അതേട മമ്മൂട്ടി ഞങ്ങളുടെ റോൾ മോഡൽ തന്നെയാണ്... പിന്നെ ഫാൻസ് എന്നു കേൾക്കുമ്പോൾ ചൊറിയുന്നവരോട്, അതേട ഈ ഫാൻസ് തന്നെയാണ് രോഗികൾക്ക് ബെളഡ് കൊടുക്കാനും,നിർധന വിദ്യാർതഥികൾക്ക് കഴിയുന്ന രീതിയിൽ സഹായം ചെയ്തു കൊടുക്കുനനത്.. മമ്മൂട്ടിയുടെ പേരിലുളള ജീവ കാരുണ്യ പ്രവർത്തനം ഒരു പക്ഷെ നിന്റെയൊക്കെ നേതാക്കൾ ചെയുന്നതിനേക്കാൾ കൂടുതൽ വരും.... ആദ്യം ആദർശ്ശം സ്വന്തം ജീവിതത്തിൽ പകർത്തിക്കാണിച്ചിട്ടുപോരേ ബൽറാമേ മറ്റുള്ളവരെ ആദർശം പഠിപ്പിക്കുന്നത്.

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫