Skip to main content
ഇന്ന് ഒരുത്തൻ ഓടി കൊണ്ടിരുന്ന ട്രെയിനിൽ കേറാൻ നോക്കി🤨അവന്റെ കാൽ അടിയിലേക്ക് പോയിഭാഗ്യത്തിന്ന് അവൻ രക്ഷപ്പെട്ട്❤️നോക്കി നിന്ന ഒരുത്തൻ അടിക്കാൻ ഓങ്ങി! നല്ല പുളിച്ച ചീത്ത പറഞ്ഞു👏ഇതെല്ലാം ലൈവായി കണ്ട ഞാൻ ഷോക്ക് ആയി പോയി😶
Popular posts from this blog
Comments
Post a Comment