ലിയോണൽ മെസ്സി ഈ വേൾഡ് കപ്പിൽ നേടിയ റെക്കോർഡുകൾ 🔥💙🇦🇷🥇വേൾഡ് കപ്പ് ഗോൾഡൻ ബോൾ രണ്ട് തവണ നേടുന്ന ആദ്യത്തെ താരം - 2014, 2022🥇നാലു മേജർ ടൂർണമെന്റുകളിൽ ബെസ്ററ് പ്ലയെർ അവാർഡ് നേടുന്ന ആദ്യത്തെ താരം - 2014, 2022 വേൾഡ് കപ്പ്, 2015, 2021 കോപ്പ അമേരിക്ക 🥇വേൾഡ് കപ്പ് ഗോൾഡൻ ബോൾ നേടുന്ന ഏറ്റവും പ്രായം കൂടിയ താരം - 35 years, 178 days 🥇വേൾഡ് കപ്പിന്റെ 5 റൗണ്ടുകളിലും ഗോൾ നേടുന്ന ആദ്യത്തെ താരം (Groups, R16, QF, SF, F)🥇വേൾഡ് കപ്പിൽ ഏറ്റവും കൂടുതൽ ഗോൾ കോണ്ട്രിബൂഷൻസ് ഉള്ള താരം - 21 (13 goals + 8 assists)🥇വേൾഡ് കപ്പിൽ ഏറ്റവും കൂടുതൽ മത്സരങ്ങളിൽ ഗോൾ നേടിയ താരം - 11 (shared with Klose)🥇വേൾഡ് കപ്പിൽ ഏറ്റവും കൂടുതൽ മാൻ ഓഫ് ദി മാച്ച് നേടിയ താരം - 11🥇ഒരു വേൾഡ് കപ്പ് എഡിഷനിൽ ഏറ്റവും കൂടുതൽ മാൻ ഓഫ് ദി മാച്ച് നേടിയ താരം - 5🥇വേൾഡ് കപ്പിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരം - 26 matches🥇വേൾഡ് കപ്പിൽ ഏറ്റവും കൂടുതൽ മിനുട്ടുകൾ മത്സരിച്ച താരം - 2,314 minutes🥇വേൾഡ് കപ്പിൽ ഒരു ടീമിന്റെ ക്യാപ്റ്റൻ ആയി ഏറ്റവും കൂടുതൽ നയിച്ച താരം - 19 matches 🥇അർജന്റീനക്ക് വേണ്ടി വേൾഡ് കപ്പിൽ ഏറ്റവും കൂടുതൽ ഗോളുകൾ - 13 goals

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫