പണ്ടൊക്കെ മല്ലു TL ലേക്ക് വരുമ്പോൾ എല്ലാവരുടെയും നല്ല ട്വീറ്റുകൾ കാണാമായിരുന്നു👫✌ട്വീറ്റ് കളൊയാക്കെ സപ്പോർട്ട് ചെയ്യാനും എല്ലാരുമുണ്ടായിരുന്നു👫ഇപ്പൊ എവിടെ നോക്കിയാലും വിവാദ ട്വീറ്റ് കളാണ്🙄മല്ലു TL എന്ന പേരു മാറ്റി വിവാദ TL എന്നാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു🤔

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫