Skip to main content
വാക്കുകൾ കൊണ്ട് വർണ്ണിക്കാൻ
കഴിയാത്ത ലോകത്തിലെ ഏറ്റവും വലിയ
സത്യമാണ് " സൗഹൃദം " , സങ്കടം വന്നാലും
, മരിക്കാൻ പോയാലും " അളിയാ "
എന്നുള്ള സ്നേഹത്തോടെയുള്ള വിളിയിൽ
അതെല്ലാം നാം മറക്കും .
ഞാൻ ജീവിതത്തിൽ ഏറ്റവും കൂടുതൽ
ഇഷ്ടപെടുന്നതും ആഗ്രഹിക്കുന്നതു
ം സൌഹൃധമാണ്
HAPPY FRIENDSHIP DAY
To All My FB Friends
Popular posts from this blog
Comments
Post a Comment