ഇതൊക്കെ ഇങ്ങനെ കണ്ടോണ്ടിരിക്കാൻ തന്നെ എന്ത്‌ രസാ ല്ലേ...കൂടെയുള്ള ബി ജി എം സോങ്ങും.. 🌸പിന്നേം പിന്നേം ഉള്ളു നിറയ്ക്കുന്ന രംഗം..ഒരു മുഴുനീള പ്രേമ സിനിമയെക്കാൾ പത്തിരട്ടി ഇമ്പാക്ട് ഉണ്ടാക്കി തന്ന പോലെ..വല്ലാത്തൊരു കഥയും അഭിനയവും ഫീലും..Guru Somasundaram ഇത്രെയും കാലം എവിടെ പോയി കിടക്കുകയായിരുന്നു.. ❤മിന്നൽ മുരളി അല്ല വില്ലൻ മുരളി... 🔥Hats off you Basil Joseph... 👍@shahirkalathingalferoke ✍

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫