Skip to main content
മരിച്ചത് ഇന്നലെ 1pm കബറടകം ഇന്ന് 11am22മണിക്കൂർ പോരായിരിക്കും അല്ലെ കൊച്ചിയിൽ നിന്നോ അനന്തപുരിയിൽ നിന്നോ എത്താൻ ? തിരക്കായിരിക്കും 😏ജീവിച്ചിരിക്കുന്ന കാലത്തോ ഒരു കലാകാരൻ എന്ന നിലക്ക് ഇദ്ദേഹത്തിന് അർഹമായ സ്ഥാനമോ വിലയോ മോളിവുഡ് ഇദ്ദേഹത്തിന് നൽകിയിട്ടില്ല എന്ത ഇയാൾ ഒരു മലബാറുകാരൻ ആയത് കൊണ്ടാണോ അതോ അദ്ദേഹം ഒരു ....... ആയത് കൊണ്ടാണോ 🤔ഒരു മാസം മുൻപ് ഒരു പ്രമുഖൻ മരിച്ചപ്പോ ഒരു 'അമ്മ ഷോക്കുള്ള ആളുണ്ടാർന്നല്ലോ ? ഇനി മലബാറിലെ ഏതേലും പാവം പിടിച്ച കലാകാരൻ മരിച്ചാൽ കൊച്ചിയിലോ തിരുവനന്തപുരത്തോ പൊദുദര്ശനം സങ്കടിപ്പിക്കാൻ കുടുംബംഗങ്ങൾ ശ്രമിക്കുകഇന്നലെ ടീവിയിലും fbയിലും കണ്ണീർപൊഴിച്ചിരുന്ന ഒരു പ്രമുഖനെയും കണ്ടില്ലേ നമ്മൾ യുവാക്കൾ ആണ് പ്രതികരിക്കേണ്ടിടത്ത് പ്രതികരിക്കുക ഒരു ശവത്തിനെ വരെ ബഹുമാനിക്കാൻ അറിയാത്ത മോളിവുഡ് ഇന്ടസ്ട്രിയെ തുറന്ന് കാട്ടാൻ ശ്രമിക്കാതെ വായയിൽ പഴവും തിരുകി അങ് ഇരിക്കൂ... 😏
Comments
Post a Comment