ന്യൂ യർ ആയിട്ടു വീട്ടിൽ തന്നെ കൂടി😎നല്ല കുറുവ ചോറും 😋മത്തി കറിയും😋പപ്പടവും അച്ചാറും കൂട്ടി ഫുഡ് അടിച്ചു ഫോണിൽ തോണ്ടി ഇരിക്കാം😝എല്ലാർക്കും നല്ലൊരു ഹാപ്പി ന്യൂയർ നേരുന്നു👫👏2025 ലു എല്ലാരുടെയും മനസ്സിലെ എല്ലാ സ്വപ്നങ്ങളും ആഗ്രഹങ്ങളുമൊക്കെ നടക്കട്ടെ👫👏#2025newyear

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫