Skip to main content
എല്ലാരും ചോദിക്കുംകോളേജിൽ
പോയി 3 വർഷംതുലച്ചിട്ട് എന്തു നേടി?12 കൊല്ലം
സ്കൂളിൽ പോയിപടിച്ചിട്ട് എന്തു പ്രയോജനം?
അഭിമാനത്തോടെ എല്ലാത്തിന്ടെയും മുഖത്ത് നോക്കി
എനിക്കു പറയാംരക്ത ബന്ധങ്ങൾക്കും
അപ്പുറംജാതിയും മതവും നോക്കാതെവർഗ്ഗവും വർണ്ണവും നോക്കാതെഏതു പാതിരാത്രി
വിളിച്ചാലും'' നിക്കളിയാ ഞാൻ ദേ എത്തി''എന്നു
പറഞ്ഞോടി വരാൻചങ്കുറപ്പുള്ള കുറേ കൂട്ടുകാരെനിക്കുണ്ടെന്നു...
lub_U_all ♡♡♡♡♡♡♡
Popular posts from this blog
Comments
Post a Comment