Posts

Showing posts from August, 2015

Today # UEFA CHAMPION LEAGUE best player award or Draw-Group stage Live on Ten action 9:15 to 11pm Good Luck # Lionel_Messi Love you

അഹങ്കാരം കൊണ്ട്‌ പറയുകയാണെന്ന് കരുതരുത്... ഇന്നലെ എന്റെ വീട്ടിൽ ഉളളിക്കറിയായിരുന്നു...

കൈരളി ടിവി പ്രേക്ഷകരുടെ ശ്രദ്ധയ്ക്ക് അമിത ഉപയോഗം മൂലം CD തേഞ്ഞു പോയതിനാല് ഈ ഓണത്തിന് വല്യേട്ടന് സിനിമ സംപ്രേക്ഷണം ചെയ്യാന് സാധിക്കാത്തതില്‍ ഖേദിക്കുന്നു പകരം ജില്ലയുടെ മലയാളം പതിപ്പ് പ്രേക്ഷകരിലേക്ക് എത്തിക്കുന്നതാണ് ഈ ഓണം ജില്ലയോടൊപ്പം

അധികം ഉപയോഗിച്ചിട്ടില്ലാത്ത ഒരു കറുത്ത ഷർട്ട് വിൽക്കാനുണ്ട് പുറത്തിറങ്ങി നടക്കാൻ പറ്റാത്തോണ്ടാ കോപ്പിലെ ഒരു പ്രേമം സ്റ്റൈല്

Betalianzzz

Image
Image

സി ഇ റ്റി,കോളേജ് അപകടത്തെ കുറിച്ച് പറയാനുള്ളത്,..''പ്രേമം'' എന്ന സിനിമ ഇറങ്ങുന്നതിനു മുൻപും ഈ വിദ്യാർത്ഥികൾ അക്രമങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്, നിർഭാഗ്യവശാൽ അത് പുറത്തറിയാൻ ഒരു പാവം വിദ്യാർത്ഥിനിയുടെ ജീവൻ വേണ്ടി വന്നു., ഈ തെമ്മാടികളെ ആദ്യമേ നിലക്ക് നിർത്താൻ കഴിയാത്ത കോളേജ് അധികൃതർ ഷണ്ഡൻമാരായത് കൊണ്ടായിരിക്കാം., ബഹുമാനപ്പെട്ട ഡിജിപി താങ്കൾഅൽപമെങ്കിലും സത്യസന്തതയുള്ളയാളാണെങ്കിൽ ആദ്യം ആ പൊലയാടിമോൻമാർക്ക് എതിരെ നടപടിയെടുത്ത് അർഹിക്കുന്ന ശിക്ഷ വാങ്ങിക്കൊടുക്ക്,

രാവിലെ വരുമ്പോൾ വഴിയിൽ വച്ച് കറുപ്പുടുത്ത സ്വാമിമാരേയും നിറച്ചു ശബരിമലയ്ക്കു പോകുന്ന ഒരു ജീപ്പ് കണ്ടു.... കുറച്ചുകഴിഞ്ഞാണു മനസ്സിലായത് അതു സ്വാമിമാരല്ല, കോളേജിലെ ഒാണാഘോഷത്തിനായി പോകുന്ന ''ജോർജ്ജു''മാരാണതെന്ന്...☺

ജോലി സിവിൽ സർവീസ് - അയ്യോ പഠിച്ച് ചാകും. എം ബി ബി എസ് - അയ്യോ എനിക്ക് രക്തം കണ്ടാൽ തല ചുറ്റും. പോലീസ് - എപ്പഴാ പണി കിട്ടണേന്ന് പറയാൻ പറ്റില്ല. പട്ടാളം - ഞാൻ ജീവിച്ചോട്ടേ. ടീച്ചർ - ഇപ്പോഴത്തെ പിള്ളേരോട് വെല്യ പാടാ. സർക്കാർ ജോലി - അയ്യോ വല്ലാത്ത മൽസരം ആണ് പി എസ് സി. ബാങ്ക് - കണക്ക് കൂട്ടി കൂട്ടി ചാവും. ഫിനാൻസ് - വെറുതെ നാട്ടുകാരുടെ ശാപം മേടിക്കാൻ. ബിസിനസ് - അയ്യോ മാർക്കറ്റ് ഡള്ളാ. കൃഷി - എനിക്ക് മണ്ണിൽ തൊട്ടാൽ ചൊറിയും. കമ്പ്യൂട്ടർ - അത്ര വലിയ തലയൊന്നും എനിക്കില്ലേ. ഗൾഫ് - നിങ്ങളെയൊക്കെ വിട്ട് എങ്ങനാ. രാഷ്ട്രീയം - അയ്യേ നാണം കെട്ട പരിപാടി. സിനിമ - അയ്യോ ഞാനത്ര വലിയ ലുക്കൊന്നും ഇല്ലേ. പാട്ട് - നാട്ടുകാരെ ഓടിക്കാൻ ഞാനില്ല. മാധ്യമം - ശവം പോലും കിട്ടില്ല. സാഹിത്യം - എഴുതാപ്പുറമേ അറിയൂ. കൂലിപ്പണി - എനിക്ക് വിയർപ്പിൻറെ അസുഖം ഉണ്ട്. അടുക്കളേൽ ചോറ് എടുത്ത് വച്ചിട്ടുണ്ട് പോയി കഴിച്ചോ - ആ ഇതുപോലെയുള്ള വല്ല പണിയും ഉണ്ടെങ്കിൽ പറ.

പഠിക്കാനാ എന്നു പറഞ്ഞ് കൊറെഎണ്ണം വീട്ടുകാരുടെ കാശുമുടിക്കാനായ ി ഇറങ്ങിക്കൊള്ളും. ഇതിൽ ആണെന്നോ പെണ്ണെന്നോ വ്യത്യാസമില്ല വീട്ടുകാർ കിടപ്പാടം വരെ പണയപ്പടുത്തി വിടുന്നവരും പണക്കാരുടെ മക്കളും ഉൾപ്പെടെ ഇതിൽ പഠിക്കാനായി പോകുന്ന എത്രപേരുണ്ട്.ദിവസേന എത്ര പേരാണ് മയക്കുമരുന്ന്, മോഷണം , വ്യഭിചാരം എന്നീ കേസ്സുകളിൽ പിടിയിലാകുന്നത്.ഇത്തരക്കാർ മറ്റു വിദ്യർത്ഥികളെ കെണിയിൽ പെടുത്തി തങ്ങളെ പോലെയാക്കുന്നതും നിത്യ സംഭവമാണ്.ഇവരെ എല്ലാം ക്യാമ്പസിന് വെളിയിലാക്കി വിദ്യാലയങ്ങൾ ശുദ്ധീകരിക്കേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞു. ഇനിയെങ്കിലും പഠിക്കാനായി പോകുന്ന കുട്ടികളെ എല്ലാ തരത്തിലും സംരക്ഷിക്കാൻ നമുക്ക് കഴിയണം .എങ്കിലേ അവരുടെയും നാടിന്റെയും ഭാവി ശോഭനമാകൂ. മരിച്ച പെൺകുട്ടി യുടെ വീട്ടുകാരുടെ ദുഃഖത്തിൽ അവരോടൊപ്പം ഈനാടും പങ്കുചേരുന്നു.

തോളും ചരിച്ചു വന്നവനെ നേരിടാന് നെഞ്ചും വിരിച്ചു വരുന്നു ഞങ്ങളുടെ രാജാവ്.... Utopiayile Rajavu Best Of Luck Mammookka

ഇദ്ദേഹമാണ് ആ രക്ഷകന്. 155പേരുടെ ജീവന് ദൈവത്തിന്റ കൈകളിലേല്പ്പിച്ച് അതിസാഹസികമായി തിരുവനന്തപുരം വിമാനത്താവളത്തില് ജെറ്റ് എയര്വേഴ്സ് വിമാനം ലാന്റ് ചെയ്യിപ്പിച്ച മലയാളിയായ പൈലറ്റ് മനോജ് രാമവാര്യര്. വിമാനം റണ്വേയിലിറങ്ങുബോള് ഇന്ധനത്തിന്റെ അളവ് പൂജ്യം. മനോധൈര്യം കൈവിടാതെ വിമാനമിറക്കിയ പൈലറ്റ് മനോജ് രാമവാര്യരാണ് ഇപ്പോള് സോഷ്യല് മീഡിയയിലെ താരം. വിമാത്തവള അധികൃതരെ അത്ഭുതസ്ബ്ധരാക്കി വിമാനം 155 ജീവനുകരെയും കൊണ്ട് സുരക്ഷിതമായി നിലത്തിറക്കിയ പൈലറ്റ് മനോജ് രാമവാര്യര് വീണ്ടും 16000 ലിറ്റര് ഇന്ധനം നിറച്ചശേഷം കൊച്ചിയിലേക്ക് യാത്രക്കാരുമായി പറന്നു. മരണം മുന്നില് കണ്ട 155 പേരുടെ ജീവന് ജെറ്റ് എയര്വേസിന്റെ പൈലറ്റും മലയാളിയായ മനോജ് രാമവാര്യരുടെ കൈകളിലായിരുന്നു. തന്റെ ദൈവം ഈ അത്യാപത്തില് നിന്നും രക്ഷപ്പെടുത്തും എന്ന് മനോജ് ഉറക്കെ വിശ്വസിച്ചു. വിമാനം അത്യാപത്തിലേക്കാണ് പോകുന്നതെന്ന് അദ്ദേഹം യാത്രക്കാരെ അറിയിച്ചില്ല. പകരം എയര്പോര്ട്ട് അധികൃതരേയും ക്യാബിന് ക്രൂവിനേയും വിവരം അറിയച്ചു. തന്റേയും സഹ പൈലറ്റിന്റേയും ടെന്ഷന് യാത്രക്കാരിലേക്ക് ഷെയര് ചെയ്യാന് മനോജ് ആഗ്രഹിച്ചില്ല. 155 യാത്രക്കാരാണ് വിമാനത്തില് ഉണ്ടായിരുന്നത്. ക്യാബിന് ക്രൂവും വിമാനത്താവള അധികൃതരുമൊക്കെ വിമാനം അപകടാവസ്ഥയിലാണ് എന്നറിഞ്ഞിട്ടും യാത്രക്കാര് ഇക്കാര്യങ്ങളൊന്നും അറിഞ്ഞില്ല. പൈലറ്റിന്റെ നിര്ദ്ദേശ പ്രകാരം കാലാവസ്ഥ കാരണം ലാന്ഡിംഗ് വൈകുമെന്ന് മാത്രം അനൗണ്സ് ചെയ്തു. ഇതറിഞ്ഞ യാത്രക്കാര് പലരും പൈലറ്റിനെ കുറ്റപ്പെടുത്തുകയാണ് ചെയ്തത്. എന്നാല് ലാന്ഡിംഗ് കഴിഞ്ഞാണ് യാത്രക്കാര് ഇക്കാര്യം അറിയുന്നത്. അന്നേരം അവര് അറിയാതെ ദൈവത്തെ വിളിച്ചുപോയി. ആ വിമാനത്തില് സഞ്ചരിച്ച യാത്രക്കാര് തന്നെ ഇത് സാക്ഷ്യപ്പെടുത്തുന്നു. തങ്ങളെ ഇതൊന്നും അറിയിച്ച് പരിഭ്രാന്തരാക്കാതെ സുരക്ഷിതരായി നിലത്തിറക്കിയ പൈലറ്റിന് നന്ദി അറിയിക്കുകയാണ് യാത്രക്കാര്. തിരുവനന്തപുരം വിമാനത്താവളത്തില് ചൊവ്വാഴ്ച രാവിലെ 6.50 നാണ് സംഭവം. ദോഹയില് നിന്ന് കൊച്ചിയിലേക്ക് വന്ന ജെറ്റ് എയര്വേയ്സിന്റെ വിമാനമാണ് തലനാരിഴയ്ക്ക് അപകടത്തില്നിന്ന് രക്ഷപ്പെട്ടത്. കൊച്ചിയില് കനത്ത മൂടല്മഞ്ഞായതിനാല് വിമാനത്തെ തിരുവനന്തപുരത്തേക്ക് തിരിച്ചുവിട്ടു. തിരുവനന്തപുരത്തെത്തി ഇറങ്ങാന് ശ്രമിച്ചെങ്കിലും ഇവിടെയും കനത്ത മൂടല് മഞ്ഞായിരുന്നു. മാത്രമല്ല ഇന്സ്ട്രുമെന്റല് ലാന്ഡിങ് സംവിധാനം തകരാറിലുമായിരുന്നു. തുടര്ന്ന് വിമാനമിറങ്ങാതെ വീണ്ടും വട്ടമിട്ടു പറന്നു. ഇങ്ങനെ മൂന്നുതവണ ശ്രമിച്ചെങ്കിലും ഇറങ്ങാന് കഴിഞ്ഞില്ല. നാലാം തവണ ഇറങ്ങാന് ശ്രമിച്ചപ്പോള് ഇന്ധനം തീര്ന്നു വരുന്നതായി പൈലറ്റ് എയര് ട്രാഫിക് കണ്ട്രോളില് അറിയിച്ചു. മറ്റൊന്നും ചെയ്യാനില്ല എന്നുപറഞ്ഞ് മേയ് ഡേയ് എന്ന അവസാന സന്ദേശവുമറിയിച്ചു. അത്യാപത്ത് സംഭവിക്കുന്ന സമയത്ത് എല്ലാവരുടേയും ജീവന് നഷ്ടപ്പെടും എന്ന് കാട്ടിയുള്ള അവസാനത്തെ ഇന്റര്നാഷണല് റേഡിയോ ടെലഫോണ് ഡിസ്ട്രസ് സിഗ്നല് സന്ദേശമാണ് മേയ് ഡേയ്. തുടര്ന്ന് എയര്ട്രാഫിക് കണ്ട്രോള് വിമാനത്താവളത്തില് അടിയന്തര സംവിധാനം സജ്ജമാക്കണമെന്ന് നിര്ദ്ദേശം നല്കി. ഇതോടെ അടിയന്തരഘട്ടത്തെ നേരിടാനായി വിമാനത്താവളത്തില് അഗ്നിശമനസേന, ആംബുലന്സ്, വൈദ്യസഹായത്തിനുള്ള സംവിധാനങ്ങള് എന്നിവ സജ്ജമാക്കി. കൊച്ചിയില്നിന്ന് വിമാനം രാവിലെ 6.51നാണ് ഇവിടെയെത്തിയത്. ഇന്ധനം തീര്ന്നെങ്കിലും ഇടിച്ചിറക്കാതെ ആവുന്നത്ര പറന്നതിനുശേഷം സുരക്ഷിതമായി ലാന്ഡ് ചെയ്യാന് എയര് ട്രാഫിക് കണ്ട്രോളില് നിന്ന് സന്ദേശം നല്കി. തുടര്ന്ന് 7.04 ഓടെ വിമാനം സുരക്ഷിതമായി നിലത്തിറക്കി. ഈ സമയത്ത് ഫ്യൂവല് മീറ്ററില് ഇന്ധനത്തിന്റെ അളവ് പൂജ്യമായിരുന്നു. വിമാനത്തിനുള്ളില് ഇതൊന്നുമറിയാതെ കളിച്ച് ചിരിച്ചിരുന്ന യാത്രക്കാര് പിന്നീടാണ് വിവരം അറിഞ്ഞത്. ഉടന് യാത്രക്കാരും വിമാനജീവനക്കാരും പൈലറ്റിന് നന്ദി പറഞ്ഞു. തങ്ങളെ ഒന്നും അറിയിക്കാതെ എല്ലാതീയും തിന്ന പൈലറ്റിന് പ്രിയ മനോജിന് നല്ല നമസ്കാരം.

Image

We're 80 million on Facebook! Thanks for the support day after day, it's incredible. Hugs! - LIO

Image

Ravile enittONAM Ready ayikkONAM Jwolikku pokkONAM Tirich vannONAM Vallathum kazhicONAM Kidannu uragikkONAM Allathe Namukk Enth ONAM Happy Onam in advance dears..

ലോകത്തുള്ള എല്ലാ മലയാളികള്ക്കും ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ഒരു പുതുവര്ഷം ആശംസിക്കുന്നു..

Betalianzz'$' Night Trip

Image

വർഗീയത വച്ച് പൊറുപ്പിക്കില്ല : നരേന്ദ്ര മോഡി ☺.... ഇന്ന് ഏപ്രിൽ ഒന്നല്ല.... ഓഗസ്റ്റ് പതിനഞ്ചു ആണ് ☺

അന്നു വെളളക്കാര് വന്നു . വെടിവെച്ച് കൊളളക്കാരായി.... . . ഇന്ന് കൊളളക്കാര് വരുന്നു കൊടിവെച്ച വെളളകാറുമായി...☺

സ്കൂളിന്റെ പടി ഇറങ്ങിയതിനു ശേഷം സോത ന്ത്രെ ദിനതിന്റെ ആ നല്ല ഓർമ്മകൾ ത ന്നെ നഷ്ടമായി ♡ ഇന്ന് ആഗസ്ത് 15 എല്ലാ കൂട്ടുക്കാര്ക്കും എന്റെ സ്വാതന്ത്ര്യ ദിനാശംസകള്. . പിറന്ന നാടിനു സ്വാതന്ത്ര്യം നേടിയെടുക്കാന് സ്വന്തം ജീവന് ബലികഴിച്ച ധീരരെ.. ത്രിവര്ണ്ണ പതാക നെഞ്ചോടു ചേര്ത്തുപിടിച്ചു ഞങ്ങള് പറയും ''ഭാരത് മാതാ കി ജയ്'' എന്ന് പറയാന് ധൈര്യവും അവകാശ വും നേടിത്തന്ന ആ ധീര യോദ്ധാക്കളെ ഞങ്ങള് സ്മരിക്കുന്നു ...... . സ്വാതന്ത്ര്യത്തെ തിരിച്ചെടുക്കാന് തീ തുപ്പുന്ന പീരങ്കി കുഴളുകള്ക്ക് മുന്പില് നിര്ഭയം നെഞ്ചുവിരിച്ച ഭാരത പുത്രന്മാരുടെ സ്മരണകള് . ഞാന് സ്നേഹിക്കുന്നു.. എന്റെ രാജ്യത്തെ ദേശീയ ഗാനത്തെ ത്രിവര്ണ്ണ പതാകയെ

# വർഗീയതയ്ക്കെതിര െ_ഓൺലൈൻ_കൂട്ടായ ്മ നമ്മള് ജനിച്ച നാടോ വീടോ സംസ്കാരമോ മതമോ തൊലിയുടെ വര്ണ്ണമോ നമ്മുടെ തെരെഞ്ഞെടുപ്പായിരുന്നില്ല. നമുക്കു മുന്നിലെ ഓരോ മനുഷ്യരും ഇങ്ങിനെ തന്നെയായിരുന്നു. ഈയൊരു തിരിച്ചറിവിനെ ഞാനെന്റെ വിശേഷ ബുദ്ധിയായി കണക്കാക്കുന്നു. പരസ്പരം തിരിച്ചറിയാനുള്ള അടയാളങ്ങളെ ഹിന്ദുവെന്നും മുസ്ലിമെന്നും ക്രിസ്ത്യാനിയെന്നും മറ്റും മറ്റുമുള്ള വികാരങ്ങളാക്കി ഞങ്ങളിലെ മാനുഷികത ഇല്ലായ്മ ചെയ്യാനുള്ള ശ്രമങ്ങളെ ഞാന് തിരിച്ചറിയുന്നു. ലോകത്തിലുള്ള മനുഷ്യരുടെ ആഗ്രഹങ്ങള്ക്കും അഭിലാഷങ്ങള്ക്ക ും സങ്കടങ്ങള്ക്കും പ്രയാസങ്ങള്ക്ക ും രോഗങ്ങള്ക്കും രക്തത്തിനും ഒരേ നിറമാണെന്നും, വര്ഗീയതയുടെ നിറം പുരട്ടിയ ഇസങ്ങളോട് എനിക്ക് താല്പര്യമില്ലെന്നും അതിനെതിരെയുള്ള ചെറിയ ശ്രമങ്ങളെപ്പോലും മനസാ വാചാ ഞാന് പിന്തുണക്കുമെന്നും ഇതിനാല് പ്രതിജ്ഞ ചെയ്യുന്നു. HAPPY INDEPENDENCE DAY

Image

HAPPY INDEPENDENCE DAY

Image

പോർച്ചുഗീസ്കാരുടെയും വെള്ളക്കാരുടെയും  ചീറിയെടുക്കുന്ന വെടയുണ്ടകൾക് മുന്നില്‍ സ്വന്തം നെഞ്ച് വിടർതി വീരേജിതിഹാസം വരിച്ച കരംചന്ദ് ഗാന്ധിയും,  മൗലാന അബ്ദുല്‍ കലാം ആസാദും, ചാൻത്സി റാണിയും 24 വയസ്സിൽ ഇന്ത്യയെന്ന പിറന്ന നാടിനു വേണ്ടി സന്തോഷത്തോടെ തൂക്കുകയർ കഴുത്തിൽ അണിഞ്ഞ ഭഗത് സിങ്ങിന്റെ ഇന്ത്യ . . ! സൂര്യൻ അസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ അരമനയിൽ കടന്നു ചെന്ന് ഹേയ് മിസ്റ്റർ ജോർജ് ഇന്ത്യക്ക് സ്വാതന്ത്രം തരൂ , അല്ലെങ്കിൽ ഈ സ്വതന്ത്ര ഭൂമിയിൽ ആറടി മണ്ണ് തരൂ എന്ന ചക്രവർത്തിയുടെ മുഖത്ത് വിരൽ ചൂണ്ടി ഗർജിച്ച മൗലാന മുഹമ്മദ് അലി ജൗഹരിന്റെ ഇന്ത്യ . . ! സാഹിത്യത്തിലൂടെ ഇന്ത്യയിലെ യുവാക്കൾക്ക് സ്വാതന്ത്ര സമരത്തിനു പ്രജോദനം നല്കിയ അന്നീ ബെസന്റിൻറെ ഇന്ത്യ . . ! അതെ , ഇന്ത്യ  മുസ്ലിമിന്റെയോ ക്രിസത്യൻറെയോ ഹിന്ദുവിന്റെയോ  അല്ല . മറിച്ച് ഇന്ത്യ  ഇന്ത്യക്കാരന്റെ ആണ് . . ! സവർണ അവർണ വ്യത്യാസമില്ലാതെ , ജാതി മത ഭേദമന്യേ നമുക്ക് ഒന്നിക്കാം... ഏവർക്കും സ്വാതന്ത്രദിനാശംസകൾ

700 Followers on Twitter Follow me friendz

Image

BARCELONA WIN THE UEFA SUPER CUP 2015

LEO MESSI Best Player in the World

Image

യുവാക്കൾ ഇന്നു കൂടുതൽ പേരും മദ്യപാനത്തിലേക്ക് കടന്ന് വരുന്നത് വിദ്യാഭ്യാസ കാലഘട്ടത്തിലാണു, ആദ്യമെല്ലാം ഒരു രസത്തിനായി തുടങ്ങുന്ന മദ്യപാനം, നാളുകൾ കഴിയുമ്പോൾ മദ്യത്തിൻറെ അളവുകൾ വർദ്ദിച്ച് സ്ഥിരം മദ്യപാനത്തിലേക്ക് കൂപ്പ് കുത്തുന്നു. മറ്റൊരു കൂട്ടർ പാർട്ടികളിൽ അല്പം സൊസൈറ്റി മൂല്യം കൂട്ടുകയെന്ന് ലക്ഷ്യത്തോടെ തുടങ്ങുന്ന മദ്യപാനം , പിന്നെ, ക്ലബ്ബുകളിൽ രാവുകൾ ഏറും വരെ തുടരുന്നു, ആ ശീലം വർദ്ദിച്ച് പിന്നെ, മദ്യം വീടുകളിലെത്തുകയായി, ഇനിയൊരു കൂട്ടർ എന്നും രാത്രികളിൽ വീട്ടിലിരുന്ന് അല്പം മദ്യം കഴിക്കുന്നവരാണു, ഇവർ തുടക്കത്തിൽ ഒന്നിലും, രണ്ടിലും അവസാനിപ്പിക്കുമ ്പോൾ ഭാര്യമാർ അതിൽ വലിയ കുറ്റമാരോപിക്കുന്നില്ല, അവർ നട്ട്സും മറ്റു ഭക്ഷ്യ സാധനങ്ങളും മദ്യപാന മേശയിൽ എതിർപ്പില്ലാതെ എത്തിക്കുന്നു, നാളുകൾ കഴിയുമ്പോൾ ചിലപ്പോൾ അത് സുഹൃത്തുക്കളുമായി ആകുന്നു, അത് പിന്നീട് , വലുതായി കുടുംബം തന്നെ തകരുന്ന നിലയിലേക്ക് പോകുന്നുമുണ്ട്. പുരാതന കാലങ്ങളിൽ മദ്യപാനം (സുരപാനം) വളരെ നല്ലതായി കണക്കാക്കപ്പെട്ടിരുന്നു, പിന്നെ, ജൂത ക്രിസ്ത്യൻ മതങ്ങളിലും മസ്തുണ്ടാക്കുന്ന പാനീയങ്ങൾ പ്രചാരത്തിലുണ്ടായിരുന്നു. അതിൻറെ പിന്തുടർച്ചയായി വന്ന അറബ് വംശജരിലും കടുത്ത മദ്യപാന ശീലരായിരുന്നു. മദ്യാസക്തി വർദ്ദിച്ച് രോഗാതുരനായി മരണക്കിടക്കയിൽ കിടക്കുമ്പോൾ മക്കളോടെ തൻറെ അവസാന ആഗ്രഹം പ്രകടിപ്പിച്ചതിങ്ങനെ “ താൻ മരണപ്പെട്ടാൽ തൻറെ മൃദശരീരം മറവു ചെയ്യുന്നിടത്ത് ഒരു മുന്തിരി വള്ളി നടണം അതിൻറെ വേരുകൾ ഇറങ്ങി വന്ന് തൻറെ ശരീരത്തിൽ പിണയുമ്പോൾ അതിൻറെ വീര്യം നുകരണമെന്ന് പോലും പറയപ്പെട്ടതായി” പുരാതന അറബി കവി പാടിയിട്ടുണ്ട്. എന്നാൽ, ഈ മദ്യപാന ശീലം അവസാനിപ്പിച്ച് കൊണ്ട് പ്രവാചകൻ (സ,അ) ഹിജ്റ വർഷം അഞ്ചിനു (എൻറെ ഓർമ്മ ശരിയാണെങ്കിൽ) മദ്യം നിരോധിച്ച് കൊണ്ട് പ്രഖ്യാപനം നടത്തി, അതോടെ കൊടും മദ്യപാനികളായിരുന്ന മുസ്ലീം സമൂഹം അറേബ്യയിൽ മദ്യപാനത്തിൽ നിന്ന് പിന്മാറിയെങ്കിലും, നിർഭാഗ്യകരമെന്ന് തന്നെ പറയട്ടെ ഇന്ന് നമ്മുടെ സമൂഹത്തിൽ ഏറ്റവും കൂടുതൽ മദ്യം കഴിക്കുന്നവർ അവരാണെന്ന് തന്നെ പറയാം. ഒരാളുടെ ശാരീരികാരോഗ്യത്തേയോ, തൃപ്തികരമായി ജോലി ചെയ്യാനുള്ള കഴിവിനേയോ സാമൂഹികബന്ധങ്ങളേയോ ഏതെങ്കിലും തരത്തിൽ മദ്യം ദോഷകരമായി ബാധിക്കുന്നുവെങ്കിൽ അയാളെ തീർച്ചയായും മദ്യപാനിയെന്ന് വിളിക്കാം. ലോകാരോഗ്യ സംഘടന നിർവ്വചിക്കുന്നതിങ്ങനെയാണു. ഒരു പ്രാവശ്യം മദ്യം കഴിച്ചാൽ അത് പോലുള്ള എന്തും മദ്യത്തിൻറെ ജാരണ പ്രക്രിയയിലെ ഉപോൽപ്പന്നമായ ത്വിക്ക് തലച്ചോറിൽ കയറി കൂടുന്നു, ഇതാണു ആജീവനാന്തം മദ്യപാനാസക്തരാക്കുന്ന മദ്യപാന രോഗം. അതിൻറേ മറ്റ് പ്രശ്നങ്ങൾ താഴെ പറയും പ്രകാരമാണു. 1. തലച്ചോറിലെ സെറിബല്ലത്തെ ബാധിച്ച് സന്തുലനാവസ്ഥ നഷ്ടപ്പെടുകയും നടത്തം വേച്ച് പോകുകയും, മദ്യപൻ വീഴുകയും ചെയ്യുന്നു. 2. തലച്ചോറിലെ ശ്വസന കേന്ദ്രത്തിലെ പ്രവർത്തനം തകരാറിലാക്കും. 3. വിവേചന ശക്തി നഷ്ടപ്പെടുത്തുന്നു. 4. സം വേദന ക്ഷമത കുറഞ്ഞ് വേദനയറിയാതെ അപകടങ്ങളിൽ പോയി ചാടുന്നു. 5. പേശികളുടെ പ്രവർത്തനം താറുമാറാകുന്നു. 6. ആമാശയത്തെ ബാധിച്ച് ഗാസ്റ്റ്രായിറ്റിസ് അലങ്കോലപ്പെടുന്നു. 7. ആഗ്നേയ ഗ്രഹ്നിയെ തളർത്തുന്നു. 8. ഹൃദയ പേശികൾ ദുർഭലമായി തീരുന്ന് നാഡികൾക്ക് ബലക്ഷയമുണ്ടാകുന്നു, 9. വൃക്കകളുടെ പ്രവർത്തനം തകരാറിലായി ദേഹത്ത് നീർക്കെട്ട് വരുന്നു. 10. കരൾ വീക്കം ഉണ്ടായി ശരീരത്തിൻറെ പ്രതിരോധ ശേഷി നക്ഷ്ടമാകുന്നു. 11. ആത്മ ബലം കുറയുക, ഭയം, വിഷാദം, അപകർഷതാ ബോധം, ആത്മനിന്ദ എന്നിവയും സാമൂഹിക ഒറ്റപ്പെടൽ, അക്രമാസക്തി, നശീകരണ പ്രവണത, ലൈംഗിക ശേഷിക്കുറവ്, വന്ധ്യത എന്നിവയുണ്ടാകുന്നു. 12. ആൾക്കഹോളീക്ക് ഡെമൻഷ്യ അഥവാ കാലകാലത്തേക്കും സ്ഥലകാല ബോധം, ഓർമ്മ ശക്തി എന്നിവ നഷ്ടമാകുന്നു. 13.കോർസാച്ചോസ് സൈക്കൊസിസ് എന്ന രോഗം , ചിത്സയിൽ ഇരിക്കുമ്പോൾ മദ്യം കഴിക്കുമ്പോൾ ശരീരത്തിനു പല വിധ ദോഷങ്ങൾ ചെയ്യും. മദ്യത്തിൽ അടങ്ങിയിട്ടുള്ള ഈതൈൽ ആൾക്കഹോളും, ഔഷധങ്ങളും തമ്മിൽ പ്രതിപ്രവർത്തിക കൂടി ചെയ്താൽ കൂടുതൽ രോഗം മൂർച്ഛിക്കുകയും ജീവനു തന്നെ അപകടം വന്നേക്കാം. നമ്മുടെ കേരളത്തിലെ കാൻസർ രോഗികളുടെ കണക്ക് നോക്കിയാൽ 60% പുരുഷ കാൻസറിനു കാരണം മദ്യപാനവും, പുകയില ഉപയോഗവുമാണെന്ന് കാണാം. കരൾ വീക്കം വന്ന് മരിക്കുന്ന ഭൂരിഭാഗം പേരും മദ്യപാനികളാണെന്ന് റിപ്പോർട്ടുകൾ കാണിക്കുന്നു. ഇത്രയൊക്കെ ബോധവത്ക്കരണം നടത്തിയിട്ടും, മദ്യ പാനം ജനങ്ങളിൽ വർദ്ധിച്ചു വരുന്നു, അതിനു പ്രധാനമായൊരു കാരണം പലരും തൻറെ ദുഃഖങ്ങൾ മറക്കാമെന്ന വ്യാമോഹത്തോടെ മദ്യപാനം ശീലമാക്കുന്നു, എന്നാൽ, അവരറിയാതെ മദ്യത്തിൻറെ കരാള ഹസ്തത്തിലേക്ക് ചെന്നെത്തിപ്പെട ുകയാണെന്ന് മനസ്സിലാക്കാതെ പോയതാണു. ഇതിനു അല്പമെങ്കിലും പരിഹാരം കാണാൻ നമ്മുടെ ഒരു സർക്കാരും മുൻ കയ്യെടുക്കുന്നില്ലെന്നതാണു ദാരുണമായ സത്യം. മദ്യത്തിൻറെ ടാക്സുകൾ വർദ്ദിപ്പിച്ച് മദ്യപാനത്തിൽ നിന്ന് ജനങ്ങളെ പിന്തിരിപ്പിക്കാമോയെന്ന് ഒരു ശ്രമം നടത്താവുന്നതാണു, അധികമായി ലഭിക്കുന്ന നികുതി പണം ഉപയോഗിച്ച് മദ്യാസക്തരായവരെ മദ്യവിമുക്തമാക് കാനുള്ള ഒരു കേന്ദ്രം തുടങ്ങാവുന്നതേയുള്ളു. മദ്യപരിൽ നിന്ന് വാങ്ങുന്ന അധിക പണം അങ്ങനെ അവർക്ക് തന്നെ ചെലവഴിച്ച് മാതൃക കാട്ടാവുന്നതേയുള്ളു. ബാറുകളിൽ അമിതമായി മദ്യപിക്കുന്നവർക്ക് മദ്യം അധികമായി നൽകരുതെന്ന് നിയമം കൊണ്ട് വരാം, ബീവറേജസിൽ നിന്ന് മദ്യം വിൽക്കുമ്പോൾ ഒരാൾക്ക് ഒരു കുപ്പിയിൽ അധികം നൽകാതിരിക്കുക. ഇത്തരം നിയമങ്ങൾ നടപ്പാക്കിയാൽ ഒരു പരിധി വരെ മദ്യപാനം നിയന്ത്രിക്കാമെന്നാണു ഞാൻ അനുമാനിക്കുന്നത്.

Image

രു കാലത്ത് മികച്ച നടനുളള അവാർഡ് കൊടുക്കുന്നത് വടക്കൻ വീരഗാഥയ്ക്കും അമരത്തിനും കിരീടവും പോലുളള ചിത്രങ്ങളിലെ അഭിനയ പ്രകടനങ്ങൾക്ക് ആയിരുന്നു..!! ഇന്ന് അത് ബാംഗ്ലൂർ ഡേയ്സിനും ഓം ശാന്തി ഓശാനയ്ക്കും ഒക്കെയാണ്.. പഞ്ജാബി ഹൌസും പറക്കും തളികയും ഒക്കെ ഇപ്പൊ ഇറങ്ങിയായിരുന്നു എങ്കിൽ ഹരിശ്രീ അശോകനും കിട്ടിയേനെ മികച്ച നടനുളള അവാർഡ്.. ശോഭന മണിച്ചിത്രത്താഴിലെ അഭിനയത്തിന് വാങ്ങിയ അവാർഡ് ആണല്ലോ ദൈവമേ ഇപ്പൊ നസ്രിയയുടെ കയ്യിൽ ഇരിക്കുന്നത്..!! പൊന്നു മലയാള സിനിമേ... നിനക്ക് നീ തന്നെ തുണ

Varshathile Venuvinteyum Munnariyippile Raghavanteyum abhinayam kanathe poya jury --------------- ----- makkale ulupundo ningalku

Nnjanoru Comedy Parayatte Aarum Chirikaruthu KERALA STATE AWARD 2014

എല്ലാരും ചോദിക്കുംകോളേജിൽ പോയി 3 വർഷംതുലച്ചിട്ട് എന്തു നേടി?12 കൊല്ലം സ്കൂളിൽ പോയിപടിച്ചിട്ട് എന്തു പ്രയോജനം? അഭിമാനത്തോടെ എല്ലാത്തിന്ടെയും മുഖത്ത് നോക്കി എനിക്കു പറയാംരക്ത ബന്ധങ്ങൾക്കും അപ്പുറംജാതിയും മതവും നോക്കാതെവർഗ്ഗവും വർണ്ണവും നോക്കാതെഏതു പാതിരാത്രി വിളിച്ചാലും'' നിക്കളിയാ ഞാൻ ദേ എത്തി''എന്നു പറഞ്ഞോടി വരാൻചങ്കുറപ്പുള്ള കുറേ കൂട്ടുകാരെനിക്കുണ്ടെന്നു... lub_U_all ♡♡♡♡♡♡♡

കാലമിനിയുമുരുളും... വിഷു വരും വര്ഷം വരും പിന്നെയൊരോ തളിരിന്നും പൂ വരും കായ്വരും അപ്പോഴാരെന്നും എന്തെന്നും ആര്ക്കറിയാം. Really Miss My College Life

Image

പള്ളിയില് നിന്ന് അയാള് ധൃതിയില് പുറത്തിറങ്ങി, പള്ളിയുടെ മുറ്റത്തുണ്ടായിരുന്ന ഒരു ഭിക്ഷക്കാരന് അയാളെ ശ്രദ്ധിച്ചു. തന്റെ അടുത്തെത്തിയ അയാള് പോക്കറ്റില് കയ്യിട്ടപ്പോള് ആ ഭിക്ഷക്കാരന് പ്രതീക്ഷയോടെ കൈ നീട്ടി. അയാള് പോക്കറ്റില് നിന്നെടുത്തത് പഴ്സ് അല്ല മൊബൈല് ആണെന്ന് മനസ്സിലാക്കിയ ഭിക്കഷക്കാരന് നിരാശയോടെ തല താഴ്ത്തിയപ്പോള് ,നിസ്ക്കരിക്കാന് വേണ്ടി ചെലവഴിച്ച അഞ്ച് മിനുട്ടിനിടെ വാട്ട്സാപ്പില് കുമിഞ്ഞ് കൂടിയ മെസേജുകള്ക്ക് മറുപടി അയക്കുന്ന തിരക്കിലായിരുന്നു അയാള്.....?

Good evening frndz

ജോലി ചോദിച്ചാൽ സ്ഥലപ്പേരു പറയുന്ന ഏക ആൾക്കാർ മലയാളികളാണത്രേ! സത്യമല്ലേ.. ഉദാ: എന്താ ജോലി : ദുബായിലാ..☺

Starting XI . MSN is Back Again !!

Image

ഒരഭിപ്രായം പറഞ്ഞതാ അശ്ലീല സൈറ്റുകൾ നിരോധിച്ച സർക്കാർ തന്നെ നമ്മുടെ രാജ്യത്തിന്റെ പ്രമുഖ നഗരങ്ങളായ കൊൽകത്തയിലും ബോംബയിലും വലിയൊരളവിൽ "സൽകർമങ്ങൾ" ചെയ്തു പോരുന്ന സോനാകാച്ചിയുടേയും റെഡ് സ്റ്റ്രീറ്റിന്റെയും കാര്യത്തിൽ ഒരു തീരുമാനം എടുക്കണമെന്ന് വിനയ കുനിയനായി അപേക്ഷിക്കുന്നു... നടക്കോ ആവോ

തടസ്സങ്ങളൊന്നുമില്ലാത്ത വഴി കണ്ടാൽ, നിങ്ങൾ ഉറപ്പിച്ചു കൊൾളുക. ആ വഴി നിങ്ങളെ ലക്ഷ്യത്തിൽ കൊണ്ടെത്തിക്കുകയില്ല!

പണ്ടൊക്കെ കല്യാണത്തിനു പോകുമ്പോൾ ബിരിയാണി കഴിക്കണം എന്ന ചിന്ത മാത്രമെയുണ്ടായിരുന്നുള്ളു.. ഇന്നിപ്പോ കല്യാണം കഴിക്കണം എന്ന് തോന്നി തുടങ്ങി.

Lahari padharthanngal use cheyyunnathu kedanu Athu islamikamayi thettumanu Ennittum athu manassilakan innathe padippum vivaravumulla thalamurak kazhiyathe povunnathu valare vishamam ulla karyamanu

എത്ര ഉപയോഗിച്ചാലും ബാറ്ററി തീരാത്ത ഒരു സ്മാർട്ട് ഫോണും അതിൽ എംബി തീരാത്ത നെറ്റ് കണക്ഷനും..! ഒരു ആവറേജ് മലയാളി യുവത്വത്തിന്റെ സ്വപ്നങ്ങളിൽ ഒന്ന്.

ജീവിതത്തെ സ്നേഹിക്കുന്നവർക്ക് പണം തട്ടിയും മുട്ടിയും വരും !! പണത്തെ സ്നേഹിക്കുന്നവർക് ജീവിതം തട്ടിയും മുട്ടിയും വരും !! # Fact !!!

ജീവിതത്തെ സ്നേഹിക്കുന്നവർക്ക് പണം തട്ടിയും മുട്ടിയും വരും !! പണത്തെ സ്നേഹിക്കുന്നവർക് ജീവിതം തട്ടിയും മുട്ടിയും വരും !! # Fact !!!

വാക്കുകൾ കൊണ്ട് വർണ്ണിക്കാൻ കഴിയാത്ത ലോകത്തിലെ ഏറ്റവും വലിയ സത്യമാണ് " സൗഹൃദം " , സങ്കടം വന്നാലും , മരിക്കാൻ പോയാലും " അളിയാ " എന്നുള്ള സ്നേഹത്തോടെയുള്ള വിളിയിൽ അതെല്ലാം നാം മറക്കും . ഞാൻ ജീവിതത്തിൽ ഏറ്റവും കൂടുതൽ ഇഷ്ടപെടുന്നതും ആഗ്രഹിക്കുന്നതു ം സൌഹൃധമാണ് HAPPY FRIENDSHIP DAY To All My FB Friends

Image

ലോകത്തിലെ ഏറ്റവും വലിയ ചങ്കൂറ്റം എന്ന് പറയുന്നത്, "ആധാര് കാര്ഡിലെ ഫോട്ടോ പ്രൊഫൈല് പിക്ചറാക്കുന്നതാണ്" എന്നതാണ് എന്റെ ഒരു ഇത്...

ഒരിക്കൽ ചാർളി ചാപ്ലിൻ ഒരു സദസ്സിൽ ഒരു തമാശ പറഞ്ഞു അതു കേട്ടു ആളുകൾ ചിരിക്കാൻ തുടങ്ങി... ചാപ്ലിൻ അതേ തമാശ വീണ്ടും ആവർത്തിച്ചു... ഇത്തവണ കുറച്ചു ആളുകൾ മാത്രം ചിരിച്ചു... പിന്നെയും ചാപ്ലിൻ അതേ തമാശ തന്നെ പറഞ്ഞു... എന്നാൽ ഇത്തവണ ആരും ചിരിച്ചില്ല... അപ്പോൾ ചാപ്ലിൻ ഈ മനോഹരമായ വാക്കുകൾ പറഞ്ഞു. ഒരേതമാശ കേട്ടു നിങ്ങൾക്ക് വീണ്ടും വീണ്ടും ചിരിക്കാൻ കഴിയുന്നില്ലെങ് കിൽ എന്തിനാണ് ഒരേ സങ്കടമോർത്ത് വീണ്ടും വീണ്ടും കരയുന്നത്... അതുകൊണ്ട് നിങ്ങളുടെ ജീവിതത്തിലെ ഓരോ നിമിഷവും ആസ്വദിക്കു.ജീവിതം അതു മനോഹരമാണ്...