Skip to main content
രാവിലെ വരുമ്പോൾ വഴിയിൽ വച്ച്
കറുപ്പുടുത്ത സ്വാമിമാരേയും നിറച്ചു
ശബരിമലയ്ക്കു പോകുന്ന ഒരു ജീപ്പ് കണ്ടു....
കുറച്ചുകഴിഞ്ഞാണു മനസ്സിലായത് അതു
സ്വാമിമാരല്ല, കോളേജിലെ
ഒാണാഘോഷത്തിനായി പോകുന്ന
''ജോർജ്ജു''മാരാണതെന്ന്...☺
Popular posts from this blog
Comments
Post a Comment