Skip to main content
ഒരഭിപ്രായം പറഞ്ഞതാ
അശ്ലീല സൈറ്റുകൾ നിരോധിച്ച സർക്കാർ
തന്നെ നമ്മുടെ രാജ്യത്തിന്റെ പ്രമുഖ
നഗരങ്ങളായ കൊൽകത്തയിലും
ബോംബയിലും വലിയൊരളവിൽ
"സൽകർമങ്ങൾ" ചെയ്തു പോരുന്ന
സോനാകാച്ചിയുടേയും റെഡ്
സ്റ്റ്രീറ്റിന്റെയും കാര്യത്തിൽ ഒരു
തീരുമാനം എടുക്കണമെന്ന് വിനയ
കുനിയനായി അപേക്ഷിക്കുന്നു...
നടക്കോ ആവോ
Popular posts from this blog
Comments
Post a Comment