'പോൺ മൂവികൾ' ആണ് ഏറ്റവും പോസിറ്റിവ് ആയ സന്ദേശം നൽകുന്നത്.. കൊലപാതകമില്ല, ക്വട്ടേഷൻസംഘങ്ങ ളില്ല പിടിച്ചുപറിക്കാരില്ല... 'നിറയെ' പ്രണയവും പിന്നെ എല്ലാ 'കാരക്ടേഴ്സിനും' ഹാപ്പി എൻഡിംഗും.. ഇടക്കിടെ 'ഓ ഗോഡ്, ഓ മൈ ഗോഡ് എന്ന് വിളിക്കുന്ന ' # ദൈവവിചാരവും , മതവിശ്വാസവും' ഉള്ള മനുഷ്യർ തീരെ ലാഗിങ്ങും ഇല്ല എന്ന് മാത്രമല്ല ഭാഷയുടെ അതിർവരമ്പുകൾ ഭേദിച്ചുള്ള സിനിമാ സംസ്കാരമാണ് ഇവ പരത്തുന്നത്... എല്ലാ കഥാപാത്രങ്ങളും ഒടുക്കത്തെ # നാച്ചുറൽആക്ടിംഗും ആണ്... . ബിസിനസ്മാൻ മുതൽ പ്ലംബറും റൂംബോയും വരെ നായകൻമാരാകുന്ന 'മഹത്തായ സോഷ്യലിസം' ഇവിടെ നടപ്പാകുന്നു... ആഫ്രിക്കക്കാരും അമേരിക്കരും ജപ്പാൻകാരും ഒരുമിച്ച് റേസിസത്തിനെതിരായ സന്ദേശം നൽകുന്നു.... . ഏറ്റവും മികച്ച ഭാഗം എന്തെന്നാൽ, കണ്ടു തുടങ്ങുന്ന ഭാഗത്ത് നിന്ന് ഏത് പൊട്ടനും മുഴുവൻ കഥയും മനസിലാക്കാം...

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫