤔🤔🤔🤔

സൺഡേ ആയിട്ടു ഷോപ്പിൽ വെറുതെ ട്വീറ്റ് ചെയ്തിരിക്കുന്നു 😉 ആരെങ്കിലും വന്നു ഒരു കുഞ്ഞു 399 ചെയ്തിരുന്നെങ്കിൽ എന്തു രസമായേനെ😃😃😃

നാലു ചുമരുകൾക്കുള്ളിൽ ഒതുങ്ങേണ്ടതല്ല ജീവിതം🙄 അത് ഇഷ്ട്ടപ്പെട്ട വഴിയിലൂടെ ജീവിച്ചുതന്നെ തീർക്കണം..😃💪💞 എന്നാലേ ജീവിച്ചതിന് വല്ല വിലയും ഉണ്ടാകൂ .......😍👌👌 😊ശുഭദിനം😊

ആളു കുറവാണ് 🙄 ഷോപ് ക്ലോസ് ചെയ്യട്ടെ 👏 ഇനി നാളെ സൺഡേ 😃 ഹിന്ദിക്കാർ ആണ് ഏക പ്രതീക്ഷ 😉😊💪

അങ്ങനെ ഈ മാസം കഴിയാറായി😊 ഒരുപാട് സന്തോഷങ്ങളും കുറച്ചു പ്രശങ്ങളുമുള്ള മാസമായിരുന്നു ഈ മാസം 😊 പടച്ചോന്റെ അനുഗ്രഹത്താൽ എല്ലാം നല്ല രീതിയിൽ കഴിഞ്ഞു പോയി🤗👏 ഇനി വരാനുള്ള അടുത്ത മാസം നമുക്കെല്ലാവർക്കും സന്തോഷത്തിന്റെയും സമാധാനത്തിന്റെയും മാസമാവട്ടെ🤗 ഇൻഷാഹ് അല്ലാഹ്👏👏👏👏👏👏

ചായക്കുള്ള പലഹാരം വാങ്ങാൻ സ്റ്റാഫിനെ പറഞ്ഞയച്ചിട്ടു അരമണിക്കൂർ ആയി 🙄 ഇപ്പൊ അവനും ഇല്ല 🙄 പലഹാരവും ഇല്ല 😣 ചായ തണുക്കറായി😠

നമ്മുടെ ജീവിതത്തിൽ ആദ്യം മാറേണ്ടത് നമ്മുടെ ചിന്തകളും 😊 നമ്മുടെ സ്വഭാവങ്ങളും 🙄 നമ്മുടെ പെരുമാറ്റ രീതികളും😉 ആണ് 👏 എങ്കിൽ മാത്രമേ നമ്മുടെ ജീവിതത്തിൽ സന്തോഷവും സമാധാനവും നില നില്ക്കു😍👌

ഹൃദയത്തിൽ സ്നേഹം സൂക്ഷിക്കുന്ന എല്ലാ പ്രിയ കൂട്ടുക്കാർക്കും ഹൃദയ ദിനാശംസകൾ 💚😍👬👫👏

മുസ്‌ലിം സ്ത്രീകളെ പള്ളയിൽ കയറ്റിയേ അടങ്ങൂ, എന്ന് വ്രതമെടുത്ത ഫെമിനിച്ചികളും ആക്ടിവിസ്റ്റുകളും വായിച്ചറിയാൻ, കോടതി അങ്ങിനെ വിധിക്കുന്നത് കൊണ്ട് ഇസ്‌ലാമിനോ മുസ്ലിംകൾക്കോ ഒരു ചുക്കും സംഭവിക്കില്ല. കാരണം., 1,,സ്ത്രീകളോ അന്യ മതസ്ഥരോ പള്ളിയിൽ കയറരുത് എന്ന് ഇസ്‌ലാമിൽ എവിടെയും പറഞ്ഞിട്ടില്ല. 2,നജ്‌റാനിൽ നിന്ന് മദീനയിൽ വന്ന ജൂതന്മാർക്കു ആരാധന നടത്താൻ സ്വന്തം പള്ളിയിൽ സൗകര്യമൊരുക്കി കൊടുത്ത മുഹമ്മദ് നബി(സ)യുടെ അനുയായികളാണ് ഞങ്ങൾ. 3,ശബരി മല സീസണിൽ ഹൈവേ കളിലെ പള്ളികളിൽ ഇപ്പോഴും ആ സൗകര്യം ചെയ്തു കൊടുക്കുന്നുണ്ട് താനും. 4,കഴിഞ്ഞ മാസം psc ടെസ്റ്റ് എഴുതാനെത്തിയവരുടെ ബന്ധുക്കൾ പള്ളിയിൽ കിടന്നുറങ്ങിയത് അത് കൊണ്ടാണ്. 5,കുടിക്കാൻ വെള്ളവും കുറച്ചു മെഴുകു തിരിയും എത്തിച്ചു തരൂ, എന്ന് ചൊവ്വര ജുമാ മസ്ജിദിൽ നിന്ന് ലൈവ് ഇട്ടത് അന്യ മതസ്ഥയായ "സ്ത്രീ"ആയിരുന്നു. 6,Rss "സഹയാത്രികനായിരുന്ന"മേജർ രവി മൂന്നു ദിവസം ജീവൻ പുലർത്തിയത്"അബ്ബാസിന്റെ"പള്ളിയിൽ ആയിരുന്നു. 7,ഈ വർഷം ലോകം കണ്ട അത്ഭുതങ്ങളിൽ ഒന്നായ"പൂർണ ഗർഭിണിയെ air lifting "നടത്തിയത് പള്ളിയിൽ നിന്നായതു അത് കൊണ്ടാണ്. ഇനി കോടതി വിധി വന്നാൽ, 1,,ഞങ്ങൾ പള്ളിയിൽ പോകേണ്ടത് നിസ്കരിക്കാനാണ്, അന്യ പുരുഷന്മാരോട് കൂടി ചേർന്ന് നിസ്കരിച്ചാൽ ശുദ്ദി മുറിയുമെന്നും അതോടെ ആരാധനാ നിഷ്ഫലമാവുമെന്നുമാണ് ഞങ്ങളുടെ വിശ്വാസം. അപ്പോൾ അതിനു ഞങ്ങൾ മുതിരില്ല. 2,പിന്നെ പ്രത്യേകം തയാറാക്കിയ സ്ഥലമാണെങ്കിൽ ഞങ്ങൾക്കൊട്ടു വിരോധവുമില്ല. അതിപ്പോഴും ഒരു വിധം പള്ളികളിലൊക്കെ ഉണ്ടു താനും. 3,പള്ളിയിൽ പോയേ തീരൂ എന്ന് വിധി പറയാൻ സെകുലർ കോടതിക്കോ സോഷ്യലിസ്റ്റ് ഭരണ ഘടനക്കോ അവകാശവുമില്ല. വേണ്ടവർക്ക് പോകാം,(അതിപ്പോഴും നടക്കുന്നുമുണ്ട്)പോകാതിരിക്കാം. ഞങ്ങൾ പോണില്ലെന്നു തീരുമാനിച്ചാൽ തീർന്നു. അത്രയേ ഉള്ളൂ കാര്യം. സ്നേഹത്തോടെ, ഫാത്തിമ സുഹറ.

കണ്ട സ്വപ്നവും ജീവിതവും തമ്മിൽ വല്ലാത്ത അകലമാണ് ... ഭൂമിയും ആകാശവും പോലേ .......😌😌 ശുഭദിനം കൂട്ടുകാരെ😊👌

ഒരു കോടി രൂപ മോഷ്ടിച്ച ബണ്ടി ചോറിനെ കള്ളനെന്ന് വിളിച്ചാല്‍ ഇവിടെ കേസില്ല പാവങ്ങള്‍ക്ക് ലഭിക്കേണ്ട നികുതി പണത്തില്‍ നിന്ന് 39000 കോടി രൂപ റഫാല്‍ വിമാന അഴിമതിയിലൂടെ കട്ട മോദിയെയും അംബാനിയെയും കള്ളനെന്ന് വിളിച്ച ദിവ്യ സ്പന്ദനയ്ക്കെതിരെ രാജ്യദ്രോഹ കുറ്റത്തിന് കേസ്.ജനാധിപത്യം ഗുദാഗവാ

ഷോപ്പിൽ നിന്നും പുതിയ സിം എടുക്കുന്നവർക്കു ഒരു ചെറിയ ടിപ്സ് നിങ്ങൾ ഒരിക്കലും പഴയ സീരീസിലുള്ള നമ്പർ എടുക്കരുത് (99~98~97~96~95~94~90) ഇതൊക്കെ മുൻപ് മറ്റൊരാൾ യൂസ് ചെയ്ത സിം ആയിരിക്കും അതു കാരണം Call വരാൻ ചാൻസ് ഉണ്ട്? ഇപ്പോൾ ഉള്ള സീരീസ് 70&60 ആണ് എല്ലാവരും ഒന്നു ശ്രദ്ധിക്കുക👏

ഒരു സിംപിൾ ചോദ്യം 😉 ഏറ്റവും കൂടുതൽ തന്തക്കു വിളികേട്ട ലോകത്തിലെ ആദ്യത്തെയും അവസാനത്തെയും പ്രധാന മന്ത്രി????😃😃😃😃😃😃😃

ഒറ്റ ചോദ്യം.....ബുദ്ധിമാന്ദ്യം കൊണ്ട് സാമ്പത്തികമാന്ദ്യം ഉണ്ടായ ഏക രാജ്യം....???😷😂

ശബരി മല വിഷയം... നിസ്ക്കരിക്കാൻ പള്ളികൾ ആവശ്യമില്ല..... ഈ രണ്ട് സുപ്രീം കോടതി വിധികളിൽ റഫേൽ വിഷയം മുങ്ങി... അല്ലെങ്കിൽ മുക്കി😠😠😠 കാഞ്ഞ ബുദ്ധി തന്നെ 🙄🙄🙄

ശബരിമല വിഷയത്തിൽ എനിക് ഒന്നും പറയാനില്ല😊 എല്ലാർക്കും അവരുടെ മതത്തിലെ വിശ്വാസങ്ങൾ വലുതാണ് 👌 അതിൽ മറ്റുള്ളവർ കേറി അഭിപ്രായം പറയുന്നതിനോട് ഞാൻ യോജിക്കുന്നില്ല👏

ചില കാര്യങ്ങൾ ഓർത്താൽ പ്രാന്താവും🙄🙄🙄🙄🙄🙄🙄 എല്ലാം നല്ല രീതിയിൽ ആക്കി തരണേ പടച്ചോനെ🤗

മാറുന്ന ഗൾഫ് എന്ത് പറ്റി ഗൾഫിന്. . . . മാര്‍ക്കറ്റുകളില്‍ ഉപഭോക്താക്കള്‍ കുറവ്. സാധാരണകളില്‍ കച്ചവടത്തിരക്കൊഴിയാത്ത പ്രധാന വാണിജ്യ കേന്ദ്രങ്ങളില്‍ പലയിടത്തും അതിലെ ജോലിക്കാര്‍ ഈയ്യിടെയായി വെറും നോക്കുകുത്തികള്‍ ! മുതലാളിയുടെ സാഹചര്യം മനസ്സിലാക്കി സ്വയം പിരിഞ്ഞ് പോവുന്ന തൊഴിലാളിയ്ക്ക് സ്വന്തം നിലനില്‍പ്പിന് സുരക്ഷിതമായ മറ്റൊരു ജോലി കണ്ടെത്തുന്ന സാഹസം ഓര്‍ക്കുമ്പോൾ ഉള്ളവര്‍ക്ക് തന്നെ മാസാമാസം ശമ്പളം കൊടുക്കാനില്ലാതെ ഊര്‍ദ്ധശ്വാസം വലിക്കുന്ന ഈ നേരത്ത് ആര്‍ക്കു വേണമിനി പുതിയ ജോലിക്കാരെ എന്ന ചിന്ത തകൃതിയായി ബിസിനസ് നടന്നിരുന്ന പല കച്ചവട സ്ഥാപനങ്ങളിലും പൊതുവെ കസ്റ്റമേഴ്സ് ഇല്ല തന്നെ. വല്ലപ്പോഴും ആരെങ്കിലും വന്നാലായി.. വന്നവരോ..,കടയുടമയ്ക്ക് മുഷിപ്പ് തോന്നാതിരിക്കാന്‍ എന്തെങ്കിലും വാങ്ങി പെട്ടെന്ന് സ്ഥലം വിടുന്നു. കൂട്ടത്തില്‍ പലരും വില ചോദിച്ച്.. പിന്നെ വരാമെന്നും പറഞ്ഞ് അവരും സ്ഥലം കാലിയാക്കുന്നു. ഹോട്ടലുകളില്‍ ചെന്നാല്‍ കാണാം - കാഷ്യറും സപ്ലയര്‍മാരും ബാക്കി ജോലിക്കാരും കണ്ണില്‍ക്കണ്ണില്‍ നോക്കിയിരിക്കുന്നു മലയാളികളുടെ പല സ്ഥാപനങ്ങളും രാവിലെ മുതല്‍ രാത്രി വരെ വെറുതേ തുറന്നു വെച്ചതു കാണുമ്പോ - നമ്മുടെ നാട്ടിലെ ഏതോ ബസ്റ്റാന്റിനെ ഓര്‍മ്മിപ്പിക്കുന്നു ! ഓരോ ഷോപ്പുകളിലും ഈരണ്ടു വീതം ജോലിക്കാര്‍ പുറത്തിറങ്ങി നിന്ന് ആളുകളെ ഉച്ചത്തില്‍ വിളിച്ചു വരുത്തിയും അരികിലൂടെ പോവുന്നവരെ കൈ പിടിച്ചു വലിച്ചും ആ കടയിലൊന്നു കയറാന്‍.. വല്ലതും അവിടന്ന് വാങ്ങാന്‍ മുഖത്തു നോക്കി യാചിക്കുന്ന ദയനീയ കാഴ്ച്ചകള്‍.. നാട്ടിലെ ബസ് സ്റ്റാന്റില്‍ ലിമിറ്റഡ് സ്റ്റോപ്പ് ബസ്സുകളിലെ ' കിളി ' യുടെ അതേ അവസ്ഥ.. ആരെത്ര വിളിച്ചു കൂവി ആര്‍ത്തിട്ടെന്ത് ആരെത്ര കരഞ്ഞു യാചിച്ചിട്ടെന്ത് ഒരാള്‍ക്കും ഒന്നും വേണ്ടാ.. ആരുമൊന്നും വാങ്ങുന്നില്ല.. അപൂര്‍വ്വം ചിലരല്ലാതെ. കച്ചവടം പാടേ കുറഞ്ഞ് ഇനിയും പിടിച്ചു നില്‍ക്കാന്‍ പറ്റാതായ പലരും കിട്ടുന്ന വിലയ്ക്ക് സ്ഥാപനങ്ങള്‍ വില്‍ക്കുന്നു. ചിലരതാ , ഉള്ളത് കൈ വിട്ടാല്‍ പിന്നെന്ത് വഴി വേറെ എന്ന ചിന്തയില്‍ സ്ഥാപനം നില നിര്‍ത്താന്‍ മുന്‍കൂറായി കൊടുക്കേണ്ടതായ പുതിയ വാടകയും ജോലിക്കാരുടെ ബാക്കിവന്ന ശമ്പളവും നല്‍കാന്‍ വേറെ മാര്‍ഗ്ഗം കാണാഞ്ഞ് നാട്ടില്‍ നിന്നും തിരിമറി നടത്തി അവിടെനിന്നും പണം ഇങ്ങോട്ട് വരുത്തിക്കുന്നു ഒന്നൂടെ പിടിച്ചു നില്‍ക്കാന്‍.. എന്നാല്‍ , അവിടന്ന് വരുത്തിക്കാനുമില്ല - ഇവിടന്ന്കിട്ടാനുമില്ല എന്ന സത്യം മനസ്സിലാക്കി കൊടുത്ത വാടകയുടെ സമയം തീരുന്നതോടെ ഇനി പുതിയ വാടക കൊടുക്കാതെ കടകള്‍ കാലിയാക്കുന്നു. പല സ്വകാര്യ കമ്പനികളും മാസാമാസം രണ്ടും മുന്നും പേരെ പിരിച്ചു വിടുന്നു, നിലനിർത്തുന്നവരെ ശമ്പളം നേരെ പകുതിയായി ചുരുക്കുന്നു,അലവൻസുകൾ പാടെ വെട്ടിച്ചുരുക്കുന്നു. പലരും തല മറന്ന് എണ്ണ തേച്ചവരാണ്. പലരും ആഴമറിയാതെ മുങ്ങാന്‍ശ്രമിച്ചവരാണ്. എല്ലാം ഇതാ ചീട്ടു കൊട്ടാരം പോലെ തകര്‍ന്നടിയാന്‍ പോവുന്നു.. ഗള്‍ഫിലെ പണം കണ്ട് അഹങ്കരിച്ചവര്‍ക്കിതാ ഒരു തിരിച്ചടി തൊട്ടു മുന്നില്‍.. പ്രവാസ ലോകം കടുത്ത പ്രതിസന്ധിയിലാണ്. പ്രവാസികള്‍ കൊടിയ ആശങ്കയിലും.... സർവ്വ ശക്തൻ അനുഗ്രഹിക്കട്ടെ...

സ്വവർഗ രതി കുറ്റമല്ല വിവാഹേതര ബന്ധം കുറ്റമല്ല ആൾക്കൂട്ട കൊലപാതകം കുറ്റമല്ല പക്ഷെ ആഹാരത്തിനു വേണ്ടി പശുവിനെ കൊല്ലുന്നതു കുറ്റമാണ് ഭരണകൂടത്തെയും മന്ത്രിമാരെയും വിമർശിക്കുന്നത് കുറ്റമാണ് അഴിമതിയും കൊള്ളയും ചൂണ്ടിക്കാണിക്കുന്നത് കുറ്റമാണ്

ഇന്ന് മഴകൊണ്ട് നനഞ്ഞു വീട്ടിൽ എത്തി😄🤗👌 മഴയത്തു ബൈക്കിൽ പോകുമ്പോൾ നല്ല സുഖമാണ് 🙄🙄🙄🙄🙄🙄🙄🙄 പിന്നെ ഒടുക്കത്തെ തണുപ്പും😄😄😄 ഇട മഴ ഇസ്‌തം 😄👌

മൊബൈൽ ചാർജ് ചെയ്യാൻ കുത്തിയിട്ടിട്ട് ഒരു മണിക്കൂർ കഴിഞ്ഞ് ഫുൾ ചാർജ് ആയിക്കാണും എന്നുകരുതി എടുക്കാൻ വരുമ്പോ ചാർജറിന്റെ സ്വിച്ച് ഓൺ ചെയ്യാൻ മറന്നു എന്ന് തിരിച്ചറിയുന്നതാണ് സമീപകാലത്തെ മികച്ച ഒരു തേപ്പ്..🙄

സ്നേഹിക്കാൻ ഒരു പെണ്ണോ....... ജീവിക്കാൻ കുറേ പണമോ അല്ല എന്റെ മോഹം....😏😏 . ഒരാളുടെ മനസ്സെങ്കിലും ഞാൻ കാരണം സന്തോഷിക്കാനുള്ള ഒരവസരം......!😍😍 #അത്‌_പോതും_എനക്ക്‌ 😌😊

സർവീസ് സെന്ററിൽ ഫുൾ ചാമ്പൽ ആണ് എന്റെ Access125 ന്റെ ബോണ് റൈസേർ മാറ്റാൻ അവിടുത്തെ സ്റ്റാഫ് എന്നോട് പറഞ്ഞത് 1200 ആകും എന്നാണ് ഞാൻ നേരെ അവരുടെ സ്പെയർ ടീമിന്റെ അടുത്തു പോയി ചോദിച്ചപ്പോൾ പറയുവാ 400 rs എന്നു🙄 അതു കേട്ടപ്പോൾ കൂടെയുള്ള സ്റ്റാഫ് പറയുവാ ഞാൻ ഫോർക്ക് ഓയിൽ change അടക്കം ആണ് പറഞ്ഞതു എന്നു 👊😬 ഞാൻ നേരെ പോയി ഫോർക് ഓയിലിന്റെ വില ആണേഷിച്ചു 80 rs 😳 അപ്പൊ ടോട്ടൽ 480 rs അവർ എന്നോട് പറഞ്ഞത് 1200 rs എന്താല്ലേ 🤨 ഞാൻ പുറത്തു പോയി ചെയ്യിക്കാൻ തീരുമാനിച്ചു 💪 ഇവന്മാരൊക്കെ എന്തിനാണ് ഇങ്ങനെ ആളുകളെ പറ്റിച്ചു ജീവിക്കുന്നത്🙁 ഇപ്പോഴും ഉണ്ടോ ഇങ്ങനെയുള്ള ആൾക്കാർ😬 കഷ്ടം🙁

ബാങ്ക് അക്കൌണ്ട് തുടങ്ങാന്‍ ആധാര്‍ വേണ്ട... മൊബൈല്‍ കണക്ഷന്‍ എടുക്കാന്‍ ആധാര്‍ വേണ്ട... സ്കൂള്‍ അഡ്മിഷന്‍ കിട്ടാന്‍ ആധാര്‍ വേണ്ട... യുജിസി, നീറ്റ് തുടങ്ങിയ പരീക്ഷകള്‍ക്ക് ആധാര്‍ നിര്‍ബന്ധമില്ല... - സുപ്രീംകോടതി

ലാലേട്ടാ, മഹത്‌വ്യക്തികളെ കാണുമ്പോഴുള്ള പോസിറ്റീവ് എനര്‍ജിയുടെ തരംഗങ്ങള്‍ മൂന്നാഴ്ച കഴിഞ്ഞിട്ടും അങ്ങേക്ക് ചുറ്റുമുണ്ടല്ലോ അല്ലേ? കാണും. ഒന്നരപതിറ്റാണ്ട് കഴിഞ്ഞിട്ടും ഗുജറാത്തില്‍ ഒഴുകിയ ചോരയുടെ മണം ഇപ്പോഴുമുണ്ട് രൂക്ഷമായി ഇന്നാട്ടില്‍ ജനാധിപത്യം എന്ന വാക്കിന്റെ വിലയറിയുന്ന മനുഷ്യരുടെ മൂക്കില്‍. താങ്കളുടെ നാലു പതിറ്റാണ്ട് നീണ്ട അഭിനയജീവിതത്തെ കുറിച്ചോര്‍ത്ത് അദ്ദേഹം അത്ഭുതപ്പെട്ടില്ലേ? ആ നാലുപതിറ്റാണ്ടിനിടെയാണ്, താങ്കള്‍ താങ്കളുടെ 'ഒന്നാമന്‍' എന്ന സിനിമയുടെ തിരക്കിലായത് കൊണ്ട് അറിഞ്ഞു കാണില്ല. ഏതാണ്ട് ഒന്നൊന്നര പതിറ്റാണ്ട് മുമ്പ് - ഗുജറാത്ത് എന്ന സംസ്ഥാനത്ത് ഒരു വംശഹത്യ നടന്നിരുന്നു. മുസ്ലീങ്ങളായ ആണുങ്ങളെ മുഴുവന്‍ കൊന്നൊടുക്കി. സ്ത്രീകളെ- അതില്‍ കൈക്കുഞ്ഞുങ്ങള്‍ മുതല്‍ വൃദ്ധകള്‍ വരെ ഉണ്ട്- ബലാത്‌സംഗം ചെയ്തു കൊന്നു, ഗര്‍ഭിണികളുടെ വയര്‍പിളര്‍ന്ന് ശിശുക്കളെ ശൂലത്തില്‍ കോര്‍ത്ത് അര്‍മ്മാദിച്ചു. താങ്കളറിഞ്ഞു കാണില്ല. താങ്കള്‍ കര്‍ണ്ണഭാരം എന്ന സംസ്‌കൃത നാടകം ചെയ്തിട്ടുണ്ട് എന്ന് കേട്ടപ്പോള്‍ ആദരവോടെ ആ ഭാഷയെ കുറിച്ച് സംസാരിച്ച അതേയാളായിരുന്നു അന്ന് ഗുജറാത്ത് സംസ്ഥാനം ഭരിച്ചിരുന്നത്. അദ്ദേഹത്തിന്റെ പോലീസിനോട് പാവപ്പെട്ട മുസ്ലീങ്ങള്‍ സഹായം അഭ്യര്‍ത്ഥിച്ചു. പോലീസുകാര്‍ ചിരിച്ചു. കരഞ്ഞോടി അവര്‍ക്കിടയിലേയ്ക്ക് സഹായം അഭ്യര്‍ത്ഥിച്ച് ചെന്ന സ്ത്രീകളെ അക്രമകാരികള്‍ക്ക് മുന്നിലേയ്ക്ക് വലിച്ചെറിഞ്ഞു കൊടുത്തു. താങ്കളെ കെട്ടിപ്പിടിച്ച് മൂന്ന് തവണ തോളില്‍ തട്ടിയ ആ കൈകള്‍ തന്നെ വീശിയായിരിക്കും അമിത് ഷായ്ക്കും ബാബു ബജ്‌രംഗിക്കും മായാ കോഡ്‌നാനിക്കുമെല്ലാം വംശഹത്യയുടെ നടത്തിപ്പ് അദ്ദേഹം പഠിപ്പിച്ച് കൊടുത്തത്. തീര്‍ച്ചയായും താങ്കള്‍ പരിചയപെട്ട ഏറ്റവും പേഷ്യന്റ് ലിസണര്‍ ആയിരിക്കും അദ്ദേഹം. പക്ഷേ മനുഷ്യരുടെ ആര്‍ത്തനാദങ്ങള്‍ അദ്ദേഹം കേട്ടിട്ടില്ല. താങ്കളോട് ഒരു വാക്ക് പോലും രാഷ്ട്രീയം സംസാരിക്കാത്ത അദ്ദേഹത്തിന്റെ രാഷ്ട്രനിര്‍മ്മാണ കാലത്ത് എത്ര മുസ്ലീങ്ങളെ ബീഫിന്റെ പേരില്‍ തല്ലിക്കൊന്നിട്ടുണ്ട് എന്നറിയുമോ? ജുനൈദ് എന്ന പേര് താങ്കള്‍ കേട്ടിട്ടുണ്ടാകില്ല. അഖ്‌ലാഖ് എന്നും പഹ്‌ലൂഖാനെന്നും കേട്ടിട്ടുണ്ടാകില്ല. രോഹിത് വെമുല എന്ന പേര് തീര്‍ച്ചയായും കേട്ടുകാണില്ല. നിഷ്‌കളങ്കമായി അദ്ദേഹം വിസ്മയിച്ചുകൊണ്ടിരിക്കേ, ഇന്ത്യയില്‍ എത്ര കര്‍ഷകര്‍ ആത്മഹത്യ ചെയ്തിട്ടുണ്ടെന്നറിയുമോ, ആ നിഷ്‌കളങ്കത മറ്റൊരു മോഡിക്ക്-നീരവ് എന്ന് പേരുള്ളവന്-ഇന്ത്യന്‍ സമ്പത്തിന്റെ ഒരു ഭാഗവും കവര്‍ന്നെടുത്ത് രാജ്യം വിടാന്‍ ഒത്താശ നല്‍കിയെന്ന് അറിയുമോ? എനിക്കറിയാം താങ്കള്‍ വിജയ് മല്യ എന്നൊരാളുടെ പേര് കേട്ടുകാണുമെന്ന്. പക്ഷേ അദ്ദേഹം ഒരു സാമ്പത്തിക കുറ്റവാളിയാണെന്നും രാജ്യം വിട്ടിരിക്കുകയാണെന്നും അറിയില്ലായിരിക്കും. തിരക്കല്ലേ താങ്കള്‍ക്ക്? അദ്ദേഹം പോകുന്നതിന് മുമ്പ് അരുണ്‍ജെയ്റ്റ്ലി എന്നൊരാളെ കണ്ട് അനുഗ്രഹം വാങ്ങിയാണ് പോയത്-ആ ജെയ്റ്റ്‌ലി കൊള്ളക്കാരുടെ തലവന്‍ അല്ലാകേട്ടോ-ശരി ജീവിതത്തില്‍ അദ്ദേഹം രാജ്യത്തിന്റെ ധനമന്ത്രിയാണ്. നജീബ് എന്ന് കേട്ടുകാണില്ല അങ്ങ്, കഴിഞ്ഞ പതിനഞ്ച് ദിവസമായി ഗുജറാത്ത് പോലീസ് പിടിച്ചുകൊണ്ടുപോയിട്ട് കാണാതായിട്ടുള്ള സജ്ഞീവ് ഭ്ട് എന്നുള്ളയാളുടെ പേര് കേട്ടിട്ടുണ്ടോ? ഐ.പി.എസ് ഓഫീസറൊക്കെയായിരുന്നു. ഗോപിനാഥന്‍ നായര്‍ എന്നൊരു മലയാളിയെ കുറിച്ച് കേട്ടിട്ടുണ്ടോ? അദ്ദേഹത്തിന്റെ മകനെ കുറിച്ച് കേട്ടിട്ടേ ഉണ്ടാകില്ല. ജാവേദ് എന്ന് പേരുമാറ്റിയ പ്രണേഷ് കുമാര്‍. ഇതെല്ലാം കേട്ടിട്ടുള്ള കുറേപേര്‍ ഉണ്ട് സര്‍. അതില്‍ ഭൂരിപക്ഷവും മുണ്ടുമടക്കി ലലേട്ടന്‍, മീശപിരിച്ചു ലാലേട്ടന്‍ എന്ന് കേള്‍ക്കുമ്പോള്‍ കോള്‍മയിര്‍ കൊണ്ടവരാണ്. അവരേയും താങ്കള്‍ക്ക് അറിയില്ലായിരിക്കും. പക്ഷേ ആ പോസിറ്റീവ് എനര്‍ജിയുടെ മൂന്നാഴ്ച നീണ്ട തരംഗത്തെ കുറിച്ച് അവരോട് പറയരുത്. അവരുടെ കണ്ണില്‍ നിന്നൊഴുകും അയാള്‍ കൊന്നുകളഞ്ഞ ജനാധിപത്യത്തിന്റെ ചോര. നിങ്ങള്‍ കെട്ടിപ്പൊക്കിയതൊക്കെ മുങ്ങിപ്പോകാന്‍ പോന്ന രക്തപ്പുഴയുണ്ടത്. നല്ലകാര്യം പറയുമ്പോഴെന്തിനാണ് ഈ വൃത്തികെട്ട കാര്യങ്ങള്‍ എന്നല്ലേ?! ഞങ്ങള്‍ ജീവിതത്തെ കുറിച്ചാണ് പറയുന്നത് സര്‍, നിങ്ങള്‍ക്ക് വൃത്തികേടായി തോന്നും. Sreejith Divakaran

വിശന്നിട്ടു വയ്യ ഫുഡ് കഴിച്ചിട്ട് വരാം😊

ജീവിതത്തിൽ നമ്മളെയൊക്കെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത് നമ്മുടെയൊക്കെ ആഗ്രഹങ്ങളാണ്

നാളെ വണ്ടി സെവീസിന് കൊടുക്കണം(അക്സസ്സ് 125) ഓയിൽ chang അടക്കം 700)ആവും🙄 ഇനി നാളെ ആ ക്യാഷ് ഒപ്പിക്കണം😣 ഈ ആഴ്ച ഫുൾ ലോക്ക് ആവും🙄 എന്നാണാവോ പടച്ചോനെ പ്രശ്ങ്ങളൊക്കെ അവസാനിക്കുവാ🤗 കാത്തിരിക്കുന്നു ആ നല്ല ജീവിതത്തിനായി😃👏

🏆 Champions League winner 🥇 World Cup Golden Ball 🇭🇷 World Cup Finalist 🏆 UEFA Player of the Year 🏆 FIFA Player of the Year What a season for Luka Modrić. 👏 #FIFAFootballAwards

*മെസ്സി cr ഒരു ദശകത്തോളം അടക്കി ഭരിച്ചാ ഫുട്ബോൾ ഭരണത്തി ഒരു മാറ്റം കൊണ്ടുവന്നാ മോഡ്രിച് ന് എല്ലാ വിദാ അഭിന്ദങ്ങളും 😘😘😘*

വരത്തൻ ഇന്ന് കണ്ടു😊 ഒന്നും പറയാനില്ല പൊളിച്ചടുക്കി🤗 ഫഹദ്ക്ക മാസ്സ് ന്റെ ഭാപ്‌ ആണ് 😍 കട്ട കലിപ്പ് ലുക്ക്😍പക്ഷെ ഒരൊറ്റ കാര്യത്തിൽ ഭയങ്കര വിഷമം ആയി🙄ക്ലൈമാക്സിൽ അവമാരെ തീർക്കണമായിരുന്നു😠 🤗എന്തായാലും മൊത്തത്തിൽ പടം കിടുക്കി👌 ലാസ്റ്റ് 30 മിനുട്ട് മരണ മാസ്സ് ആയി 😍👌 #Varathan https://t.co/ZSJRZs9kDC

അപ്പൊ ഇന്ന് രാത്രിയും നാളെയും ലീവാണ്😄💪 കസിന്റെ കല്യാണമാണ് 😃😍 നാളെ തകർക്കണം😊

Sunday ആയിട്ടു ഇന്ന് ഷോപ്പിൽ കട്ട പോസ്റ്റ് ആണ് 🙄 മര്യാദക്ക് ഒരു കല്യാണത്തിന് പോലും പോവാൻ പറ്റാത്ത അവസ്ഥയാണ്😣 ഹാ ഈ ഷോപ്പുക്കരുടെയൊക്കെ ലൈഫ് ഇങ്ങനെയൊക്കെ യാണ് 😣

പലരും തിരക്കിലാണ്🤔 പഴയ ബന്ധങ്ങളെ വലിച്ചെറിഞ്ഞു പുതിയ ബന്ധങ്ങൾ തുന്നിച്ചേർക്കുന്ന തിരക്കിൽ ആണ്🙄 ഓർക്കുക ഒരിക്കൽ കാലപ്പഴക്കം ചെന്ന നിന്റെ ബന്ധത്തെയും വലിച്ചെറിയും നീ തുന്നിച്ചേർത്ത പുതിയ ബന്ധങ്ങൾ.... !😐🙄 ബന്ധങ്ങൾ എന്നും നിലനിർത്തുക🤗

അങ്ങനെ 27000 ട്വീറ്റ്‌സ് (27K Tweets) പൂർത്തിയായി🤗💪 ഇതുവരെ എന്നെയും എന്റെ പോസ്റ്റുകളെയും സഹിച്ചതിനു എല്ലാർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു 🤗👫👬 തുടർന്നും നിങ്ങളുടെ സഹകരണം പ്രതീക്ഷിച്ചു കൊണ്ട് 👏 👏നിങ്ങളുടെ സ്വന്തം👏(സിയ)😊 🤗SHIHAB😎BETALIAN🤗

വീട്ടിൽ എല്ലാ ഫ്രൈഡേയും ഇറച്ചി കറിയാണ് ഉണ്ടാവുക😃👌 ഇന്നലെ മുഹറം നോമ്പ് ആയോണ്ട് ഇന്നലെ ഇറച്ചി കറി ആയിരുന്നു🤗 അതു കൊണ്ട് ഇന്ന് ഉമ്മ ഇന്ന് മത്തിക്കറി വെച്ചു 🙄😣😣😣😣 ഹാ ആരാ ഒരു change ആഗ്രഹിക്കാത്തത്🙄 അല്ലേലും മത്തി ബെസ്റ്റ് ആണ്😄👏

വീട്ടിൽ കിടക്കുന്ന റൂമിൽ ജിയോ സിം നു range ഇല്ലാത്തതു എന്തു കഷ്ടമാണ്😨😨😨😨😨😨😨 മടുത്തു 😐🙄😨

സൗഹൃദങ്ങളുടെ ഓർമ പുതുക്കുന്ന കളി കഴിഞ്ഞോ 😂

ഒരു രാത്രി കൊണ്ട് സ്വപ്നങ്ങൾ തീരില്ല...😊👍 ഒരു സ്വപ്നം കൊണ്ട് ജീവിതവും തീരില്ല.☺👌 ജീവിതത്തിൽ സ്വപ്നം കാണാം, പക്ഷെ ഒരിക്കലും സ്വപ്നത്തിൽ മുഴുകി ജീവിക്കരുത്..😊😊😊 ശുഭദിനം😊

എല്ലാവരോടും ഇപ്പൊ നിൽക്കുന്ന ഷോപ്പിന്റെ എല്ലാ(ലൈസെൻസ് പ്രോബ്ലെം ആയിരുന്നു)പ്രശ്നത്തിനും തീരുമാനമായി👏 അഡ്വാൻസും മുടക്കിയ കാശും ഓണർ തരാമെന്നു പറഞ്ഞു അപ്പൊ തിങ്കളാഴ്ച മുതൽ തൊട്ടടുത്തുള്ള പുതിയ കടയിലേക് മാറും👏5 കൊല്ലം നിന്ന ഷോപ് ആയിരുന്നു ഹാ ഇനിയൊക്കെ വരുമ്പോലെ വരും ഇന്ഷാ അല്ലാഹ്

അപ്പൊ എല്ലാവരോടും ഇപ്പൊ നിൽക്കുന്ന ഷോപ്പിന്റെ എല്ലാ(ലൈസെൻസ് പ്രോബ്ലെം ആയിരുന്നു) പ്രശ്നത്തിനും തീരുമാനമായി 👏 അഡ്വാൻസും മുടക്കിയ കാശും ഓണർ തരാമെന്നു പറഞ്ഞു 💪 അപ്പൊ തിങ്കളാഴ്ച മുതൽ തൊട്ടടുത്തുള്ള പുതിയ കടയിലേക് മാറും 👏 ബാക്കിയൊക്കെ വരുമ്പോലെ വരും ഇന്ഷാ അല്ലാഹ് 👏👏👏👏👏

യഥാർത്ഥ സുഹൃത്തു ബന്ധങ്ങൾ ആവുമ്പോൾ അതിൽ പിണക്കങ്ങളും🙄👫 ഇണക്കങ്ങളും😉👫 ഉണ്ടാവും 😍👏 അങ്ങനെയുള്ള ബന്ധങ്ങളെ എന്നു നില നില്ക്കു 😍👌

നേരം വൈകുന്തോറും ഇരുട്ടാവുകയും😣 സമയം പോവുകയും 🤔ചെയ്യുകയാണല്ലോ പടച്ചോനെ🙄

ശബ്ദം പോയി 🙄(കൂറ്റി അടഞ്ഞു)🙄 ഷോപ്പിലേക് റീചാർജ് ചെയ്യാൻ വരുന്ന ആളുകളോട് ഇനി തൊണ്ട പൊട്ടി സംസാരിക്കേണ്ടി വരും 😣 ഇന്നത്തെ കാര്യം ഹുദാ ഹവാ 😣

ക്രിക്കറ്റിന് ടോസ് ചെയ്യുമ്പോൾ മാത്രമാണ് ഇപ്പോൾ ഇന്ത്യൻ രൂപ മുകളിലോട്ട് പോകുന്നത് 🤔🙄😃😆

നോട്ടു നിരോധന കാലത്തു എനിക്കു അൻപതു ദിവസം തരു അതിനു ശേഷം തെറ്റുണ്ടങ്കിൽ പച്ചക്കു കത്തിച്ചോളു എന്ന് പറഞ്ഞ ഒരു മഹാൻ ഇല്ലേ 🤔🤔🤔🤔🤔 എന്താ അയാളെ പേരു 😨😨😨😨😨 പഞ്ച് മോഡി ചലഞ്ചു എല്ലാ പെട്രോൾ പമ്പിൽ കൂടി വെക്കണം 👌👍💪 എന്നാണ് എന്റെ അഭിപ്രായം👌👍👏

പടച്ചോനേ 👏 അപകട മരണങ്ങളെ തൊട്ടും മാരകമായ അസുഖങ്ങളെ തൊട്ടും നമെയെല്ലാവരെയും കാത്തു രക്ഷിക്കണേ നാഥാ👏👏

നാട്ടിൽ 3 മരണം ഉണ്ടായി 2 യുവാക്കൾ ബൈക്കു ആക്സിഡന്റിൽ മരിച്ചു ഒരാൾ സുഖമില്ലാതെയും മരിച്ചു 😐 പടച്ചോനെ അവർ ചെയ്ത തെറ്റുകുറ്റങ്ങളെല്ലാം പൊറുത്തു മാപ്പാക്കി കൊടുക്കണേ നാഥാ👏

സൂര്യ മൂവീസിൽ ബിഗ് ബി കണ്ടിരിക്കുകയാണ്😃👌👏💪 2007 ആപ്രിൽ 15 നു ഒരു വിഷുവിന്റെ അന്ന് പുലർച്ചെ 6 മണിക് കോഴിക്കോട്ടെ കൈരളി തിയറ്ററിൽ പോയി തിക്കി തിരക്കി കണ്ട പടമാണ് ഹാ അതൊക്കെ ഒരു ഓർമകൾ😄👌 ഇന്നും ഈ പടവും ഇതിലെ ഡയലോഗ് സും ട്രെൻഡ് ആണ്😄👌 അതു തന്നെയാണ് ഈ പടത്തിന്റെ വിജയം😄👌 👏

ചോറിനു കഴിക്കാൻ മീൻകറി മാത്രമേ ഉള്ളു 🙄 ഉമ്മനോട് കോഴിമുട്ട പൊരിക്കാൻ പറഞ്ഞിട്ടുണ്ട്😄 കട്ട വെയ്റ്റിംഗ്😊💪

അങ്ങനെ ഹർത്താൽ കഴിഞ്ഞു🙄 ഇനി നാളെ വീണ്ടും ഷോപ്പിൽ😢 കാര്യങ്ങൾ എല്ലാം പഴയ പോലെ🤗

സൂര്യ ടീവിയിൽ അയാളും ഞാനും തമ്മിൽ കാണുകയാണ്👌🤗

നാളെ മുഹറം 1 😍 സന്തോഷത്തിന്റയും😊 സമാധാനത്തിന്റയും😊👌 പ്രതീക്ഷയുടെയും🤗👌 ഒരു പുതുവർഷം ആയി മാറട്ടെ നമുക്കെല്ലാവർക്കും 🤗👌👬👫 ഹിജ്‌റ 1440 👏

നാളെ മുഹറം 1 😄👏 കോഴിക്കോട് കാപ്പാട് മാസം കണ്ടതിന്റെ അടിസ്ഥാനത്തിൽ നാളെ മുഹറം 1 ആയി ബഹുമാനപ്പെട്ട സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ, സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങൾ എന്നിവർ അറിയിച്ചു

സിഗരറ്റ് വലിയില്ല 😉😉 കാമുകിയില്ല 🙄🙄 ഒരു ദുശീലവും ഇല്ല 😄🤗💪 ആകെയുള്ള ദുശീലം സോഷ്യൽ മീഡിയ ആണ് 🤗👏 അതു തുടങ്ങിയിട്ട് 8 കൊല്ലമായി 💪 ഇനി ആരൊക്കെ ലൈഫ് ലു വന്നു പോയാലും ആ ശീലം അങ്ങനെ തന്നെ കിടക്കും 😄💪 💪😄ഇന്റർനെറ്റ് ഇസ്തം😄💪

ആയിരം സിഗരറ്റിന്‍റെ എരിയുന്ന പുകയേക്കാള്‍ സുഖമുണ്ടാവും😄 മൂത്രം ഒഴിക്കാൻ മുട്ടി നിൽക്കുന്ന സമയത്തു അതു ഒഴിക്കാൻ കഴിഞ്ഞാൽ 😉👌😄 അല്ല പിന്നെ 👏👏👏👏

റേഷൻ കടയിൽ നിന്നും 5 കിലോ അരി കിട്ടിയിരുന്നു😄 ഇന്ന് ആ അരി കൊണ്ടാണ് ഉമ്മ ചോറു വെച്ചത് 🤗👌 നല്ല അയല കറിയും ഉണ്ടായിരുന്നു👌 എന്താ ഒരു രുചി 😃😍

ഭയങ്കര ക്ഷീണം 😉 ഒന്നു കുളിക്കട്ടെ😃💪 അതു കഴിഞ്ഞു ഫുഡ് 😆 പിന്നെ കറക്കം 😄👬💪 ഹർത്താൽ പൂർണം😃💪

ജീവിതത്തിൽ വിഷമങ്ങളും പ്രയാസങ്ങളും സാധാരണമാണ് ജീവിതം തന്നെ പ്രയാസമായിത്തീരുമ്പോഴാണ് നമ്മൾ നമ്മളല്ലാതായി മാറുന്നത് !!!

കഠിനമായി പരിശ്രമിക്കുക വിജയത്തിന്റെ ഉന്നതികളിൽ കീഴടക്കി മറ്റൊരാളായി മാറുക ഒന്നുമാത്രം മറക്കാതിരിക്കുക നമ്മൾ നമ്മളാണെന്ന കാര്യം മാത്രം !!!

പരസ്പരം മുഖത്തുനോക്കിയൊന്ന് ചിരിച്ചാൽ തിരാവുന്ന ചില ചെറിയ പിണക്കങ്ങൾ, ഞാന്‍ എന്തിന് അവർക്ക് മുന്നിൽ താഴണം എന്ന മനോഭാവം കൊണ്ട് മാത്രം നീണ്ടുനീണ്ടുപോയ എത്രയോ പിണക്കങ്ങൾ, ലൈഫിൽ ചില വിട്ടുവീഴ്ചകൾ വേണ്ടിയിരുന്നു എന്ന് തിരിച്ചറിയുന്നത് ചിലപ്പോൾ വളരെ വൈകിയായിരിക്കും !!!

New Website Created 🤗😊👏 https://shiyabetalian.wordpress.com

ഇന്ന് രാവിലെ എണീറ്റപ്പോൾ മൊബൈലിൽ 9 miss call 🙄 ഇത്രയും കാലം വിളിക്കാത്തവർ വരെ വിളിച്ചിട്ടുണ്ട്🤔😆 ഇവന്മാർക്കൊന്നും വേറെ ഒരു പണിയും ഇല്ലേ 😠 മനുഷ്യനെ ഹർത്താൽ ആയിട്ടു ഒന്നു സ്വസ്ഥമായിട്ടു ഉറങ്ങാനും സമ്മതിക്കില്ല😨 ബ്ലഡി ഗ്രാമ വാസിസ്😃

വീട്ടിൽ എത്തി 🤗 ഭയങ്കര ചൂട് ഒന്നു കുളിക്കട്ടെ😄 അതു കഴിഞ്ഞു ഉച്ചക്കുള്ള ബിരിയാണി ഉമ്മ ചൂടാക്കി വെച്ചിട്ടുണ്ട് അതു തട്ടണം😄💪

രാത്രി മൈബൈലിൽ കളിച്ചിട്ടു എന്നും കിടക്കാൻ നേരം വൈകും🙄 എന്നിട്ടു രാവിലെ എന്നും നേരം വൈകി എഴുന്നേൽക്കുകയും ചെയ്യും ഇതൊരു രോഗമാണോ🙄🤔 ഫ്രണ്ട്സ്😣😣 ഇതില് നിന്നും രക്ഷപെടാൻ ഞാൻ നോക്കിയിട്ട് ഒരു വഴിയേ കാണുന്നുള്ളൂ😄 പെണ്ണ് കെട്ടുക 😉😄 അപ്പോ പിന്നെ നേരത്തെ ഉറങ്ങാം😉 നടക്കുമോ🤔

നാളത്തെ ഹർത്താൽ പ്ലാനിങ്😄 രാവിലെ 12 മണിക് എഴുന്നേൽക്കുക 12:30 നു ചായ കുടി 🤗 പിന്നെ മൊബൈലിൽ തോണ്ടി TV കണ്ടിരിക്കുക🤗 4 മണിക് ചോറു കഴിക്കുക😄 പിന്നെ വീണ്ടും മൊബൈലിൽ😉 7 മണിക് നേരെ ക്ലബ്ബിലേക്👬💪 9:30നു ഒരു സെക്കന്റ് ഷോ🤗 പിന്നെ പുറത്തുന്നു ഭക്ഷണം നടക്കുമോ എന്തോ🤔😉💪

നാളെ ഹർത്താൽ ആയോണ്ട് ഇന്ന് അങ്ങാടിയിൽ ഭയങ്കര തിരക്ക് 🙄😃 എല്ലാവരുടെയും മുഖത്തു എജ്ജാദി സന്തോഷം 😉😆 എന്താല്ലേ🤔🙄😄😃 🤗മലയാളിടാ🤗

വിലക്കയറ്റത്തിന് പരിഹാരം ഹർത്താൽ അല്ല!! നിലവിലെ രാഷ്ട്രീയത്തിൽ മാറ്റം സൃഷ്ടിക്കലാണ്.👌👏 @ArvindKejriwal

അപ്പൊ നാളെ ബന്ദ് ആണത്രേ🙄 നാളത്തെ ക്യാഷ് ഹുദാ ഗവ 😐😐 ഈ ക്യാഷ് ഈ മാസം ലാസ്റ്റ് നല്ല ഷോർട്ട് ആവും 🙄

രാത്രി കിടന്നുകൊണ്ട് ഫോണിലെ 90 ലെ നല്ല മലയാളം 👌😍 ഹിറ്റ് സോങ്‌സ് കേട്ടുകൊണ്ട് ട്വിറ്ററിൽ കളിക്കുന്നതിന്റെ സുഖം 😄😄 ഒന്നു വേറെ തന്നെയാണ്😃👌

ഫ്രണ്ട്സ് എല്ലാരും തീവണ്ടിക്ക് സെക്കന്റ് ഷോക്ക് പോയിട്ടുണ്ട് 😊 എന്നെ വിളിച്ചു😑 ഷോപ്പിൽ ആയോണ്ട് എനിക് പോവാൻ പറ്റിയില്ല🙄🙄 ഇതു പോലെ എത്രയെത്ര പരിപാടികൾ ആണ് ഷോപ് ഉള്ളതുകൊണ്ട് ഒഴിവാക്കുന്നത്😐🤔 ഹാ എന്തു ചെയ്യാനാ എന്റെയൊക്കെ ഫീൽഡ് ഇങ്ങാനായി പോയി🤔😐 10 മണി ആവും ഫ്രീ ആവാൻ🙄

ഓരോ ദിവസവും പ്രതീക്ഷയുടേതാവട്ടെ🤗😊👏 😊ശുഭദിനം😊

ജീവിതത്തിൽ 👏 സന്തോഷമായാലും 😄 സങ്കടമായാലും 😢 അതെല്ലാം ചിരിച്ചും😃 കരഞ്ഞും😐 തീർക്കുന്നതാണ് എനിക്കിഷ്ടം🤗👏 അങ്ങനെയുള്ള ലൈഫ് നെ ഒരു ത്രിൽ ഉള്ളു💪😊

ചിരിക്കുന്ന മുഖമാണ് എല്ലാവർക്കും ഇഷ്ടം😊 കരയുന്ന മുഖം ആർക്കും ഇഷ്ടമല്ല മനസ്സിൽ വിഷമം വന്നാൽ അതു വിഷമിച്ചു തന്നെ തീർക്കുന്ന ഒരാൾ ആണ് ഞാൻ 🤗

ജീവിതം ഇങ്ങനെ പോവുകയാണ്🙄 ഒരു മാറ്റം ലൈഫ് ലു അനിവാര്യമാണ് ആ മാറ്റത്തിനായി ക്ഷമയോടെ കാത്തിരിക്കുന്നു😊 പുറമെ നിന്നു നോക്കുന്നവർ വിചാരിക്കും അവരൊക്കെ എന്തു ഹാപ്പി ആണ് എന്ന് 🙂 പക്ഷെ അവന്റേതായ വിഷമങ്ങളും ബുദ്ധിമുട്ടുകളും അവനുണ്ടാകും🙂 അടുത്താൽ മനസ്സിലാവും അവന്റെ പ്രശ്നങ്ങൾ😐

മനസ്സിൽ വിഷമം ഉണ്ടെങ്കിൽ നമ്മുക്കു ഇഷ്ടമുള്ളവരോട് സംസാരിക്കാനും ചാറ്റ് ചെയ്യാനും ഒരു മൂഡ് ഉണ്ടാവില്ല🙄 എന്റെ ഒരു കാരക്ടർ അങ്ങനെ ആണ്😑

“മറ്റുള്ളവരെ സഹായിക്കുമ്പോൾ കിട്ടുന്ന സന്തോഷം അത് അനുഭവിച്ചവർക്കേ മനസ്സിലാക്കാൻ സാധിക്കുകയുള്ളൂ”👏😄😍 ഓർക്കുക നമ്മൾ ദൈവത്തിന്റെ വഴിയിൽ ചിലവഴിക്കുന്നുവോ😊 തീർച്ചയായും ദൈവം അതിലേറെ നമുക്ക് തിരിച്ച് നൽകും😊🤗👏

എന്റെ പ്രണയം എന്റെ ജീവിതമാണു So👍 Enjoy😍Every😊Day🤗Of😎Ur😍Life

തിങ്കളാഴ്ചത്തെ ബന്ദിനുള്ള മുദ്രാവാക്യം*👇👇👇 രണ്ടര ഏക്കറിൻ ആധാരം വച്ച് ഞാൻ ഒന്നര ലിറ്റർ പെട്രോൾ വാങ്ങി കാറിന്റെ കൂടൊരു കാളയെയും വാങ്ങി കെട്ടി വലിക്കാനായി പെട്രോൾ വണ്ടി

ഷോപ്പിന്റെ ചെറിയ പ്രശ്‌നത്തിൽ ആണ് ഇന്നലെ മുനിസിപ്പാലിറ്റിയിൽ നിന്നും ആൾക്കാർ വന്നു 7 ദിവസത്തിനുള്ളിൽ ഷോപ് ഒഴിയാൻ പറഞ്ഞു🙄 ഷോപ്പിന്ന് ലൈസെൻസ് ഇല്ല രേഖയും ഇല്ല 5 കൊല്ലം മുമ്പ് ഷോപ് തുടങ്ങുമ്പോൾ ലൈസെൻസ് ഒക്കെ ഉണ്ട് എന്നാണ് ഓണർ(കൗൻസിലർ)പറഞ്ഞതു മുനിസിപ്പാലിറ്റി കൗൻസിലർ ആയതു കൊണ്ട് എല്ല പേപ്പറും ഒകെ ആവും എന്നു ഞങ്ങളും കരുതി🙄 പക്ഷേ രേഖയിൽ അങ്ങനെ ഒരു റൂം തന്നെ ഇല്ല🙄 അയാൾ ഞങ്ങളെയും മുനിസിപ്പൽറ്റിയെയും വാടക കൊടുക്കാതെ പറ്റിക്കുകയായിരുന്നു😠 5 കൊല്ലമായി ഒരു പ്രശ്നവുമില്ലാതെ മുന്നോട്ടു പോവുകയായിരുന്നു😐 കൗണ്സിലറോട് ശത്രുതയുള ആരോ ഒരാൾ മുനിസിപ്പൽറ്റിയിൽ പോയി പരാതി കൊടുത്തു അവർ വന്നു 7 ദിവസത്തിനുള്ളിൽ ലൈസെൻസ് എടുക്കാൻ പറഞ്ഞു ഇല്ലെങ്കിൽ ഷോപ് പൂട്ടുമെന്നു പറഞ്ഞു😢 രേഖയിൽ ഇല്ലാത്ത റൂമിന് എങ്ങനെ ലൈസെൻസ് കിട്ടാനാണ്🙄 ഷോപ് ഒഴിയേണ്ടി വരും😐 ഞങ്ങൾ ഡെയിലി 2 ഷോപ്പിനും കൂടി 700 rs കൊടുക്കും അതെല്ലാം ആരും അറിയാതെ ആ കള്ള പന്നിന്റെ പോക്കറ്റിലേക്കു ആണ് പോകുന്നത്😨 2 ഷോപ് പൂട്ടുന്നതു കാരണം 5 കുടുംബങ്ങൾ ആണ് വഴിയാതാരമാവാൻ പോവുന്നത്🙄 ഞങ്ങൾ ഒരു മാസം മുൻപേ ഇതു അറിഞ്ഞിരുന്നു അതു കൊണ്ട് ഞങ്ങൾ കടയുടെ തൊട്ടടുത്തു ഒരു ഷോപ് മുൻകൂട്ടി എടുത്തിരുന്നു ഇനി ഈ 2 കടയുടെ സാധാനങ്ങളുമായിട്ടു അങ്ങോട്ടു പോണം മൂപ്പര് ഞങ്ങൾക്ക് കള്ള എഗ്രിമെന്റ് ആണ് തന്നത് ഇനി അത് വെച്ച് കേസ് നു പോയി കൊടുത്ത ക്യാഷ് വാങ്ങാനെ നിവർത്തിയുള്ളൂ🙄 ഇതിൽ നിന്നും എനിക് മനസ്സിലായ ഒരു കാര്യം എത്ര വലിയ ആൾ ആണെങ്കിലും എന്തു കാര്യം ചെയ്യുന്നതിന് മുൻപും എല്ലാ പേപ്പറും ചെക്ക് ചെയ്യണം എന്ന് 🙂 മൂപ്പരെ പദവി ആണ് മൂപ്പര് ദുരുപയോഗം ചെയ്തത്😠 ഇതിന്നു ഞങ്ങൾ 8 ന്റെ പണി മൂപ്പർക്ക് കൊടുക്കും💪

തലമുറകളെ മോഹിപ്പിച്ച,ആവേശം കൊള്ളിച്ച, അഭിനയത്തിന്റെ ആ വിസ്മയത്തിന്, എന്റെ പൊന്നു മമ്മൂക്കയ്ക്ക് ഒരായിരം ജന്മദിന ആശംസകൾ ! ❤ #HBDMammukka ❤

ഒരു കാലത്തു ഞാനൊരു കട്ട മമ്മൂക്ക ഫാൻ ആയിരുന്നു😉💪 പിന്നീട് പഠിപ്പു കഴിഞ്ഞു ജീവിക്കാനുള്ള ഓട്ടത്തിനിടയിൽ പതുക്കെ വിട്ടു 🙄😣 പക്ഷെ ആ ഇഷ്ടം ഇപ്പോഴും ഉള്ളിൽ അതു പോലെ തന്നെ ഉണ്ട് 😍😊💪 എന്റെ സ്വന്തം മമ്മൂക്കയ്ക്ക് 😍👏 എന്റെ ഒരായിരം പിറന്നാൾ ആശംസകൾ😍👏love u ഇക്കാ @mammukka

തിങ്കളാഴ്ച ഭാരത ബന്ദ്‌ ആണത്രേ🙄 നല്ല ഒരു തീരുമാനം ആണ് 😨👌 ബന്ദ് കഴിഞ്ഞ ഉടനെ പെട്രോൾ ഡീസൽ വില കുറക്കാമെന്നു കേന്ദ്ര സർക്കാർ 😠😠😠😠😠😠 എന്താല്ലേ 🤔 എയിലെ പോയാലും ഞമ്മക്കാണ് നഷ്ടം😤 ഒരു കോപ്പിലെ രാഷ്ട്രീയം😪

സരിതയുടെ കത്ത് വായിച്ചു കേസ് എടുത്ത ടീം ആണ് കൂടെ ഉള്ള സഹോദരിയുടെ പരാതിയിന്മേൽ ഒരു തേങ്ങയും ഇല്ല 😠😤 അവസാനം കേസ് എടുപ്പിക്കാൻ കെ എസ് യൂ സംസ്ഥാന പ്രസിഡന്റ് തന്നെ വേണ്ടി വന്നു 👏 കെ എം അഭിജിത്ത് ഇഷ്ടം 😍 സഹോദരിക്ക് നീതി ലഭിക്കട്ടെ....👌

വിദ്യാർത്ഥികളോട് മാന്യമായ രീതിൽ വസ്ത്രം ധരിക്കണം എന്ന് പറഞ്ഞ ജൗഹർ മഷിനെതിരെ സ്വമേധയാ കേസ്‌,ഹനാനെ സോഷ്യൽ മീഡിയയിൽ അപമാനിച്ചു എന്ന പേരിൽ നിരവധി പേർക്കെതിരെ സ്വമേധയാ കേസ് എടുത്തു ഇപ്പൊ സ്വന്തം പാർട്ടിക്കാരൻ തന്നെ പീഡിപ്പിച്ചു എന്നു പറഞ്ഞു പരാതി പെട്ടപ്പോൾ അതു സർവ്വ സാധാരണ ആണെന്ന്😤

ചില കാര്യങ്ങൾ കണ്ടില്ലന്ന് തന്നെ നടിക്കണം. വളമിട്ട് കൊടുത്താൽ വേലിയും വിളവ് തിന്നെന്നിരിക്കും😌...! ഗുഡ്നൈറ്റ്

സരിതയ്ക്കു നല്കിയ പിന്തുണയെങ്കിലും പരാതിക്കാരിയായ സ്വന്തം പാർട്ടിക്കാരിക്കു നൽകൂ ചഖാക്കളെ....😆

2011ലു തുടങ്ങിയതാണ് മൊബൈൽ ഫോണിന്റെ പിന്നാലെ പായുന്ന ഓട്ടം🙄 അന്നൊക്കെ ഫ്രണ്ട്സ് ആരെങ്കിലും പുതിയ ഫോൺ വാങ്ങിയാൽ അതിലെ എല്ലാ കാര്യങ്ങളും സെറ്റ് ചെയ്തു കൊടുക്കൽ എന്റെ പണിയായിരുന്നു😉 അന്നൊക്കെ ഈ ഫീല്ഡിനോട് ഭയങ്കര താത്പര്യമായിരുന്നു😉 ഇപ്പൊ ഒന്നിനും ഒരു മൂഡ് ഇല്ല 🙄 മടുത്ത പോലെ😉

ചിലപ്പോഴേക്കെ ലൈഫ് ലു ചിലരോടൊക്കെ ഒരു അകൽച്ച പാലിക്കേണ്ടി വരും 🙂 അതും ജീവിതത്തിന്റെ ഒരു ഭാഗമാണ് പക്ഷെ എല്ലാർക്കും അതിനോട് പൊരുത്തപ്പെടാൻ കഴിയില്ല😑

പണ്ടൊക്കെ സൺഡേ ആയാൽ രാത്രി 8 മണിക് ഞങ്ങൾ എല്ലാരും ക്ലബിൽ എത്തും എന്നിട്ടു ഏതെങ്കിലും പടത്തിനു പോകും അല്ലെങ്കിൽ ബീച്ചിൽ പോകും എന്നിട്ടു വരുമ്പോൾ എല്ലാരും കട്ട ഇട്ടു ഫുഡ് കഴിക്കും🤗👬 ഇപ്പൊ മിക്കവരുടെയും കല്ല്യാണം കഴിഞ്ഞു😉 എല്ലാരും പല വഴിക്കായി ഹാ എല്ലാം ഒരു ടൈം😣😢😢😢😢😢 https://t.co/UpULWsWdxp

ദിവസവും ജോലിക്കു പോകുന്നുണ്ട് എന്നിട്ടും കയ്യിൽ വിചാരിച്ചത്ര സമ്പാദ്യം ബാക്കി ആകുന്നില്ല🙄 ഇങ്ങനെ പോയാൽ എവിടെയും എത്തുമെന്ന് തോന്നുന്നില്ല🤔 ദിവസം കൂടുംതോറും ചിലവ് കൂടി വരുന്നു😑 ഇനി Marriage വരാൻ ഉണ്ട് എന്തു ചെയ്യുമെന്ന് ഒരു പിടിയും കിട്ടുന്നില്ല😐 ഒരു വഴി തെളിയണേ നാഥാ👏

റൊണാൾഡോ റയലിൽ ആയിരുന്നേൽ നൂറ് ശതമാനം റൊണാൾഡോ നേടുമായിരുന്നു യുവെഫ പ്ളയർ .... എല്ലാ സീസണും കളിച്ച പോലെ തന്നെ മോഡ്രിച് ഇ സീസണും കളിച്ചത്.. എന്നിട്ട് ഇ പ്രാവശ്യം റൊണാൾഡോയെ തഴഞ്ഞു.... വേൾഡ് കപ്, യുവേഫ ബെസ്റ്റ് ആയ മോഡ്രിച് തന്നെ ആയിരിക്കും ഇപ്രാവശ്യത്തെ ബാലോൺ ഡിയോർ നേടുക എന്നത് വ്യക്തം... ഇങ്ങനെ റയലിൻറെ ``കുത്തക''കൾക്കിടയിൽ പടപോരുതി ഇത്രേം അവാർഡുകൾ വാങ്ങിയ മെസിക്ക് മുന്നിൽ ലോകം കുമ്പിടുന്നു... മെസിയേ മാപ്പ്....