പുതിയ ഷോപ്പിലേക്ക് share ഇടാൻ ഫണ്ട് ഇല്ലാത്തൊണ്ടുസാലറി&കമ്മീഷൻ ആക്കി🤘അതാവുമ്പോൾ റിസ്‌ക്ക് ഇല്ല😉 പക്ഷെ ഇപ്പൊ കിട്ടുന്ന ക്യാഷ് കൊണ്ടു കാര്യങ്ങൾ കഴിഞ്ഞു പോവുന്നു അല്ലാതെഒന്നും എടുത്തു വെക്കാൻ കഴിയുന്നില്ല😞ഉടനെ എന്തേലും മാറി ചിന്തിക്കണം🤘ഇല്ലേൽ ഫുൾ കടമാവും life👫അവസ്ഥ🙂

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫