നമ്മുടെ ജീവിതത്തിലെ ഓരോ ലക്ഷ്യവും നിറവേറ്റാൻ കഠിനമായി പ്രവർത്തിക്കും. ആ അദ്ധ്വാനത്തിന്റെ അവസാനം നിരാശ ലഭിക്കുമ്പോൾ നമ്മളിൽ പലരും തകർന്നു പോകും. നിർഭാഗ്യം, വിധി എന്നിവയിൽ പഴി ഏൽപ്പിക്കും. എന്നാൽ ആ നിർഭാഗ്യത്തെയും അതിജീവിച്ചു ജയിക്കണം എന്ന വാശിയുമായി ഇറങ്ങി തിരിച്ചാൽ അർഹതപ്പെട്ടത് കാൽചുവട്ടിൽ എത്തും. കാത്തിരിക്കും നിന്റെ കണ്ണുകളിലെ ആനന്ദക്കണ്ണീരിനായി, Vamos Argentina Vamos Leo

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫