ഇപ്പൊ സോഷ്യൽ മീഡിയ തുറന്നാൽ ഫുൾ വ്ലോഗ് ആണ്😎ചെറിയ കുട്ടികൾ മുതൽ വലിയ ആൾക്കാർ വരെ ഉണ്ട്✌കൂടുതലും സ്ഥിരം ചെയ്യുന്ന ജോലികളും പിന്നെ യാത്രകളും ഫുഡും എല്ലാം വ്ലോഗ് ആക്കി എൻജോയ് ചെയ്തു പോകുന്നു👫👏കാലം പോയൊരു പോക്ക്ശാസ്ത്രത്തിന്റെ ഓരോ വളർച്ചയെ😉വ്ലോഗ് ഇസ്തം✌

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫