Skip to main content
രു കാലത്ത് മികച്ച നടനുളള അവാർഡ്
കൊടുക്കുന്നത് വടക്കൻ വീരഗാഥയ്ക്കും
അമരത്തിനും കിരീടവും പോലുളള
ചിത്രങ്ങളിലെ അഭിനയ പ്രകടനങ്ങൾക്ക്
ആയിരുന്നു..!! ഇന്ന് അത് ബാംഗ്ലൂർ
ഡേയ്സിനും ഓം ശാന്തി ഓശാനയ്ക്കും
ഒക്കെയാണ്.. പഞ്ജാബി ഹൌസും പറക്കും
തളികയും ഒക്കെ ഇപ്പൊ
ഇറങ്ങിയായിരുന്നു എങ്കിൽ ഹരിശ്രീ
അശോകനും കിട്ടിയേനെ മികച്ച നടനുളള
അവാർഡ്..
ശോഭന മണിച്ചിത്രത്താഴിലെ
അഭിനയത്തിന് വാങ്ങിയ അവാർഡ്
ആണല്ലോ ദൈവമേ ഇപ്പൊ നസ്രിയയുടെ
കയ്യിൽ ഇരിക്കുന്നത്..!!
പൊന്നു മലയാള സിനിമേ... നിനക്ക് നീ
തന്നെ തുണ
Popular posts from this blog
Comments
Post a Comment