രാമലീല👌🏻👌🏻👌🏻 ഏറെക്കാലത്തിന് ശേഷം ദിലീപിൽ നിന്ന് മികച്ചൊരു ചിത്രം👌🏻✌🏻 നല്ലൊരു തിരക്കഥയിൽ,തുടക്കം മുതൽ ഒടുക്കം വരെ എങ്ങും രസച്ചരട് പൊട്ടതെയുള്ള അവതരണത്തിൽ പിറന്നൊരു മികച്ച പൊളിറ്റിക്കൽ ത്രില്ലർ സിനിമ... Super direction👌🏻 മലയാള സിനിമക്ക് ഒരു ഒന്നൊന്നര സംവിധായകൻ കൂടി Arun Gopy 👏👏👏 ആദ്യപകുതി അൽപ്പം രസിക്കാനും, രണ്ടാം പകുതി ത്രില്ല് അടിക്കാനും, ക്ലൈമാക്സിൽ എണിറ്റു നിന്ന് കൈയ്യടിക്കാനും തയ്യാറായി രാമലീലക്ക് കയറിക്കോളൂ My RATING -4/5

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫