Skip to main content
പലതരം പ്രൊപ്പോസിംഗ് കണ്ടിട്ടുണ്ടെങ്
കിലും അങ്കമാലിയിലെ പള്ളിയങ്ങാടി
ടീമിന്റെ തലയെ ലിച്ചി പ്രൊപ്പോസ്
ചെയ്യുന്ന സീൻ നന്നേ ബോധിച്ചു. ക്ളീഷേ
ആയിരുന്നിട്ടു പോലും കാണികളെ
ഒന്നടങ്കം ഈ രംഗത്തിൽ മുഴുകിപ്പിച്ചത്
ലിജോയുടെ മിടുക്കെങ്കിൽ എന്റെ ഉറക്കം
കളഞ്ഞത് ദേ ദിവളാണ് "ലിച്ചി".
ലിച്ചി മുത്താണ്
Popular posts from this blog
Comments
Post a Comment