Skip to main content
സ്കൂളിന്റെ പടി
ഇറങ്ങിയതിനു ശേഷം സോത ന്ത്രെ
ദിനതിന്റെ ആ നല്ല ഓർമ്മകൾ ത ന്നെ
നഷ്ടമായി ♡
ഇന്ന് ആഗസ്ത് 15
എല്ലാ കൂട്ടുക്കാര്ക്കും എന്റെ സ്വാതന്ത്ര്യ
ദിനാശംസകള്.
.
പിറന്ന നാടിനു സ്വാതന്ത്ര്യം
നേടിയെടുക്കാന്
സ്വന്തം ജീവന് ബലികഴിച്ച ധീരരെ..
ത്രിവര്ണ്ണ പതാക നെഞ്ചോടു
ചേര്ത്തുപിടിച്ചു ഞങ്ങള് പറയും ''ഭാരത്
മാതാ കി ജയ്''
എന്ന് പറയാന് ധൈര്യവും അവകാശ വും
നേടിത്തന്ന
ആ ധീര യോദ്ധാക്കളെ ഞങ്ങള് സ്മരിക്കുന്നു
......
.
സ്വാതന്ത്ര്യത്തെ തിരിച്ചെടുക്കാന് തീ
തുപ്പുന്ന പീരങ്കി
കുഴളുകള്ക്ക് മുന്പില് നിര്ഭയം
നെഞ്ചുവിരിച്ച ഭാരത പുത്രന്മാരുടെ
സ്മരണകള് .
ഞാന് സ്നേഹിക്കുന്നു..
എന്റെ രാജ്യത്തെ ദേശീയ ഗാനത്തെ
ത്രിവര്ണ്ണ പതാകയെ
Popular posts from this blog
Comments
Post a Comment