2016..... അർഹത ഉണ്ടായിട്ടും കിട്ടാത്ത അവാർഡിൽ ഞങ്ങൾക്ക് ദുഃഖമില്ല.. പക്ഷെ ആരൊക്കെയോ തോളിലേറ്റി ക്രിസ്റ്റിയെ അവാർഡുകൾക്ക് അര്ഹനാക്കിയപ്പോൾ സങ്കടവും തോന്നിയില്ല...! . ക്രിസ്റ്റിയുടെ ഫസ്റ്റ് ബലോണ്ടിയെർ പുരസ്കാരം 2008 വർഷം മെസ്സിയുടെ മുന്നിൽ നിന്നും നേടിയെടുത്തപ്പോൾ... പിന്നീട് അങ്ങോട്ടുള്ള നാല് വർഷങ്ങൾ മെസ്സിയെന്ന ഇന്ദ്രജാലത്തിലൂടെ കടന്നു പോയിരുന്നു എന്തൊക്കെയോ മനസ്ടിലുറപ്പിച്ചു തന്നായിരിക്കണം 2009 മെസ്സി കളത്തിലിറങ്ങിയിട്ടുണ്ടാവുക...! . പിന്നീട് വീണ്ടും ക്രിസ്റ്റിയെ തേടി അത് എത്തിയെങ്കിലും .. ഫിഫയുടെ ഈ അവാർഡ് ഇനി സി ക്രിസ്റ്റിയെ തേടി എത്തിലൊരിക്കലും ചരിത്രം വീണ്ടും 2017 മുതൽ ആവർത്തിക്കാൻ തുടങ്ങുമ്പോൾ ഇനിയിത് തിരിച്ചു പിടിക്കാൻ മാത്രമുള്ള കാലം ക്രിറ്റിയെന്ന താരം ഈ ഫീൽഡിൽ ഉണ്ടാവില്ല....! . ഞങ്ങളുടെ ലിയോ പ്രസക്തികൾ കൊണ്ട് മൂടപ്പെട്ടപ്പോഴും വിമർശനങ്ങൾ കൊണ്ട് താഴ്ത്തപ്പെട്ടപ്പോഴും പതറാതെ പ്രകോപിതനാവാതെ മാന്യതയുടെ ഫുട്ബോളിനെ കാണിച്ചു തന്നവനാണ്... മാന്യമായി കളിച്ചു തന്നെ അവാർഡിന് അർഹനായി തന്നെ..! . എല്ലാം നേടിയിരിക്കും.. ചരിത്രങ്ങൾ തിരുത്തിയെഴുതപ്പെടാൻ ഒരുങ്ങിയാൽ മെസ്സിയോളം വരുന്ന ഒരു പ്ലെയറും ഈ ലോകത് ജനിച്ചിട്ടില്ല........ ഇത് ഞങ്ങളുടെ കോൺഫിഡൻസുമാത്രമല്ല മെസ്സിയെന്ന മുത്തിലുള്ള ഞങ്ങളുടെ അഹങ്കാരം കൂടിയാണ്.... . നേടിയിരിക്കും എല്ലാം ഈ കാൽകീഴിൽ എത്തിച്ചിരിക്കും....... ഫുട്ബോൾ ലോകത്തിന്റെ മിശിഹായെ...... ഞങ്ങളുടെ മാണിമുത്തു മെസ്സിയെ നിനക്ക് ഒരായിരം ആശംസകൾ

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫