സിനിമ കാണുന്ന വരുന്ന പ്രേഷകർ സംതൃപ്തി ആയി സന്തോഷത്തോടെ കയ്യടിച്ചു തിയേറ്റർ വിട്ട സിനിമ എടുത്ത ഒരാൾ ആയിരുന്നു ഷാഫി സർ ❤️നോർമൽ ഓഡിയൻസ് പൾസ് ഇത്രയും ഉൾകൊണ്ട ഒരു ഡയറക്ടർ ഉണ്ടോ എന്ന് സംശയം ആണ്...90സ് 2k കിഡ്‌സിന്റെ ഒക്കെ കുട്ടികാലം എന്നും ഓർത്തു വെയ്ക്കാൻ കാരണം ആയ സിനിമകൾ ചെയ്ത ഡയറക്ടർ ആയിരുന്നു ഷാഫി....വൺമാൻ ഷോ കല്യാണരാമൻ തൊമ്മനും മക്കളും പുലിവാൽ കല്യാണം ചോക്ലേറ്റ് മായാവി മേരിക്കൊണ്ടൊരു കുഞ്ഞാട് ടു കൺട്രിസ് ചട്ടമ്പിനാട് ലോലിപോപ്പ് 90സ് & 2k കിഡ്‌സിന്റെ പ്രിയപ്പെട്ട ഡയറക്ടർ ആയിരുന്നു ഷാഫി..ഇപ്പൊ ഷാഫി സർ മരിച്ചപ്പോ മലയാള സിനിമ പ്രേഷകർക്കും മലയാള സിനിമക്കും അതൊരു തീരാനഷ്ടം ആണു..ആദരാഞ്ജലികൾ ഷാഫി സർ 🌹🌹🌹

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫